Sukhada Holistics

Sukhada Holistics Acupuncture Treatment,
Hypno-counselling,Mind tuning,
Mind Design Training,
Su-Jok and Touch therapy

17/07/2026
!!!"സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ട് എടുക്കേണ്ട ആവശ്യമില്ല"*നാം രോഗങ്ങൾ എന്ന് പറയുന്ന അവസ്ഥയ്ക്ക് രണ്ടു കാരണങ്ങളാണ...
15/07/2026

!!!"സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ട് എടുക്കേണ്ട ആവശ്യമില്ല"
*നാം രോഗങ്ങൾ എന്ന് പറയുന്ന അവസ്ഥയ്ക്ക് രണ്ടു കാരണങ്ങളാണ് ഉള്ളത് ,

*ഒന്ന് System complaint,
അതായത് ഒരു അവയവത്തിനു ശരീരഭാഗത്തിന് അല്ലെങ്കിൽ ഒന്നിലധികം അവയവങ്ങൾക്കോ ശരീരഭാഗങ്ങൾക്കോ ഉണ്ടാകുന്ന സ്ഥിര സ്വഭാവമുള്ള തകരാറ്,

*രണ്ടാമത്തെത് functional complaint ആണ് ,
അതായത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ തമ്മിൽ പല ബന്ധങ്ങളും സന്തുലനാവസ്ഥയും ഉണ്ടാകേണ്ടതാണ്,ജീവിതശൈലി കൊണ്ടോ, സാഹചര്യങ്ങൾ കൊണ്ടോ,കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ടോ നമ്മുടെ ചിട്ടകൾ തെറ്റുമ്പോഴും മറ്റും ഉണ്ടാകാവുന്നതാണ് ഫംഗ്ഷണൽ കമ്പ്ലൈന്റ്,
*ഫംഗ്ഷണൽ കമ്പ്ലൈന്റ് താരതമ്യേന ലളിതമായും വേഗത്തിലും ശരിയായ മാർഗത്തിൽ ട്രീറ്റ് ചെയ്താൽ മാറ്റിയെടുക്കാവുന്നതാണ്,
*എന്നാൽ സിസ്റ്റം കംപ്ലയിന്റ് ചിട്ടയോടു കൂടി അതിന്റേതായ സമയമെടുത്ത് ചെയ്താൽ രോഗിയുടെ ശാരീരികാവസ്ഥ, പാരമ്പര്യം, ജീവിതശൈലി ഇവയെ ഇവയെ ആശ്രയിച്ച് അതിന്റേതായ രീതിയിൽ ആശ്വാസം ലഭിക്കാം,
*ഇത് അറിയാതെ പലപ്പോഴും വീര്യമേറിയ മരുന്നുകൾ ഫംഗ്ഷനിൽ കംപ്ലയിന്റുകൾക്ക് കഴിക്കുവാൻ പലരും ഇഷ്ടപ്പെടുന്നു,
ഇത് ചിലപ്പോൾ സ്ഥായിയായ രോഗങ്ങൾ ഉണ്ടാകുവാനും അവയവങ്ങൾക്ക് തകരാറുകൾ സംഭവിക്കാനും കാരണമാകാം,
*മരുന്നുകൾ ഉപയോഗിക്കാത്ത ആൾട്ടർനേറ്റിവ് ചികിത്സാരീതികൾ പൊതുവേ സുരക്ഷിതവും വളരെ ഫലപ്രദവുമാണ്,
*ഔഷധ രഹിത ചികിത്സാരംഗത്തെ പരിചയസമ്പന്നനും ഗവേഷകനുമായ അക്യുപങ്ചർ പ്രാക്ടീഷണറുടെ സേവനം #സുഖദഹോളിസ്റ്റിക്‌സ്
#അക്യുപങ്ചർവെൽനസ്സ്_സെന്റർ ൽ
ലഭ്യമാണ് -
098470 15437




ഇന്നത്തെ ജീവിതാവസ്ഥയ്ക്ക് അനുസരിച്ച് തെറാപ്യൂട്ടിക് ആയ വിധത്തിൽ മാത്രം ആഹാരവും വ്യായാമവും നിശ്ചയിച്ച് ചെയ്യുക, ഓരോരുത്തര...
09/07/2026

