Docoach

Docoach “Docoach Health and Wellness Clinic: Your Path to Optimal Living! 🌿💫

🌸 സ്ത്രീകളുടെ ആരോഗ്യത്തിന് ഇനി ഒരു പുതിയ സമീപനം!PCOS/PCOD • Period Problems • Fertility Wellness • Weight Management • E...
27/08/2026

🌸 സ്ത്രീകളുടെ ആരോഗ്യത്തിന് ഇനി ഒരു പുതിയ സമീപനം!

PCOS/PCOD • Period Problems • Fertility Wellness • Weight Management • Endometriosis Support

DOCOACH HER — Doctor-supervised Women’s Wellness Program
🧘 Yoga • 🥗 Nutrition • 🩺 Doctor Supervision • 🌿 Habit Building

✨ Your Health. Your Habits. Your Transformation.

📲 Enquiries: 9447020852

HormonalWellness FertilityWellness

20/08/2026
19/08/2026

Better sleep position

16/08/2026

Docoach ।🥚 Egg Quality & Fertility 🌱

ഗർഭധാരണത്തിന് ശ്രമിക്കുന്നുണ്ടോ?
Egg quality പിന്തുണയ്ക്കാൻ ഭക്ഷണത്തിലും ശ്രദ്ധ വേണം. 💚

🥚 മുട്ട
🐟 Omega-3 rich fish
🥜 Nuts & seeds
🥑 Avocado
🥬 Green leafy vegetables
🫐 Berries & colourful fruits
🫘 Beans & legumes

✨ നല്ല ഭക്ഷണം = നല്ല പോഷണം = reproductive health-ന് നല്ല പിന്തുണ.

Balanced diet + നല്ല ഉറക്കം + stress management + regular exercise — fertility wellness-ന്റെ പ്രധാന ഭാഗങ്ങളാണ്.

Docoach LifestyleCare

15/08/2026

DOCOACH | SLOW DOWN 🌿

ഡിജിറ്റൽ ലോകം നമ്മളെ എപ്പോഴും “വേഗത്തിൽ” ജീവിക്കാൻ പഠിപ്പിക്കുന്നു.
Scroll ചെയ്യണം… Reply ചെയ്യണം… Update ചെയ്യണം…
എന്നാൽ ജീവിതത്തിന് ചിലപ്പോൾ വേണ്ടത് Speed അല്ല, Slow Down ആണ്.

📵 ഫോൺ കുറച്ച് നേരം മാറ്റിവെക്കൂ.
📖 ഒരു പുസ്തകം വായിക്കൂ.
✍️ എന്തെങ്കിലും എഴുതൂ.
🎣 മീൻ പിടിക്കാൻ പോകൂ.
🥾 ഒരു മല കയറൂ.
✈️ യാത്ര ചെയ്യൂ.
🌿 പ്രകൃതിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കൂ.
👨‍👩‍👧 പ്രിയപ്പെട്ടവരോടൊപ്പം സംസാരിക്കൂ.

Digital Detox എന്നത് ഫോൺ ഉപേക്ഷിക്കുന്നത് മാത്രമല്ല.
നമ്മുടെ ശ്രദ്ധയെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ്.

Slow down.
Look around.
Live the moment. 🌱

DOCOACH – Tune the rhythm of life.

13/08/2026

Small Habits. Big Change. 🌱

You don’t need to change everything overnight.
Just make one small, healthy choice every day.

Small changes in habits →
better health → better energy → better life. 💙

DOCOACH — Tune the rhythm of life.
www.docoachlife.com
WellnessJourney

13/08/2026

🚭 പുകവലി നിർത്താം… ആരോഗ്യം തിരികെ പിടിക്കാം!

ഒരു ദിവസം കൊണ്ട് ശീലം മാറണമെന്നില്ല.
ഒരു ചെറിയ തീരുമാനം → ഒരു പുതിയ ശീലം → ഒരു ആരോഗ്യകരമായ ജീവിതം. 🌱

ഇന്ന് ഒരു സിഗരറ്റ് കുറയ്ക്കൂ.
നാളെ അത് പൂർണ്ണമായി ഉപേക്ഷിക്കൂ. ❤️

DOCOACH Habit Creation
Build better habits. Live better. 💙

HealthyLiving

Address

Nellikuth
Manjeri

Alerts

Be the first to know and let us send you an email when Docoach posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share