26/08/2026
പ്രിയപ്പെട്ടവരേ,
നമ്മുടെ ഒയാസിസ് ഫിറ്റ്നസ് അക്കാദമിയുടെ 10-ാം വാർഷികാഘോഷവും നവീകരിച്ച ജിമ്മിന്റെ
റീ-ഓപ്പണിംഗ് ഉദ്ഘാടനവും ഈ വരുന്ന 29-ാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടത്തപ്പെടുന്നതാണ്....
ചടങ്ങിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീമതി ഉഷാ വിജയൻ നിർവഹിക്കുന്നതാണ്.
നമ്മുടെ ഈ അഭിമാനകരമായ യാത്രയുടെ ഒരു പ്രധാന നാഴികക്കല്ലായ ഈ സന്തോഷവേളയിൽ, എല്ലാ അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു...
ഏവർക്കും ഹൃദയംനിറഞ്ഞ സ്വാഗതം....🌸