ഇന്നത്തെ ജീവിതാവസ്ഥയ്ക്ക് അനുസരിച്ച് തെറാപ്യൂട്ടിക് ആയ വിധത്തിൽ മാത്രം ആഹാരവും വ്യായാമവും നിശ്ചയിച്ച് ചെയ്യുക,
ഓരോരുത്തരുടെയും തൊഴിലും മാനസികാവസ്ഥകളും ജീവിതാവസ്ഥകളും വ്യത്യസ്തമായിരിക്കും , പക്ഷേ ശരീരത്തിന് ആരോഗ്യത്തോടെ നിലനിൽക്കാൻ വേണ്ട കാര്യങ്ങൾ ഒരുപോലെയാണ് .... നമുക്ക് ജീവിതശൈലി മൂലം എന്തെല്ലാം ന്യൂട്രീഷൻസ് നഷ്ടപ്പെടുന്നുണ്ടോ?
അതിനെ റീഗെയിൻ ചെയ്യാൻ ഉള്ള വിധത്തിൽ നാം ആരോഗ്യത്തെ പരിപാലിക്കണം,
കഴിവതും മരുന്നുകളിലേക്ക് പോകാതെ ഇരിക്കാൻ ശ്രദ്ധിക്കുക,
മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ അവസ്ഥയിൽ നിന്ന് കുറച്ചു കൊണ്ടുവന്ന് മെച്ചപ്പെടുവാൻ ശ്രമിക്കുക,

മികച്ച ശാസ്ത്രീയ ഔഷധ രഹിത രോഗ ചികിത്സയ്ക്കും, രോഗപ്രതിരോധത്തിനും പ്രത്യേകിച്ച് അറിയപ്പെടുന്ന രോഗം ഇല്ലെങ്കിലും ആരോഗ്യ സംരക്ഷണത്തിനും ,
#സുഖദഹോളിസ്റ്റിക്സ്
#അക്യുപങ്ചർ #വെൽനസ്സ്സെൻറർ
തട്ടാരമ്പലം മാവേലിക്കര , ☎️ 9847015437



26/06/2026

Celebrating my 10th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

!!!"സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ട് എടുക്കേണ്ട ആവശ്യമില്ല"*നാം രോഗങ്ങൾ എന്ന് പറയുന്ന അവസ്ഥയ്ക്ക് രണ്ടു കാരണങ്ങളാണ...
24/06/2026

!!!"സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ട് എടുക്കേണ്ട ആവശ്യമില്ല"
*നാം രോഗങ്ങൾ എന്ന് പറയുന്ന അവസ്ഥയ്ക്ക് രണ്ടു കാരണങ്ങളാണ് ഉള്ളത് ,

*ഒന്ന് System complaint,
അതായത് ഒരു അവയവത്തിനു ശരീരഭാഗത്തിന് അല്ലെങ്കിൽ ഒന്നിലധികം അവയവങ്ങൾക്കോ ശരീരഭാഗങ്ങൾക്കോ ഉണ്ടാകുന്ന സ്ഥിര സ്വഭാവമുള്ള തകരാറ്,

