18/08/2020
സത്യയുഗം , ത്രേതായുഗം ,ദ്വാപരയുഗം , കലിയുഗം ,വീണ്ടും ........ സത്യയുഗം വരവായി .......ഏതുപോലെ jan,feb,.......dec ,വീണ്ടും jan വരുന്നതുപോലെ .....ഇപ്പോള്‍ യുഗപരിവര്‍ത്തന സമയമാണ് .....പുരുഷോത്തമ സംഗമ യുഗമാണ് ..ഇപ്പോള്‍ നമ്മിലുള്ള.ആസൂരീയ സംസ്ക്കാരങ്ങളെ മാറ്റി ദൈവീക സംസ്ക്കാരമാക്കി മാറ്റേണ്ട സമയം ...
ഇപ്പോള്‍ സ്വയം ഞാന്‍ ആര് , ഈശ്വരന്‍ ആര് ?എന്ന് യഥാര്‍ത്ഥ രീതിയില്‍ മനസ്സിലാക്കി ഈശ്വരനുമായി connection വെക്കേണ്ട സമയം ....ഇതിലൂടെ ആസൂരീയ സംസ്ക്കാരങ്ങളെ ഇല്ലാതാക്കി ദൈവീക സംസ്ക്കാരമാക്കി മാറ്റി സര്‍വ്വ ദുഖങ്ങളില്‍ നിന്ന് മോചിതരാവുകയും ചെയ്യാം ...സനാതന ധര്‍മ്മത്തെ സഹജമായി മനസ്സിലാക്കാന്‍ കഴിയും ...സനാതനധര്‍മ്മത്തിലുള്ളവര്‍ ഏക ദൈവത്തില്‍ തന്നെയാണ് വിശ്വസിക്കുന്നത് ...33 കോടി ദേവീദേവതകള്‍
സത്യാത്രേതായുഗത്തിലാണ് ജീവിച്ചിരുന്നത് ...ദൈവീക ഗുണമുള്ള മനുഷ്യരെയാണ് ദേവീദേവതകള്‍ എന്ന് പറയുന്നത് .... വീണ്ടും ഭാരതത്തില്‍ ആ ദേവതകളുടെ രാജ്യം വരുകയാണ് ..... ശ്രീകൃഷ്ണനാണ് ആദ്യത്തെ രാജകുമാരന്‍ .....ആ പവിത്രാത്മാവ് ഈ സൃഷ്ട്ടിയില്‍ ജന്മം എടുക്കണം .....അതുകൊണ്ട് ഈ ആസൂരീയ ലോകത്തിലെ ആസുരീയ ശക്തികള്‍ക്കു ഈ സൃഷ്ട്ടിയില്‍ നിന്നും വിടപറയേണ്ടിവരും...അതിന്ടെ സൂചനകളാണ് ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുന്നത് ....
ഈ സൃഷ്ട്ടിയെ ഇപ്പോള്‍ പ്രകൃതി ക്ഷോഭം മൂലവും ,വര്‍ഗീയത കാരണവും വിനാശതിന്റെ വക്കിലെത്തി ചിരിക്കുകയാണ് ......ഈ സമയം നാം നമ്മുടെ ഉള്ളില്‍ ഈശ്വരന്‍റെ ഓര്‍മ്മയില്‍ അതായത് രാജയോഗാഭ്യാസത്തിലൂടെ ഈശ്വരീയ ഗുണങ്ങളും ,ശക്തികളും നിറക്കേണ്ടാതാണ്...ഇപ്പോള്‍ ഇല്ലായെങ്കില്‍ ഇനി സമയം കിട്ടിയെന്നു വരില്ല .....സൃഷ്ട്ടിയുടെ ഈ പരിവര്‍ത്തനത്തിലൂടെ പുതിയ യുഗവും ആരഭം ആകും .... ഇപ്പോള്‍ ആ പുതു യുഗത്തിലേക്ക് പോകാന്‍ നമുക്കേവര്‍ക്കും തയ്യാറാകാം......
🔥🔥🔥