KITE

Call Directions Website Contact the business

KITE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KITE, Health & Wellness Website, Kovilakam Road, Pandikad Bypass, Manjeri.

11/10/2026

29/09/2026

Learning from experience ❤️

27/09/2026

“സ്കൂളിൽ ചേർത്താൽ കുട്ടിയുടെ സംസാരം തനിയെ ശരിയാകുമോ?” 🤔
കുട്ടികൾ സ്കൂളിൽ പോകുന്നതിലൂടെ സംസാരിക്കാനുള്ള അവസരങ്ങൾ വർധിക്കാം. എന്നാൽ സ്പീച്ച് ഡിലേ ഉള്ള എല്ലാ കുട്ടികളുടെയും സംസാരം തനിയെ ശരിയാകണമെന്നില്ല. ഓരോ കുട്ടിയുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. 🧒🏻
കൃത്യസമയത്തുള്ള വിലയിരുത്തലും ആവശ്യമായ സ്പീച്ച് തെറാപ്പിയും കുട്ടിയുടെ ആശയവിനിമയശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. ❤️
സംസാരിക്കാൻ വൈകുന്നുണ്ടെങ്കിൽ കാത്തിരിക്കാതെ കൃത്യമായ മാർഗനിർദേശം തേടൂ.

24/09/2026

കാണുന്നതിനെ ശ്രദ്ധിക്കുക, തിരിച്ചറിയുക, വ്യത്യാസങ്ങൾ മനസ്സിലാക്കുക, കണ്ണും കൈയും ഒരുമിച്ച് പ്രവർത്തിപ്പിക്കുക തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാൻ Visual Sensory Activities സഹായിക്കും.Visual attention • Visual tracking • Visual discrimination • Eye–hand coordination

23/09/2026

കുട്ടിക്ക് പഠിക്കുമ്പോൾ ശ്രദ്ധ നിലനിർത്താനും, ശരീരവും മനസ്സും പഠനത്തിനായി തയ്യാറാക്കാനും സഹായിക്കുന്ന ഒരു ലളിതമായ Brain Gym Activity ആണിത്. ✨

കളിയിലൂടെ പഠനത്തിന് ആവശ്യമായ ശ്രദ്ധ, ഏകാഗ്രത, body coordination എന്നിവ പരിശീലിപ്പിക്കാം. 💪🧠

കുട്ടികൾക്ക് രസകരമായി ചെയ്യാൻ കഴിയുന്ന ഇത്തരം activities വീട്ടിലും പരീക്ഷിക്കാം.

22/09/2026

ADHD ഉള്ള എല്ലാ കുട്ടികൾക്കും Learning Difficulty ഉണ്ടാകണമെന്നില്ല. 🧠📚

പക്ഷേ ശ്രദ്ധക്കുറവ്, impulsivity, hyperactivity എന്നിവ പഠനത്തെ ബാധിച്ചേക്കാം.

കുട്ടിയുടെ ബുദ്ധിമുട്ടുകൾ നേരത്തെ തിരിച്ചറിഞ്ഞ്, ശരിയായ support നൽകാം. ❤️

Understand the child, support the learning.

16/09/2026

ഇതാണ് knee hyperextension

Theraband ഉപയോഗിച്ച് ശരിയായ രീതിയിൽ support നൽകുന്നത് കുട്ടിക്ക്:
✅ Knee position awareness മെച്ചപ്പെടുത്താൻ
✅ Lower-limb control വർധിപ്പിക്കാൻ
✅ Weight bearing control ചെയ്യാൻ
✅ Standing & walking pattern മെച്ചപ്പെടുത്താൻ സഹായിക്കാം.

⚠️ ഓരോ കുട്ടിയുടെയും കാരണം വ്യത്യസ്തമായിരിക്കാം. അതിനാൽ Theraband എവിടെ, എങ്ങനെ, എത്ര tension-ൽ ഉപയോഗിക്കണം എന്നത് assessment അനുസരിച്ചായിരിക്കണം.

Address

Kovilakam Road, Pandikad Bypass
Manjeri
676121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917591990066

Alerts

Be the first to know and let us send you an email when KITE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KITE:

Shortcuts

Share