*രണ്ടാമത്തെത് functional complaint ആണ് ,
അതായത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ തമ്മിൽ പല ബന്ധങ്ങളും സന്തുലനാവസ്ഥയും ഉണ്ടാകേണ്ടതാണ്,ജീവിതശൈലി കൊണ്ടോ, സാഹചര്യങ്ങൾ കൊണ്ടോ,കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ടോ നമ്മുടെ ചിട്ടകൾ തെറ്റുമ്പോഴും മറ്റും ഉണ്ടാകാവുന്നതാണ് ഫംഗ്ഷണൽ കമ്പ്ലൈന്റ്,
*ഫംഗ്ഷണൽ കമ്പ്ലൈന്റ് താരതമ്യേന ലളിതമായും വേഗത്തിലും ശരിയായ മാർഗത്തിൽ ട്രീറ്റ് ചെയ്താൽ മാറ്റിയെടുക്കാവുന്നതാണ്,
*എന്നാൽ സിസ്റ്റം കംപ്ലയിന്റ് ചിട്ടയോടു കൂടി അതിന്റേതായ സമയമെടുത്ത് ചെയ്താൽ രോഗിയുടെ ശാരീരികാവസ്ഥ, പാരമ്പര്യം, ജീവിതശൈലി ഇവയെ ഇവയെ ആശ്രയിച്ച് അതിന്റേതായ രീതിയിൽ ആശ്വാസം ലഭിക്കാം,
*ഇത് അറിയാതെ പലപ്പോഴും വീര്യമേറിയ മരുന്നുകൾ ഫംഗ്ഷനിൽ കംപ്ലയിന്റുകൾക്ക് കഴിക്കുവാൻ പലരും ഇഷ്ടപ്പെടുന്നു,
ഇത് ചിലപ്പോൾ സ്ഥായിയായ രോഗങ്ങൾ ഉണ്ടാകുവാനും അവയവങ്ങൾക്ക് തകരാറുകൾ സംഭവിക്കാനും കാരണമാകാം,
*മരുന്നുകൾ ഉപയോഗിക്കാത്ത ആൾട്ടർനേറ്റിവ് ചികിത്സാരീതികൾ പൊതുവേ സുരക്ഷിതവും വളരെ ഫലപ്രദവുമാണ്,
*ഔഷധ രഹിത ചികിത്സാരംഗത്തെ പരിചയസമ്പന്നനും ഗവേഷകനുമായ അക്യുപങ്ചർ പ്രാക്ടീഷണറുടെ സേവനം #സുഖദഹോളിസ്റ്റിക്‌സ്
#അക്യുപങ്ചർവെൽനസ്സ്_സെന്റർ ൽ
ലഭ്യമാണ് -




രോഗങ്ങൾ, വേദനകൾ:നട്ടെല്ല് സംബന്ധിച്ച മിക്കപ്രശ്നങ്ങൾക്കും ( കൈകാൽ മരവിപ്പ് , വേദന, ഫ്രോസൺ ഷോൾഡർ , സ്പോൺഡിലോസിസ്സ് ,സ്കോള...
13/06/2026

രോഗങ്ങൾ, വേദനകൾ:
നട്ടെല്ല് സംബന്ധിച്ച മിക്കപ്രശ്നങ്ങൾക്കും ( കൈകാൽ മരവിപ്പ് , വേദന, ഫ്രോസൺ ഷോൾഡർ , സ്പോൺഡിലോസിസ്സ് ,സ്കോളിയോസിസ്സ്, ലോഡോസിസ്സ് , ഡിസ്ക് പ്രശ്നങ്ങൾ, പെൽവിക്ക് ഡിസ് ലൊക്കേഷൻ, കാൽ താഴെ കുത്താൻ പോലും പ്രയാസം,ചലന ശേഷി കുറവ്,) പരിഹാരമായ ബോൺ അലൈൻമെന്റ് തെറാപ്പി [BAT], പോശ്ചർകറക്ഷൻ ഇവ വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാത്ത ലളിതമായ പ്രോസ്സ്സ് ആണ് ,

ജീവിത ശൈലീ പ്രശ്നങ്ങൾ, അലർജി, വെരിക്കോസ് വെയ്ൻ, വാത സംബന്ധ പ്രശ്നങ്ങൾ, അമിത വണ്ണം, മുഖത്തെ നിറത്തിൻ്റെ പ്രശ്നങ്ങൾ തുടങ്ങി മറ്റ് രോഗങ്ങൾക്കും വളരെ ഫലപ്രദമായതും സുരക്ഷിതവും വളരെ ചിലവ് കുറഞ്ഞതുമായ അക്യുപങ്ചർ ഔഷധ രഹിത ചികിൽസയും ലഭ്യം.

Cont no : 9847015437.

#സുഖദഹോളിസ്റ്റിക്‌സ്
#അക്യുപങ്ചർവെൽനസ്സ്_സെന്റർ,
തട്ടാരമ്പലം, മാവേലിക്കര

#സുഖദഹോളിസ്റ്റിക്സ്



 #ചികിൽസ_തേടുവാൻ_ഏറ്റവും_അനുയോജ്യമായ_സമയം,  #രോഗത്തിനും_പ്രതിരോധത്തിനും ; #വെരിക്കോസ്_വെയ്ൻ  #അലർജി  #മൈഗ്രേൻ  #നട്ടെല്ല...
08/06/2026

#ചികിൽസ_തേടുവാൻ_ഏറ്റവും_അനുയോജ്യമായ_സമയം, #രോഗത്തിനും_പ്രതിരോധത്തിനും ; #വെരിക്കോസ്_വെയ്ൻ #അലർജി #മൈഗ്രേൻ
#നട്ടെല്ല്സംബനിച്ചുള്ള പ്രശ്‌നങ്ങൾ, കൈകാൽ നടുവ് വേദനകൾ തുടങ്ങി പല സ്ഥായീ രോഗങ്ങൾക്കും കഠിന രോഗങ്ങൾക്കും ചില ജീവിത ശൈലീ രോഗങ്ങൾക്കുമെല്ലാം ഫലപ്രദമാണ് #അക്യുപങ്ചർ_ആൾട്ടർനെറ്റീവ്ചികിൽസകൾ,
മറ്റു പല ചികിൽസാ സമ്പ്രദായങ്ങളിലും രോഗത്തിനു മാത്രം ചികിൽസയുള്ളപ്പോൾ അക്യുപങ്ചർ സംപ്രദായത്തിൽ രോഗ പ്രവണതയേയും രോഗകാരണത്തേയും പരിഗണിക്കുന്നു, അതിനാൽ ചില പാരമ്പര്യ രോഗങ്ങൾക്കു പോലും സ്വീകാര്യം,
കർക്കിടക മാസം പിറന്നു.വാർഷിക ചക്രത്തിലെ ദുര്ബലമെന്നോ,ഇരുണ്ടതെന്നോ വിശേഷിപ്പിക്കാവുന്ന കാലം(ഇരുട്ട്_രാ ഇരുട്ടിനേ മായിച്ചെടുക്കേണ്ട മാസം_"രാമായണമാസം") ഓരോ ആചാരവും അതാത് ദേശ കാല വർഗ രീതകൾക്കനുസരിച്ചു വ്യത്യാസപ്പെട്ട് ആചരിച്ചു വരുന്നു. അത് ആത്മീയത, അതിന്റെ ഭൗതിക ബന്ധമായ പ്രാണൻ,അതിനെ ശരീരവുമായി ബന്ധിപ്പിക്കുന്ന ശ്വാസം,നിലനില്പിനാവശ്യമായ ജലം,ഭക്ഷണം,;ചിന്ത അത് മൂലമുള്ള ഹോർമോൺ പ്രവർത്തനങ്ങൾ എല്ലത്തിനെയും ക്രമപ്പെടുത്തി ജീവിക്കേണ്ടതുണ്ട്.ഈ കാലത്തു സൂര്യനിൽ നിന്നും ഭൂമിയുടെ അകലം കൂടുന്നു. ജീവന്റെ ഊർജദാതാവായ സൂര്യന്റെ സംരക്ഷണ കിരണങ്ങൾ കുറച്ചുമാത്രമെ ഭൂമിയിൽ ലഭ്യമാകൂ.ഇത് രോഗാണുക്കൾ പെരുകുന്നതിന് കാരണമാകുന്നു.ഇതേ കാരണം കൊണ്ടുതന്നെ (സൂര്യ ഊർജം കുറയുന്നതിനാൽ)നമുക്ക് പ്രതിരോധ ശേഷിയും കുറയുന്നു. ഇതു നിലവിലുള്ള രോഗപീഡകൾ വർധിക്കാനും മറ്റുരോഗബാധയ്ക്കും ഇടയാക്കുന്നു.അത് കൊണ്ട് ഈ കാലത്ത് ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് വലിയപ്രാധാന്യം കൊടുക്കേണ്ടതുണ്ട്.അത് ആത്മീയ,മാനസിക,ശാരീരിക തല ങ്ങളിൽ പ്രാവർത്തികമാക്കുമ്പോൾ ആരോഗ്യമുള്ള വ്യക്തികളാകുന്നു. ഈ കാലത്തിൽ രോഗനിർണ്ണയം എളുപ്പവും വ്യക്തത യുള്ളതുമാകുന്നു. ഭാവിയിൽ രൂക്ഷമാകാനിടയുള്ള പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ഏറ്റവും കൂടുതൽ പ്രകടമാകുന്നു. ഈ സമയം ചെയ്യുന്ന ചികിത്സകളോട് ശരീരം നല്ലരീതിയിൽ പ്രതികരിക്കുന്നു.
പഞ്ചഭൂതതത്വാധിഷ്ഠിതമായ ചികിത്സാ വിധിയായ അക്യൂപങ്ചർ ചികിത്സാ രീതികൾ ഈ സമയം സ്വീകരിക്കുന്നത് വളരെ ഉത്തമം. കൃത്രിമ കഠിനരാസവസ്തുക്കളടങ്ങിയ മരുന്നുകൾ , ആഹാരം ഈ കാലഘട്ടത്തിൽ കൂടുതൽ ദോഷം ചെയ്യാം.
#അക്യൂപങ്ച്ർ ചികിത്സയിൽ മരുന്നുകൾ ഉപയോഗിക്കാത്തതിനാൽ സുരക്ഷിതമാണ്,*വേഗം ഫലപ്രാപ്തി
ഉണ്ടാകുന്നു,*ചിലവ്കുറവ്,*ഭാവിയിലെ രോഗസാധ്യത മുൻകൂട്ടി നിർണയിച്ചു ആ പ്രവണ്തയെത്തന്നെ ഒരു പരിധി വരെ തടയാം. അത്യാഹിതങ്ങൾക്കും മാരക പകർച്ചവ്യാധികൾക്കും അവയവങ്ങൾ തീരെ പ്രവർത്തിക്കാതായതും ഒഴികെയുള്ള മിക്ക കഠിന രോഗങ്ങൾക്കും, സ്ഥായീ പാരമ്പര്യ രോഗങ്ങൾക്കും, ജീവിതശൈലീ രോഗങ്ങൾക്കും വരെ വളരെ ഫലപ്രദമായ ചികിൽസ #സുഖദഹോളിസ്റ്റിക്സിൽ ലഭ്യമാണ്.
#സുഖദ_ഹോളിസ്റ്റിക്സ്,
#അക്യുപങ്ചർക്ലിനിക്, &
#വെൽനസ്സ്_സെന്റർ
തട്ടാരമ്പലം, മാവേലിക്കര .
ആലപ്പുഴ ജില്ല.
More details...☎️ 9847015437.

