New Life Dr.chaithra's Naturopathy,Yoga & Diet therapy online consultation

New Life Dr.chaithra's Naturopathy,Yoga & Diet therapy online consultation Life style modification

ഞാൻ ഒക്ടോബറിലാണ്  ജോയിൻ ചെയ്തത്. ആ സമയത്ത് എന്റെ ഹെൽത്ത് വളരെ മോശമായിരുന്നു; 78.6 kg വെയ്റ്റും ഉണ്ടായിരുന്നു. എന്നാൽ ഈ P...
18/05/2026

ഞാൻ ഒക്ടോബറിലാണ് ജോയിൻ ചെയ്തത്. ആ സമയത്ത് എന്റെ ഹെൽത്ത് വളരെ മോശമായിരുന്നു; 78.6 kg വെയ്റ്റും ഉണ്ടായിരുന്നു. എന്നാൽ ഈ Programil ചേർന്ന ശേഷം എന്റെ ആരോഗ്യ
പ്രശ്നങ്ങൾ മാറാൻ തുടങ്ങി. അതോടൊപ്പം തന്നെ വെയ്റ്റ് കുറയുവാനും തുടങ്ങി. ഇപ്പോൾ മുട്ടു വേദന ഒരു 80% വരെ മാറി ,വെയ്റ്റ് കുറഞ്ഞു,വെയ്റ്റ് മാത്രമല്ല- ശരീരത്തിന്റെ ഇഞ്ചസും നന്നായി കുറഞ്ഞിട്ടുണ്ട്. എനിക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകി എന്റെ ആരോഗ്യ പ്രശ്നങ്ങൾ കുറച്ചു തന്ന ഡോക്ടർമാർക്കും, അവരുടെ നിർദേശപ്രകാരം കൃത്യസമയത്ത് ഫുഡ്‌ കഴിക്കാൻ സഹായിച്ച ഡയറ്റീഷ്യന്മാർക്കും ഒട്ടനവധി നന്ദി അറിയിക്കുന്നു ❤️❤️❤️.

"എന്റെ  പൊന്നോമനയ്ക്ക്, ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!" 🎂❤
18/04/2026

"എന്റെ പൊന്നോമനയ്ക്ക്, ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!" 🎂❤

Address

695121
Neyyattinkara
695121

Telephone

+919496143635

Website

Alerts

Be the first to know and let us send you an email when New Life Dr.chaithra's Naturopathy,Yoga & Diet therapy online consultation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share