09/08/2024
ഇവിടുത്തെ ചൈതന്യം മഹാവിഷ്ണുവിൽ
മഹാവിഷ്ണു , നരസിംഹമൂർത്തി, മൂകാംബിക, വനദുർഗ്ഗ, സ്വാമി അയ്യപ്പൻ, ധന്വന്തരമൂർത്തി, അശ്വനി ദേവതകൾ എന്നീ ഏഴു മൂർത്തി ആശ്രമ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു . Post Box No :24 , ഒറ്റപ്പാലം .
സകലവിധ പൂജാകർമ്മങ്ങൾക്കുമായി മാറ്റി വെച്ചിരിക്കുന്ന കേരളത്തിലെ ഏക ആശ്രമ ക്ഷേത്രം.
മറ്റ് ഉപമൂർത്തികൾ കുട്ടിച്ചാത്തൻ, പൂക്കുട്ടി, പറക്കുട്ടി, കരിംക്കുട്ടി, മലവാരം മൂർത്തികൾ , മലഭൂതം , പണ്ഡാര മൂർത്തി, കുറവനും കുറത്തിയും, പാതാള ചാത്തൻ, മഹാഭൂത ഗണങ്ങൾ, വീരഭദ്രൻ, പാതാള ഹനുമാൻ, പാതാള കാപ്പുരി, പാതാള ഭൈരവൻ , വടക്കൻ സമ്പ്രദായത്തിലുള്ള തെയ്യമൂർത്തികൾ , കുന്നത്തൂർ പാടി മുത്തപ്പൻ , കാനത്തൂർ തെയ്യമല മൂർത്തികൾ , ഗുളികൻ , മലയക്ഷി , നാഗയക്ഷി ,
വനഗന്ധർവ്വൻ എന്നീ ഉഗ്രമൂർത്തികളെ കുടിയിരുത്തിയിരിക്കുന്ന ആശ്രമമാണ് ഇവിടം. വെളുപ്പിന് 5 മണിയോടെ ഇവിടുത്തെ എല്ലാവിധ പൂജാകർമ്മങ്ങളും പൂർത്തീകരിക്കുന്നതാണ് . ഒരു നേരം 100 വലിയ വിളക്കുകൾ വരെ തെളിയിക്കുവാനുള്ള സൗകര്യം ഈ ആശ്രമത്തിലുണ്ട്. ഒരു വിശ്വാസിക്ക് ഒരു വിളക്ക് 5 തിരിയിട്ട് 2.30 മണിക്കൂർ നേരം തെളിയിക്കാവുന്നതാണ്. ചാത്തൻ ബാധാ ദോഷങ്ങൾ ഇവിടെ നിന്നും ഒഴിവാക്കുന്നതാണ് . ഫോണിൽ വിളിച്ചു പറഞ്ഞാൽ ഇവിടെ നിന്നും പൂജകൾ ചെയ്തു കൊടുക്കുന്നതാണ് . എത്ര അകലെയുള്ള ദോഷങ്ങൾക്കും ഇവിടെ നിന്നും പ്രതിവിധികൾ ചെയ്യാവുന്നതാണ് . ശക്തമായ ഉപാസനമൂർത്തികളെ ഉപയോഗിച്ച് എല്ലാവിധത്തിലുള്ള ശത്രുദോഷ ഹോമങ്ങളും ഇവിടെ നിന്നും ചെയ്തുകൊടുക്കുന്നു.
അഗ്നിയെ സാക്ഷിയാക്കി ദുഃഖ ദുരിത നിവാരണം ചെയ്തുകൊടുക്കുന്നു. കൂടാതെ ചണ്ഡികാഹോമം , ഭൂതബലി, സുദർശന ഹോമം , സർപ്പബലി , ഗുരുതി പുഷ്പാഞ്ജലി, കരിംകുരുതി , ശനീശ്വരപൂജ , നവഗ്രഹ ഹോമം , കലശ പൂജ , രൂപക്കളം വഴിപാട്, തിറ വെള്ളാട്ട് കർമ്മങ്ങളും, ഗ്രഹദോഷം , സർവ്വദോഷ നിവാരണ പൂജ , സർവൈശ്വര്യ പൂജ , മാനസിക രോഗങ്ങൾ , സകലവിധ ശത്രുദോഷങ്ങൾ , ദാമ്പത്യ പരാജയം, സ്ഥല ദോഷം, കുടുബ കലഹം , ഭാര്യ ഭർത്തൃ കലഹത്തിന് ഐക്യമത്യപൂജ , കച്ചവട പരാജയം എന്നിവക്ക് പ്രത്യേക ഹോമങ്ങളും, പൂജ വിധികളും അനുസരിച്ച് മഹാവിഷ്ണു ആനന്ദാശ്രമത്തിന്റെ ഏഴു മൂർത്തി ക്ഷേത്രത്തിൽ നിന്നും പൂജ കർമ്മങ്ങൾ ചെയ്തു കൊടുക്കുന്നു . ദോഷ ശാന്തിക്കുള്ള ഏലസ്സും, സുദർശ്ശനചക്രവും ഇവിടെ നിന്നും പൂജിച്ചു കൊടുക്കുന്നു . വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യ തടസം, മറവി , പരീക്ഷാ പേടി എന്നിവ മാറി ഉന്നത വിജയം നേടാൻ സരസ്വതി യന്ത്രം പൂജിച്ചു ധരിക്കാൻ നൽകുന്നു .
സ്വാമി ജയാനന്ദ സരസ്വതി
( ജ്യോത്സ്യൻ , തന്ത്രി )
മഹാവിഷ്ണു ആനന്ദാശ്രമം
പാലപ്പുറം (PO) 679103
ഒറ്റപ്പാലം , പാലക്കാട് ജില്ല
Mob : 9562166606