20/05/2026

**നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങളുണ്ടോ? പലതിനും പരിഹാരം സുഖദയിലൂടെ!** ✨
**🔴 രോഗങ്ങളും വേദനകളും:
**
കൈകാൽ മരവിപ്പ്, കഠിനമായ വേദന, ഫ്രോസൺ ഷോൾഡർ, സ്പോൺഡിലോസിസ്സ്, സ്കോളിയോസിസ്സ്, ലോഡോസിസ്സ്, ഡിസ്ക് പ്രശ്നങ്ങൾ, പെൽവിക്ക് ഡിസ് ലൊക്കേഷൻ, കാൽ താഴെ കുത്താൻ പോലും പ്രയാസം, ചലനശേഷി കുറവ് തുടങ്ങിയ നട്ടെല്ല് സംബന്ധിച്ച മിക്ക പ്രശ്നങ്ങൾക്കും മികച്ച ചികിത്സ ലഭ്യമാണ്.
* **ബോൺ സ്ട്രക്ചറൽ കറക്ഷൻ തെറാപ്പി & പോസ്ചർ കറക്ഷൻ:
** വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാത്ത തികച്ചും ലളിതമായ പ്രോസസ്സ്.
**🟢 ജീവിതശൈലീ രോഗങ്ങളും മറ്റ് പ്രശ്നങ്ങളും:
**
അലർജി, വെരിക്കോസ് വെയ്ൻ, മൈഗ്രേൻ വാതസംബന്ധമായ പ്രശ്നങ്ങൾ, സ്ട്രെസ്സ്, അമിതവണ്ണം, മുഖസൗന്ദര്യ പ്രശ്നങ്ങൾ തുടങ്ങി മറ്റ് രോഗങ്ങൾക്കും വളരെ ഫലപ്രദമായ പരിഹാരം.
* **അക്യുപങ്ചർ ചികിത്സ:** പാർശ്വഫലങ്ങളില്ലാത്ത, സുരക്ഷിതവും വളരെ ചിലവ് കുറഞ്ഞതുമായ ഔഷധരഹിത ചികിത്സാ രീതി.ഈ രംഗത്തെ ഗവേഷകനായ സീനിയർ അക്യുപങ്ചറിസ്റ്റിന്റെ സേവനം**
📞 **കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക:** 9847015437

