25/05/2024
സഹിക്കാനാവാത്ത വേദനയാണോ പല്ല് നേരെയാക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത്? എങ്കിൽ ഇതാ Dr. Amal's SAPNA SUPER SPECIALITY DENTAL CLINIC നിങ്ങളിലേക്ക് എത്തിക്കുന്നു, Invisible Aligners. വേദനയൊട്ടുമില്ലാതെ നേടാം നിങ്ങൾ കൊതിച്ച പുഞ്ചിരി .സ്ഥിരം വേദനകളോ, ബുദ്ധിമുട്ടുകളോ ഇല്ലാതെ പല്ല് നേരെയാക്കാം. പല്ലുപോലും അറിയാതെ നിങ്ങളുടെ പല്ലിനെ നേരെയാക്കാൻ Dr Amal SAPNA SUPER SPECIALITY DENTAL CLINIC ഒരുക്കുന്നു, Invisible Aligner.
ഞങ്ങളോടൊപ്പം നിങ്ങളുടെ മികച്ച പുഞ്ചിരി അൺലോക്ക് ചെയ്യുക! 😁 നിങ്ങളുടെ ദന്താരോഗ്യം മെച്ചപ്പെടുത്താൻ ഞങ്ങളുടെ വിദഗ്‌ദ്ധ മാക്‌സിലോഫേഷ്യൽ സർജൻ തയ്യാറാണ്. ഇന്നുതന്നെ നിങ്ങളുടെ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുന്നതിന് 9986295240 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുക അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക!