Daya Medical Lab

Daya Medical Lab 750 രൂപക്ക്*
Full body Check up
ദയ മെഡിക്കൽ ലാബിൽ വ?

30/12/2020
ദയാ മെഡിക്കൽ സെൻറർ*സ്പെഷൽ മെഡിസിൻ**സേവനം**7 am to 7 pm*നൊച്ചാടും സമീപപ്രദേശങ്ങളും കണ്ടെൻമെന്റ് സോൺ  ആയതിനാൽ അത്യാവശ്യ മന...
25/08/2020

ദയാ മെഡിക്കൽ സെൻറർ

*സ്പെഷൽ മെഡിസിൻ*
*സേവനം*
*7 am to 7 pm*

നൊച്ചാടും സമീപപ്രദേശങ്ങളും കണ്ടെൻമെന്റ് സോൺ ആയതിനാൽ

അത്യാവശ്യ മനുഷ്യർക്ക് പ്രയാസപ്പെടുന്ന വർക്കായി

*മെഡിസിൻ വീട്ടിൽ* *എത്തിച്ചു നൽകുന്ന*
*സ്പെഷൽ മെഡിക്കൽ സർവീസ്*
പ്രവർത്തനമാരംഭിച്ചു.

രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ സേവനങ്ങൾ ലഭ്യമാണ്.

ഡോക്ടറുടെ ഡിസ്ക്രിപ്ഷൻ/
ആവശ്യമായ ഗുളികയുടെ പേര്.
വാട്സ്ആപ്പ് ചെയ്യാം

മെഡിസിൻ സംബന്ധമായ സംശയങ്ങൾക്കും
മരുന്നുകൾ ഓർഡർ ചെയ്യുവാനും

7994537443

എന്ന നമ്പറിൽ വിളിക്കാം.

ഡോക്ടറുടെ ഡിസ്കഷൻ അയക്കേണ്ട വാട്സ്ആപ്പ് നമ്പർ

+919745569466

*ഭയപ്പെടേണ്ട*
*ജാഗ്രത മതി*
*കൂടെയുണ്ട്*

*ദയാ സെൻറർ നെച്ചാട്*

മെഡിസിൻ സെലിവറി ചെയ്യുവാൻ
RRT
മെമ്പർമാരുടെ സേവനം ലഭ്യമാകും.

RRT
+91 7356952266
+91 9846233325
+91 7511122748

മരുന്നുകൾ വീട്ടിലെത്തുന്നത് സംബന്ധിച്ച പരാതികൾ ക്കായി താഴെ നമ്പറിൽ ബന്ധപ്പെടാം

+919745569466

Daya Center Nochad വാഹനത്തിലേക്ക് ഡോക്ടറെ എത്തിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ സഈജന്യമായി സേവനം ചെയ്യുവാനായി ഡ്രൈവർമാരെ ആവശ...
17/02/2020

Daya Center Nochad വാഹനത്തിലേക്ക് ഡോക്ടറെ എത്തിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ സഈജന്യമായി സേവനം ചെയ്യുവാനായി ഡ്രൈവർമാരെ ആവശ്യമുണ്ട് രജിസ്റ്റർ ചെയ്യാം.

WhatsApp Group Invite

മലബാർ മെഡിക്കൽ കോളേജും , ദയ മെഡിക്കൽ സെന്റർ നൊച്ചാടും  സംയുക്തമായി സംഘടിപ്പിക്കുന്ന*സൗജന്യ ദന്ത പരിശോധന ക്യാമ്പ്.* *13/0...
08/02/2020

മലബാർ മെഡിക്കൽ കോളേജും ,
ദയ മെഡിക്കൽ സെന്റർ നൊച്ചാടും സംയുക്തമായി സംഘടിപ്പിക്കുന്ന

*സൗജന്യ ദന്ത പരിശോധന ക്യാമ്പ്.*

*13/02/2020*

*2020 ഫിബ്രവരി 13 വ്യാഴം.*
10.മണി മുതൽ 2 മണി വരെ.

🏋🏼‍♂️🏋🏼‍♂️🏋🏼‍♂️

അന്നേ ദിവസം
*750 രൂപക്ക്*
*Full body Check up .*
ദയ മെഡിക്കൽ ലാബിൽ വെച്ച് നടക്കുന്നതായിരിക്കും*
🎇🎇🎇🎇🎇

☎️
*79945 37443*

🏋🏼‍♂️🏋🏼‍♂️🏋🏼‍♂️

ഗ്രൂപ്പിൽ കയറാം
👇🏿👇🏿
അന്നേദിവസം ആദ്യമെത്തുന്ന അതിനനുസരിച്ച് ടോക്കൺ വിതരണം നടക്കുന്നതാണ്

സ്കൂളിൽ നിന്നും പങ്കെടുക്കുന്ന വിദ്യാർത്ഥികൾ രക്ഷിതാവും ഹാജരാക്കേണ്ടതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പരിശോധനക്ക് സൗജന്യമായിരികും.

🪂🪂🪂🪂
DAYA MEDICAL LAB
CHATHOTH THAZHE
NOCHAD
75111 22748
97455 69466
98462 33325
79945 37443
🏵️🏵️🏵️🏵️🏵️

Address

Chathoth Thazhe
Nochad
673614

Opening Hours

Monday 7am - 6pm
Tuesday 7am - 6pm
Wednesday 7am - 6pm
Thursday 7am - 6pm
Friday 7am - 6pm
Saturday 7am - 6pm
Sunday 7am - 12pm

Telephone

+917994537443

Alerts

Be the first to know and let us send you an email when Daya Medical Lab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share