📍 #സുഖദഹോളിസ്റ്റിക്സ്
#അക്യുപങ്ചർക്ലിനിക്&വെൽനസ്സ് സെന്റർ**
തട്ടാരമ്പലം, മാവേലിക്കര.


** , **




Acupuncture Treatment,
Hypno-counselling,Mind tuning,
Mind Design Training,
Su-Jok and Touch therapy

Awareness post:ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ശസ്ത്രക്രിയേതര ചികിത്സാ രീതിയാണ് **EECP (Enhanced External Counter Pulsati...
15/05/2026

Awareness post:
ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ശസ്ത്രക്രിയേതര ചികിത്സാ രീതിയാണ് **EECP (Enhanced External Counter Pulsation)**. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെ നൽകുന്നു:
# # # എന്താണ് EECP ചികിത്സ?
ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനായി കാലുകളിൽ പ്രത്യേക കഫുകൾ (Cuffs) കെട്ടി നടത്തുന്ന ഒരു ചികിത്സയാണിത്. ഇത് ഹൃദയത്തിന് ചുറ്റും പുതിയ ചെറിയ രക്തക്കുഴലുകൾ (Collateral vessels) രൂപപ്പെടാൻ സഹായിക്കുന്നു. ഇതിനെ പലപ്പോഴും **"നാച്ചുറൽ ബൈപാസ്"** എന്ന് വിളിക്കാറുണ്ട്.
* **പ്രവർത്തന രീതി:** രോഗി ഒരു ടേബിളിൽ കിടക്കുമ്പോൾ, കാലുകളിലും തുടകളിലും കെട്ടിയിരിക്കുന്ന കഫുകൾ ഹൃദയമിടിപ്പിന് അനുസരിച്ച് മുറുകുകയും അയയുകയും ചെയ്യുന്നു. ഇത് രക്തത്തെ തിരികെ ഹൃദയത്തിലേക്ക് തള്ളുകയും ഹൃദയ പേശികൾക്ക് കൂടുതൽ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യുന്നു.
* **സമയം:** സാധാരണയായി 35 ദിവസത്തെ കോഴ്സായാണ് ഇത് നൽകുന്നത്. ദിവസവും ഒരു മണിക്കൂർ വീതമാണ് ചികിത്സ.
# # # ആർക്കൊക്കെ ഈ ചികിത്സ ഗുണകരമാണ്?
* ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് സർജറി ചെയ്യാൻ സാധിക്കാത്തവർ.
* മരുന്നുകൾ കഴിച്ചിട്ടും നെഞ്ചുവേദന (Angina) മാറാത്തവർ.
* ഹൃദയത്തിന്റെ പമ്പിംഗ് ശേഷി കുറഞ്ഞവർ (Heart Failure).
# # # കേരളത്തിൽ ഇത് എവിടെ ലഭ്യമാണ്?
കേരളത്തിലെ പ്രധാനപ്പെട്ട മിക്ക നഗരങ്ങളിലും ഈ സേവനം ലഭ്യമാണ്:
* **തിരുവനന്തപുരം:** ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് (SCTIMST), കിംസ് (KIMS), അനന്തപുരി ഹോസ്പിറ്റൽ.
* **കൊച്ചി:** ആസ്റ്റർ മെഡിസിറ്റി, അമൃത ഹോസ്പിറ്റൽ, ലിസി ഹോസ്പിറ്റൽ.
* **കോഴിക്കോട്:** ആസ്റ്റർ മിംസ്, മെട്രോ ഇൻ്റർനാഷണൽ കാർഡിയാക് സെൻ്റർ.
* കൂടാതെ കോട്ടയം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ഹൃദ്രോഗ ചികിൽസാ കേന്ദ്രങ്ങളിലും പ്രത്യേക **EECP ക്ലിനിക്കുകളിലും** ഈ സൗകര്യം ലഭ്യമാണ്.
# # # ഏകദേശ ചിലവ്
EECP ചികിത്സയുടെ ആകെ ചിലവ് നിങ്ങൾ തിരഞ്ഞെടുക്കുന്ന ആശുപത്രിയെയും ചികിത്സാ കോഴ്സിനെയും ആശ്രയിച്ചിരിക്കും.
* ഒരു സെഷന് (1 മണിക്കൂർ) ഏകദേശം **2,000 രൂപ മുതൽ 3,500 രൂപ** വരെയാണ് സാധാരണ നിരക്ക്.
* മുഴുവൻ കോഴ്സിനും (35 സെഷനുകൾ) ഏകദേശം **70,000 രൂപ മുതൽ 1,25,000 രൂപ** വരെ ചിലവ് പ്രതീക്ഷിക്കാം.
**ശ്രദ്ധിക്കുക:** ഈ ചികിത്സ രോഗിയ്ക്ക് അനുയോജ്യമാണോ എന്ന് തീരുമാനിക്കാൻ ഒരു കാർഡിയോളജിസ്റ്റുമായി (ഹൃദ്രോഗ വിദഗ്ധൻ) ആലോചിക്കേണ്ടത് അത്യാവശ്യമാണ്. സ്കാനിംഗ് റിപ്പോർട്ടുകളും മറ്റ് ആരോഗ്യസ്ഥിതിയും വിലയിരുത്തിയ ശേഷം മാത്രമേ ഡോക്ടർമാർ ഇത് നിർദ്ദേശിക്കാറുള്ളൂ.

