02/05/2026
Chewing gum ചവക്കുന്നത് പലർക്കും ഒരു ചെറിയ ശീലം മാത്രമെന്ന് തോന്നാം… പക്ഷേ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അത് പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന നല്ലൊരു സഹായിയാണ് 😊
പ്രത്യേകിച്ച് sugar-free chewing gum ഭക്ഷണത്തിന് ശേഷം ചവച്ചാൽ ഉമിനീരിന്റെ (saliva) ഉത്പാദനം കൂടും. ഇതു വായിലെ acidity കുറയ്ക്കാനും, plaque formation നിയന്ത്രിക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ചശേഷം ബ്രഷ് ചെയ്യാൻ കഴിയാത്ത സമയങ്ങളിൽ ഇത് ഒരു നല്ല backup ആണ്.
പക്ഷേ ഓർക്കണം ⚠️ chewing gum ബ്രഷ് ചെയ്യുന്നതിനുള്ള പകരക്കാരൻ അല്ല! അധികമായി ചവച്ചാൽ jaw pain പോലുള്ള പ്രശ്നങ്ങളും വരാം. അതിനാൽ moderation ആണ് key.
👉 ശരിയായ രീതിയിൽ ഉപയോഗിച്ചാൽ chewing gum നിങ്ങളുടെ smile നെ protect ചെയ്യാൻ സഹായിക്കും…