Seven days wellness care

Seven days wellness care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Seven days wellness care, Malappuram.

ആരോഗ്യപരമായ ടിപ്പുകൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,
10/06/2025

ആരോഗ്യപരമായ ടിപ്പുകൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,

WhatsApp Group Invite

05/06/2025
*Hba1c Result Levels💯*  *പ്രമേഹം*         നിശ്ശബ്ദനായ ഒരു കൊലയാളിയാണ്.  ശരിയായി നിയന്ത്രിച്ചില്ലെങ്കിൽ പ്രമേഹം നിങ്ങളുടെ...
05/06/2025

*Hba1c Result Levels💯* *പ്രമേഹം* നിശ്ശബ്ദനായ ഒരു കൊലയാളിയാണ്. ശരിയായി നിയന്ത്രിച്ചില്ലെങ്കിൽ പ്രമേഹം നിങ്ങളുടെ പ്രധാന അവയവങ്ങളെ നശിപ്പിച്ചേക്കാം....... 👁️🧠🫀🫁🩸🩻🗣️ *HbA1c ടെസ്റ്റിലൂടെ* രക്തത്തിലെ ഗ്ളൂക്കോസ് അളവ് നിയന്ത്രിക്കൂ... ശരിയായ അളവിൽ അത് നില നിർത്തൂ... *എന്താണ് HbA1c*❓️ HbA1c എന്നത് നമ്മുടെ ഗ്ളൂക്കോസിന്റെ മൂന്നു മാസത്തെ ശരാശരി അളവാണ്.. *എന്ത് കൊണ്ട് HbAc*❓️ _HbA1c ടെസ്റ്റ് മൂലം നിങ്ങളുടെ പ്രമേഹ ചികിത്സ ശരിയായ ദിശയിലാണോ എന്ന് മനസ്സിൽ ആകാൻ കഴിയും.. _ *ആരൊക്കെ HbA1c ടെസ്റ്റ്‌ നടത്തണം..* *പ്രമേഹാരോഗികൾ* *പ്രമേഹം പാരമ്പര്യമായി കുടുംബത്തിലുള്ളവർ.* *പ്രമേഹരോഗ ലക്ഷണം ഉള്ളവർ.* *അമിതമായ മൂത്രശങ്ക*. *അമിതമായ ദാഹം*. *അമിതമായ വിശപ്പ്* * *മൂന്നു മാസത്തിലൊരിക്കൽ HbA1c യുടെ അളവ് പരിശോധിക്കുക..* ❕❗❕❗❕❗❕❗ 💉💉💉💉💊💊💊💊 contact 073063 08052

26/05/2025

അടുത്ത 3 മണിക്കൂറിൽ MLP, KZD, WYD, KNR, KSD ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 60 kmph വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.IMD-KSDMA; 01.24 AM; 26.05.2025,

21/11/2024

*I Coffee കൊണ്ട് എന്താണ് ശരീരത്തിൽ ഉണ്ടാവുന്ന മാറ്റം? എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ പ്രവത്തിക്കുന്നത് എന്ന് വളരെ ലളിതമായ രീതിയിൽ മനസ്സിലാകാം ഓഡിയോ ശ്രദ്ധിക്കുക*
*

*✆ Join WhatsApp* ആരോഗ്യപരമായ ടിപ്പുകൾക്ക് ഗ്രൂപ്പിൻ്റെ ലിങ്ക് ഫോളോ ചെയ്യുക,👇

https://chat.whatsapp.com/Hh2bIoSSDEzJ3XM7R5Mesy

https://whatsapp.com/channel/0029VakOdPhCcW4uXPlThl1I

https://www.facebook.com/profile.php?id=61556067435496&mibextid=ZbWKwL
*ഈ വിലപ്പെട്ട അറിവ് മറ്റുള്ളവർക്കും Share ചെയ്യൂ...*

https://deltacard.me/page/29393173031415198648

Product purchase link ( store link ) 👇

https://store.indusviva.com/?id=1092169&token=MTA5MjE2OS8zMzA2OTk2MjY=

അമിതവണ്ണത്തെ കുറക്കാന്‍ വെള്ളം തന്നെ ധാരാളം :സ്ഥിരമാക്കണം ഇപ്രകാരം   ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ല...
18/11/2024

അമിതവണ്ണത്തെ കുറക്കാന്‍ വെള്ളം തന്നെ ധാരാളം :സ്ഥിരമാക്കണം ഇപ്രകാരം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ് അമിതവണ്ണം. പല വിധത്തിലുള്ള രോഗാവസ്ഥകളും ഇതിന് പിന്നിലുണ്ടാവുന്നു. ജലാംശം നിലനിര്‍ത്തുന്നതിന്റെ ആവശ്യകത വളരെയധികം കൂടുതലാണ് നമ്മുടെ ശരീരത്തില്‍. എന്നാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് വഴി പലപ്പോഴും അത് ആരോഗ്യത്തെ വളരെ പ്രശ്‌നത്തിലാക്കുന്നു. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്തുന്നതിനും സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യാനും ദഹനത്തെ സഹായിക്കാനും എല്ലാം വെള്ളം അനിവാര്യമാണ്.

കൂടാതെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും വേണ്ടി വെള്ളം അനിവാര്യമാണ്. ശരീരത്തിലെ അവയവങ്ങള്‍ എല്ലാം തന്നെ ശരിയായി പ്രവര്‍ത്തിക്കുന്നതിനും വളരെയധികം സഹായിക്കുന്നു ശരീരത്തിലെ ജലാംശം. അമിതവണ്ണത്തെ കുറക്കുന്നതിനും മികച്ചതാണ് വെള്ളം. എപ്രകാരം എന്ന് നമുക്ക് നോക്കാം.

ജലാംശം ശരീരഭാരം കുറക്കുന്നതെങ്ങനെ?

ശരീരഭാരം കുറക്കുന്നതിന് വേണ്ടി എപ്രകാരം വെള്ളം സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. അതിനായി ഭക്ഷണത്തിന് മുന്‍പായി അല്‍പം വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വിശപ്പ് നിയന്ത്രിക്കുന്നതിന് വേണ്ടി ഇത് നല്ലതാണ്. ഇത് വഴി ശരീരത്തിലെ കലോറി ഉപഭോഗം കുറയുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും കലോറി കൂടുതല്‍ കത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണം

ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി സ്ഥിരമായി ദിനവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം. പതിവായി കുടിക്കാന്‍ ഓര്‍മ്മിക്കുന്ന തരത്തില്‍ വെള്ളക്കുപ്പി കരുതുന്നതിന് ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും പോലുള്ള ജലസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഇവയെല്ലാം എന്നതാണ് സത്യം.

ശരീരത്തില്‍ കാണുന്ന ലക്ഷണങ്ങള്‍

ശരീരത്തില്‍ നിര്‍ജ്ജലീകരണം പോലുള്ള ലക്ഷണങ്ങള്‍ കാണുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വരണ്ട വായ, മൂത്രത്തിന്റെ ഇരുണ്ട നിറം, തലകറക്കം എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്റെ സാധാരണ ലക്ഷണങ്ങള്‍ എന്ന് പറയുന്നത്. ഇവ കണ്ടാല്‍ തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക.

*icare*  *_സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം_* 🧕🏻🙍🏻‍♀️   *35* വയസ്സിനു മുകളിൽ പ്രായമുള്ള   സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ...
14/11/2024

*icare* *_സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം_* 🧕🏻🙍🏻‍♀️ *35* വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ട്.
1) ഹോർമോൺ പ്രശ്നങ്ങൾ
2) സ്ട്രസ്സ്
3) ഡിപ്രഷൻ
4) പോസ്റ്റിയോ ആർത്രൈറ്റിസ്
5) ഹൃദയസംബന്ധമായ അസുഖങ്ങൾ 6)മൂത്രക്ഷയ-ഗർഭാശയം അണുബാധകൾ
7) ലൈംഗിക പ്രശ്നങ്ങൾ 8) ക്യാൻസർ 👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻 _മേൽപ്പറഞ്ഞ അസുഖങ്ങളുള്ള സ്ത്രീകൾക്കും _ _ഇല്ലാത്തസ്ത്രീകൾക്കും ഇങ്ങനെയുള്ള അസുഖങ്ങൾ വരാതിരിക്കാനും വന്നിട്ടുണ്ടെങ്കിൽ അതിനെ ഇല്ലാതാക്കാനും ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത *INCUMIN COMPLEX* അടങ്ങിയ ഒരു പകരം വെക്കാൻ ഇല്ലാത്ത പ്രകൃതി തത്ത പരിഹാരമാണ് *Indusviva health and science* PVT LTD ന്റെ മറ്റൊരു എക്സലന്റ് പ്രോഡക്റ്റ് *i Care*

*കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക*
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://wa.me/917306308052

Ladies only.....Please contact, 073063 08052
11/11/2024

Ladies only.....
Please contact, 073063 08052

*Good Morning🥰*ജീവിത ശൈലികൾ ശരിയായാൽ ആരോഗ്യം കൈപ്പിടിയിൽ💪*     മടിക്കാതെ നടക്കാം ദിവസവും അരമണിക്കൂർ  *ഒരു 30 മിനുട്ട് നട...
09/11/2024