പല ആരോഗ്യപ്രശ്നങ്ങൾക്കും മരുന്നുകൾ ഉപയോഗിക്കാതെയുള്ള ആൾട്ടർനേറ്റീവ് പരിഹാരങ്ങൾക്ക് ,

#സുഖദഹോളിസ്റ്റിക്സ്
#അക്യുപങ്ചർവെൽനസ്സ്സെൻറർ
തട്ടാരമ്പലം, മാവേലിക്കര
☎️ 098470 15437



ഏറ്റവും പ്രിയപ്പെട്ടവരെ ഏറ്റവും വിലപ്പെട്ട രീതിയിൽ നാം ചില സമയങ്ങളിൽ അതീവ സ്നേഹത്തോടെ കരളേ എന്ന് വിളിക്കും ,പക്ഷേ ആ സ്നേ...
19/04/2026

ഏറ്റവും പ്രിയപ്പെട്ടവരെ ഏറ്റവും വിലപ്പെട്ട രീതിയിൽ നാം ചില സമയങ്ങളിൽ അതീവ സ്നേഹത്തോടെ കരളേ എന്ന് വിളിക്കും ,പക്ഷേ ആ സ്നേഹത്തോടെ ആ മൂല്യത്തോടെ സ്വന്തം കരളിനെ പലരും സംരക്ഷിക്കുന്നില്ല എന്നതാണ് സത്യം ,

കരൾ (ലിവർ) നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. അതോടൊപ്പം തന്നെ ശരീരത്തിലെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ പ്രവർത്തനങ്ങൾ ഉള്ളതുമായ ഗ്രന്ഥിയുമാണ് കരൾ,രക്തത്തിൻറെ ശരിയായ ഘടന നിലനിർത്തി ശരീരത്തിൽ വിഷാംശങ്ങൾ നീക്കം ചെയ്യുന്നത് മുതൽ ദഹനം, ഹോർമോൺ ബാലൻസ് വരെ പല നിർണായക ജോലികളും ഇത് ചെയ്യുന്നു. അതുകൊണ്ട് കരൾ സംരക്ഷണം വളരെ പ്രധാനമാണ്.

