IQRAA Community Hospital Vazhakkad.

IQRAA Community Hospital Vazhakkad. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IQRAA Community Hospital Vazhakkad., vazhakkad, Malappuram.

General medicine, Pediatrics , Gynecology, ENT, Dermetology, Orthopedics, General surgery
Dialysis, Physiotherapy, 24 hr Casualty
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക .
04832724280 , 7034425280

25/08/2026
Urgently Required Lab TechnicianLab TechnologistFresher male candidate preferredFor more details contact: 8301880492
07/08/2026

Urgently Required
Lab Technician
Lab Technologist

Fresher male candidate preferred
For more details contact: 8301880492

വാഴക്കാട് ഇഖ്‌റ ചെവി, മൂക്ക്, തൊണ്ട വിഭാഗംവിപുലീകരിച്ചിരിക്കുന്നു. ***ഡോ. ഷംസീർ വി. പി MBBS, DLO, MRCS ENT(RCS England) ...
28/07/2026

വാഴക്കാട് ഇഖ്‌റ
ചെവി, മൂക്ക്, തൊണ്ട വിഭാഗം
വിപുലീകരിച്ചിരിക്കുന്നു.

***ഡോ. ഷംസീർ വി. പി
MBBS, DLO, MRCS ENT
(RCS England) Consultant ENT Surgeon***
ബുധനാഴ്ചകളിൽ
വൈകീട്ട് 5.00മുതൽ 6.00 വരെ

ചെവി മൂക്ക് തൊണ്ട സംബന്ധമായ രോഗങ്ങൾ,
തലചുറ്റൽ, തൈറോയിഡ്, തലവേദന, മൈഗ്രൈൻ, കഴുത്തിലെ മുഴ, സൈനസൈറ്റിസ്, മൂക്കിലെ ദശ, ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിലുണ്ടാവുന്ന ബുദ്ധിമുട്ട്, ചെവി വേദന, ചെവിയിലെ വാക്സ് നീക്കം ചെയ്യൽ, ചെവിയിലെ പഴുപ്പ്.

- മെഡിസെപ്
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)
തുടങ്ങിയ ഇൻഷുറൻസുകൾ ലഭ്യമാണ്

കിക്കോഫ് ചെയ്യാം. ..പരിക്കുകളില്ലാതെ. ...വാഴക്കാട് ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ സ്പോർട്സ് ഇൻജുറി ക്യാമ്പ്ജൂൺ 26 2026...
24/06/2026

കിക്കോഫ് ചെയ്യാം. ..പരിക്കുകളില്ലാതെ. ...

വാഴക്കാട് ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ
സ്പോർട്സ് ഇൻജുറി ക്യാമ്പ്

ജൂൺ 26 2026

നേതൃത്വം:

ഡോ. മുഹമ്മദ് റാഷിദ് അത്തിമണ്ണിൽ
Sports & Exercise Medicine Physician / Pain Physician

മുൻ ലീഡ് ഡോക്ടർ – SAI Bangalore
ഇന്ത്യൻ ഒളിംപിക് ടീം ക്യാമ്പ് ഡോക്ടർ – Tokyo 2020

ക്യാമ്പിൽ

കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കും സംഭവിക്കുന്ന പരിക്കുകൾ തിരിച്ചറിയുകയും ചികിത്സിക്കുകയും തടയുകയും ചെയ്യുന്നു

സൗജന്യ ഡോക്ടർ കൺസൽട്ടഷൻ
എക്‌സറെ, യു എസ് ജി, ലാബ് - 50 % ഇളവ് .

അന്വേഷണങ്ങൾക്കും ബുക്കിംഗിനും:

0483 2121100
0483 2724280
8281699315

വാഴക്കാട് ഇഖ്‌റയില്‍ സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ്നേതൃത്വംജനറൽ &ലാപ്രോസ്കോപിക് സർജൻ *ഡോ. മുഹമ്മദ് നൗഫല്‍ ടി. പി *(MBBS,...
15/06/2026

വാഴക്കാട് ഇഖ്‌റയില്‍
സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ്
നേതൃത്വം
ജനറൽ &ലാപ്രോസ്കോപിക് സർജൻ
*ഡോ. മുഹമ്മദ് നൗഫല്‍ ടി. പി *(MBBS, DNB)
??ജൂൺ 19 വെള്ളിയാഴ്ച
രാവിലെ 10.00മുതൽ 4 വരെ
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക്
ഡോക്ടറുടെ പരിശോധന സൗജന്യം
ലാബ് & റേഡിയോളജി സേവനങ്ങള്‍ക്ക് 50% ഇളവ്
ക്യാമ്പിലൂടെയുള്ള സര്‍ജറികള്‍ക്ക് 25% ഇളവ്
40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക്
മാമോഗ്രാം സ്‌ക്രീനിംഗ് - മലപ്പറമ്പ് ഇഖ്‌റയില്‍ 50% ഇളവോടെ

ലഭ്യമായ ചികിത്സകളും ശസ്ത്രക്രിയകളും
പ്രമേഹ വ്രണ പരിചരണ ക്ലിനിക് (Podiatry Clinic)
ഹെര്‍ണിയ
വേദനരഹിത പൈല്‍സ് ശസ്ത്രക്രിയ (Hemorrhoid Stapling)
ഫിസ്റ്റുല & ഫിഷര്‍
ഉണങ്ങാത്ത മുറിവുകളുടെ ചികിത്സ
ശരീരത്തിലെ മുഴകള്‍ നീക്കം ചെയ്യല്‍
അപ്പന്റിസൈറ്റിസ്- കീ ഹോൾ സർജറി
സുന്നത്ത് കര്‍മ്മം
സ്തനങ്ങളിലെ മുഴകളുടെ പരിശോധനയും ചികിത്സയും

അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും:

0483 2121100
0483 2724280
8281699315

Urgent Requirement RMO Qualification MBBSSend Your Resume: iqraakdhr@gmail.comFor details contact: 8301880492
25/05/2026

Urgent Requirement RMO
Qualification MBBS

Send Your Resume: [email protected]
For details contact: 8301880492

Address

Vazhakkad
Malappuram
673640

Alerts

Be the first to know and let us send you an email when IQRAA Community Hospital Vazhakkad. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IQRAA Community Hospital Vazhakkad.:

Shortcuts

Share