*Good Morning🥰*

ജീവിത ശൈലികൾ ശരിയായാൽ ആരോഗ്യം കൈപ്പിടിയിൽ💪* മടിക്കാതെ നടക്കാം ദിവസവും അരമണിക്കൂർ *ഒരു 30 മിനുട്ട് നടക്കുന്നത് ഷുഗർ കൺട്രോൾ ചെയ്യാൻ സഹായിക്കും. അതിന് പുറമെ ഒരുപാട് ഗുണങ്ങൾ ഉണ്ട്* നീന്തൽ, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങളിൽഏർപ്പെടുക എസ്കലേറ്ററുകളും ,ലിഫ്റ്റും ഒഴിവാക്കി പരമാവധി പടികൾ കയറുക ഇരുന്ന് ജോലിചെയ്യുന്നവർ നിക്ഷിത ഇടവേളകളിൽ ലഘു വ്യായാമങ്ങളിൽ ഏർപ്പെടുക *നമ്മുടെ ആരോഗ്യം നമ്മുടെ സമ്പത്ത്*

*

*✆ Join WhatsApp* ആരോഗ്യപരമായ ടിപ്പുകൾക്ക് ഗ്രൂപ്പിൻ്റെ ലിങ്ക് ഫോളോ ചെയ്യുക,👇

https://chat.whatsapp.com/Hh2bIoSSDEzJ3XM7R5Mesy

https://whatsapp.com/channel/0029VakOdPhCcW4uXPlThl1I

https://www.facebook.com/profile.php?id=61556067435496&mibextid=ZbWKwL
*ഈ വിലപ്പെട്ട അറിവ് മറ്റുള്ളവർക്കും Share ചെയ്യൂ...*

https://deltacard.me/page/29393173031415198648

Product purchase link ( store link ) 👇

https://store.indusviva.com/?id=1092169&token=MTA5MjE2OS8zMzA2OTk2MjY=

Wellness Advisor

08/11/2024

👆👆👆👆👆👆

എന്താണ് I SLIM ❓
എന്താണ് I SLIM ന്റെ പ്രത്യേകത ❓
ആർക്കെല്ലാം ഉപയോഗിക്കാം ❓
എങ്ങനെ ഉപയോഗിക്കാം ❓
എന്തെല്ലാമാണ് ചേരുവകൾ ❓
സൈഡ് എഫക്റ്റ് ഉണ്ടാകുമോ ❓

*എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഒറ്റ വീഡിയോയിൽ* .

*ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഫ്രൂട്ട് ആണ് ഡ്രാഗൺ ഫ്രൂട്ട്* ----------------------------------------   🍀 *ഡ്രാഗണ്...
08/11/2024

*ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഫ്രൂട്ട് ആണ് ഡ്രാഗൺ ഫ്രൂട്ട്* ---------------------------------------- 🍀 *ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴം പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇതെക്കുറിച്ചറിയൂ.* 🍀 *പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് ഗുണകരമാണ്. ആപ്പിള്‍, ഓറഞ്ച്, മുന്തിരി പോലുള്ളവയാണ് നാം പൊതുവായി കാണാറുള്ളവയും കഴിയ്ക്കാറുള്ളവയും. വിപണിയില്‍ വല്ലപ്പോഴും മാത്രം കണ്ടു വരുന്ന ചില പഴങ്ങൾ നാം പൊതുവേ അവഗണിയ്ക്കുന്നതാണ് ശീലം. എന്നാല്‍ ഇവയ്ക്ക് പലതിനും ഏറെ ആരോഗ്യപരമായ വിശേഷകതകളുണ്ടായിരിയ്ക്കും. ഇത്തരത്തില്‍ ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട് എന്നത്. ഏതാണ്ട് പള്‍പ്പിള്‍ നിറത്തിലെ പുറന്തോടോട് കൂടിയ ഇതിനുള്ളില്‍ വെളുത്ത നിറത്തിലെ കാതലാണ് ഉള്ളത്. ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഇത്* . 🍀 *BENEFITS OF DRAGON FRUIT* 👇🏻 ⚪ *പ്രമേഹ രോഗികള്‍ക്ക്* *വളരെ നല്ലതാണ്* ⚪ *രോഗപ്രതിരോധശേഷി* *വർദ്ധിക്കുന്നു* ⚪ *കുടല്‍ ആരോഗ്യത്തിന് സഹായിക്കുന്നു* ⚪ *ഹൃദയാരോഗ്യത്തിന് ആശ്വാസം നൽകുന്നു*,,,

*

*✆ Join WhatsApp* ആരോഗ്യപരമായ ടിപ്പുകൾക്ക് ഗ്രൂപ്പിൻ്റെ ലിങ്ക് ഫോളോ ചെയ്യുക,👇

https://chat.whatsapp.com/Hh2bIoSSDEzJ3XM7R5Mesy

https://whatsapp.com/channel/0029VakOdPhCcW4uXPlThl1I

https://www.facebook.com/profile.php?id=61556067435496&mibextid=ZbWKwL
*ഈ വിലപ്പെട്ട അറിവ് മറ്റുള്ളവർക്കും Share ചെയ്യൂ...*

https://deltacard.me/page/29393173031415198648

Product purchase link ( store link ) 👇

https://store.indusviva.com/?id=1092169&token=MTA5MjE2OS8zMzA2OTk2MjY=

Address

Malappuram
676317

Website

Alerts

Be the first to know and let us send you an email when Seven days wellness care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share