✅ കരൾ ആരോഗ്യത്തിനുള്ള പ്രധാന മാർഗങ്ങൾ

🥗 1. ശരിയായ ഭക്ഷണശീലം

പച്ചക്കറികളും പഴങ്ങളും (പ്രത്യേകിച്ച് പച്ച ഇലക്കറികൾ) കൂടുതലായി കഴിക്കുക ,
പഴങ്ങൾ കഴിക്കുമ്പോൾ കഴിവതും ജ്യൂസ് ആക്കി കഴിക്കാതെ നേരിട്ട് പഴം കഴിക്കുന്നതാണ് ആരോഗ്യപ്രദം

എണ്ണയേറിയ, വറുത്ത ഭക്ഷണങ്ങൾ കുറയ്ക്കുക

പഞ്ചസാരയും പ്രോസസ്ഡ് ഫുഡും കുറയ്ക്കുക

ധാന്യങ്ങൾ തവിട് കളയാതെ ഉപയോഗിക്കുക,
ഫൈബർ അടങ്ങിയ ഭക്ഷണം (ഓട്സ്, കുമ്പളങ്ങ, പയർവർഗങ്ങൾ)

💧 2. മതിയായ വെള്ളം കുടിക്കുക

ദിവസവും കുറഞ്ഞത് 2.5–3 ലിറ്റർ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ പുറത്താക്കാൻ സഹായിക്കും

🚫 3. മദ്യം ഒഴിവാക്കുക

കരൾ നശിപ്പിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് മദ്യം

സാധ്യമായത്ര പൂർണ്ണമായും ഒഴിവാക്കുക

💊 4. മരുന്നുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക

അനാവശ്യമായി painkiller (പാരസിറ്റമോൾ പോലുള്ള) ഉപയോഗിക്കുന്നത് കരളിന് ദോഷകരമാകാം

ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രം മരുന്നുകൾ കഴിക്കുക

🏃‍♂️ 5. വ്യായാമം

ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക

ഇത് കൊഴുപ്പ് കരളിൽ കെട്ടിക്കിടക്കുന്നത് (fatty liver) തടയും

⚖️ 6. ശരിയായ ഭാരം നിലനിർത്തുക

അമിതവണ്ണം → ഫാറ്റി ലിവർ → കരൾ പ്രശ്നങ്ങൾ

BMI നോർമലായി നിലനിർത്തുക

🦠 7. ഹെപ്പറ്റൈറ്റിസ് പ്രതിരോധം

ഹെപ്പറ്റൈറ്റിസ് A, B വാക്സിൻ എടുക്കുക

സുരക്ഷിതമായ ഭക്ഷണം, വെള്ളം ഉപയോഗിക്കുക

രക്തം/സൂചി ഉപയോഗത്തിൽ ജാഗ്രത പാലിക്കുക

🌿 8. നാച്ചുറൽ സഹായികൾ (ശ്രദ്ധയോടെ)

നെല്ലിക്ക (Amla)

മഞ്ഞൾ (Turmeric)

അമൃതവള്ളി (Giloy)
👉 പക്ഷേ “natural” എന്നു പറഞ്ഞാൽ എല്ലാം സുരക്ഷിതമല്ല — ഡോക്ടറോട് ചോദിച്ച് മാത്രം ഉപയോഗിക്കുക

⚠️ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

കണ്ണും ചർമ്മവും മഞ്ഞ നിറം (Jaundice)

വയറുവേദന, ഭക്ഷണവിരസത

അമിതമായ ക്ഷീണം

മൂത്രം ഇരുണ്ട നിറത്തിൽ വരിക

ഇവയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.

കരൾ ഉൾപ്പെടെയുള്ള അവയവങ്ങളുടെയും ആകെയുള്ള ആരോഗ്യ സംരക്ഷണത്തിനും ശരിയായ വെൽനസ് മാർഗ്ഗങ്ങൾ ഉപയോഗിക്കാം ....

ഏറ്റവും ശരിയായതും സുരക്ഷിതവും ആയതുമായ വെൽനസ് ലൈഫിനായി ....
#സുഖദഹോളിസ്റ്റിക്സ്
#അക്യുപങ്ചർവെൽനസ്സ്സെൻറർ
തട്ടാരമ്പലം,മാവേലിക്കര .
☎️ 098470 15437



Address

Mattom South, Thattarambalam, Mavelikara & Charummoodu
Mavelikara
690103

Alerts

Be the first to know and let us send you an email when Sukhada Holistics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share