15/07/2026
വാഹനങ്ങൾക്ക് വർഷത്തിൽ സർവീസ് ചെയ്യുന്നില്ലേ... ശരീരത്തിനും നൽകൂ വർഷത്തിൽ ഒരു സർവീസ്! 🌧️🌿
മഴയും വാതവും പനിയും വരുന്ന ഈ സമയത്ത് ദേഹരക്ഷ ചെയ്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടി വെയ്ക്കുക. മികച്ച ചികിത്സാനുഭവങ്ങളിലൂടെ നീലമന ആയുർവേദയുടെ കർക്കിടകം സ്പെഷ്യൽ പാക്കേജുകൾ ഇപ്പോൾ ലഭ്യമാണ്.
👥 പ്രത്യേക വിഭാഗം: സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ചികിത്സാ സൗകര്യങ്ങൾ.
🩺 വിദഗ്ദ്ധ പരിചരണം: നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ശരീരപ്രകൃതിയും ബുദ്ധിമുട്ടുകളും മനസ്സിലാക്കി കൃത്യമായ ചികിത്സ ഡോക്ടർ നിർദേശിച്ച് ചെയ്യുന്നു.
💆♂️ പ്രധാന ചികിത്സകൾ: ഉഴിച്ചിൽ, കിഴികൾ, പിഴിച്ചിൽ, ധാരകൾ, ആവിക്കുളി, നസ്യം.
📅 പാക്കേജുകൾ: നിങ്ങളുടെ സൗകര്യാനുസരണം തിരഞ്ഞെടുക്കാവുന്ന 3, 5, 7, 10, 14 ദിവസത്തെ പാക്കേജുകൾ.
🏢 Neelamana Ayurveda
📍 Location: Mavelikara
📞 ബുക്കിങ്ങിനായി ഇന്ന് തന്നെ വിളിക്കുക: 7907124108