LIFE CARE Mankada

LIFE CARE Mankada LIFE CARE 'The Consulting Hub'
Distribution,Event management, real estate ,
Business formation, advertisements, student counseling, collage admission, etc

09/08/2017

Admission continued....

15/07/2017

Pure Montessori school

03/07/2016

"സ്റ്റീവിയ" നാച്ചുറൽ ഷുഗർ ഫ്രീ സ്വീറ്റ്നർ ‐ (പഞ്ചസാര ഇല്ലാത്ത പ്രകൃതിദത്ത മധുരം ‐ സ്റ്റീവിയ എന്ന ഔഷധ ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്നത് ‐
സ്റ്റീവിയ പഞ്ചസാരയേക്കാൾ 300 മടങ്ങ് മധുരം പ്രധാനം ചെയ്യാൻ കഴിയുന്ന ഒരു ഔഷധ സസ്യമാണ് (നാച്ചുറൽ ഹെർബൽ). പരമ്പരാഗതമായി പരാഗ്വയിലും, ബ്രസീലിലും പഞ്ചസാരക്ക് പകരമായി ഉപയോഗിക്കുന്നത് ഇന്ന് നമ്മുടെ നാട്ടിലും ലഭ്യമായിരിക്കുന്നു എന്ന സന്തോഷ വാർത്ത ഏവരേയും സസന്തോഷം അറിയിക്കാൻ താൽപര്യപ്പെടുന്നു ) പ്രമേഹമുള്ളവർക്കും പ്രമേഹം ഇല്ലാത്ത വർക്കും പഞ്ചസാരക്ക് പകരമായി സ്റ്റീവിയയുടെ നിരന്തര ഉപയോഗം കൊണ്ട് അനാരോഗ്യകരമായ അവസ്ഥയിൽ നിന്നും മാറി നിൽക്കാൻ സാധ്യമാകുന്നു. സ്റ്റീവിയ പഞ്ചസാരക്ക് പകരമായി ഉപയോഗിക്കുന്നതോടൊപ്പം പ്രമേഹമുള്ളവർക്ക് പ്രമേഹം നിയന്ത്രണവിധേയമാവുകയും ശരീരത്തിന്റെ സ്വാഭാവീകമായ ഇൻസുലിൻ ഉൽപാദനം വർദ്ധിക്കുകയും, രക്തസമ്മർദ്ധം വർദ്ധിക്കാതെ നോക്കുകയും, ഹൃദയത്തേയും ഹൃദയ പേശികളേയും ബലപ്പെടുത്തുന്നതോടൊപ്പം ദഹനപ്രക്രിയയെയും ആമാശയ വ്യവസ്ഥയെയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
Stevia Plant നെക്കുഠിച്ച് കൂടുതൽ അഠിയാൻ ഗൂഗിളിൽ സെർച്ച് ചെയ്യാം അല്ലെങ്കിൽ ഈ ഉൽപന്നത്തെയും Stevia Plant നെയും ക്കുഠിച്ച് കൂടുതൽ അഠിയാൻ ഈ നമ്പറിൽ ബന്ധപ്പെടുക 99 46 5000 24.
ഇവിടെ ഞങ്ങൾ "ബോട്ടനിക്ക ഹെർബ്സ്" ന്റെ "സ്വീറ്റ് 'ൻ' സെയ്ഫ്"എന്ന പേരിൽ സ്റ്റീവിയയുടെ ടാബ്ലറ്റ് രൂപം നിങ്ങൾ മുമ്പാകെ അവതരിപ്പിക്കുന്നു.
ഒരു ടാബ്ലറ്റ് ഒരു സ്പൂൺ പഞ്ചസാരക്ക് തുല്ല്യം. ഒരു ചെറിയ ഫ്ളിപ്പ്‐ബോക്സിൽ 100 ടാബ്ലറ്റുകൾ ഉൾക്കൊള്ളുന്നു. ഇതിന്റെ MRP 175 രൂപയാണ്.
സ്റ്റീവിയയുടെ ക്ലിനിക്കൽ അനാലിസ്സിസ് സ്റ്റഡിയുടെ ഒരു ഹൃസ്വ രൂപം ഇതിന്റെ കൂടെയുള്ള ബ്രോഷറിൽ നിന്നും മനസ്സിലാക്കാം.
ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ള ഷുഗർ ഫ്രീ ഉൽപന്നങ്ങളിൽ മാരകമായ കെമിക്കലുകളായ അസ്പർട്ടേം, സാക്കറിൻ, സുക്കർലോസ് അങ്ങിനെ പൂർണ്ണമായും കെമിക്കൽ കോമ്പിനേഷനുകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്.എന്നാൽ സ്റ്റീവിയപോലെയുള്ള നാച്ചുറൽ ഹെർബൽ സ്വീറ്റ്നറുകൾ തികച്ചും സുരക്ഷിതവും പാർശ്വദോഷങ്ങളോ മാരക പരിണത ഫലങ്ങളോ തെല്ലും ഇല്ലാത്തവയുമാണ് അതിലുപരി അവ പല ശാരീരിക പ്രശ്നങ്ങൾക്കുള്ള ഒരു മരുന്നിന്റെ ഫലവും തരുന്നു.

23/06/2016

Address

PT Tower, Mankada
Malappuram
679324

Telephone

9946500024

Website

Alerts

Be the first to know and let us send you an email when LIFE CARE Mankada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share