Meenu millets

Directions

Meenu millets Different millets are available here!!

(putt podi , flakes &dosa)
Little millet (ചാമ)
pearl millet (കമ്പ്)
Barnyard millet (കുതിരവാലി)
sorghum millet(മണിച്ചോളം)
finger millet( റാഗി)
foxtail (തിന)
kodo(കൂവരക്)
proso(വരക്)

02/10/2026
🌾 പൊരുതാം ജീവിതശൈലി രോഗങ്ങളോട്… മില്ലറ്റ്സ് ശീലമാക്കാം! 🌿ആരോഗ്യകരമായ ഭക്ഷണശീലം ഇന്നുതന്നെ തുടങ്ങാം. 💚പോഷകസമൃദ്ധവും പ്രകൃ...
28/08/2026

🌾 പൊരുതാം ജീവിതശൈലി രോഗങ്ങളോട്… മില്ലറ്റ്സ് ശീലമാക്കാം! 🌿

ആരോഗ്യകരമായ ഭക്ഷണശീലം ഇന്നുതന്നെ തുടങ്ങാം. 💚
പോഷകസമൃദ്ധവും പ്രകൃതിദത്തവുമായ മില്ലറ്റുകൾ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാം.

രുചിയിലും ആരോഗ്യത്തിലും മികച്ചൊരു തിരഞ്ഞെടുപ്പ് — Meenu Millets. 🌱

എല്ലാ മില്ലറ്റ് ഉൽ പന്നങ്ങളും 8മണിക്കൂർ കുതിർത്തതിന് ശേഷം നിർമ്മിക്കുന്നതാണ്. യാതൊരു രാസവസ്‌തുക്കളും ചേർക്കാതെ നിങ്ങൾക്ക് ഇഷ്‌ടപ്പെടുന്ന രീതിയിൽ തയ്യാറാക്കി നൽകുന്നു.

Millet Shop കൾക്ക് നിങ്ങളുടെ brand ൽ വിൽപ്പന നടത്താൻ ഞങ്ങൾ എല്ലാതരം മില്ലറ്റ് ഉൽപന്നങ്ങളും നിർമ്മിച്ച് നൽകുന്നതാണ്.

മില്ലറ്റ് ഉൽപന്നങ്ങളുടെ നിർമ്മാണ പരിശീലനം നൽകിവരുന്നു.

കുടുംബശ്രീ യൂണിറ്റ്, എടപ്പറമ്പ്, മൊറയൂർ, മലപ്പുറം
📞 9961210217 | 8138089516



Address

Morayur
Malappuram

Website

Alerts

Be the first to know and let us send you an email when Meenu millets posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share