12/01/2019
*ട്രീട്മെന്റിന് ക്യൂ നിൽക്കേണ്ട , യാത്ര വേണ്ട , സമയ നഷ്ടവുമില്ല*
-----------------------------------------------------------------------------------
പ്രിയ സഹോദരങ്ങളെ , ഒരു സന്തോഷ വാർത്ത. *കെയർ ആൻഡ് ക്യൂവർ അക്യൂപങ്‌ചർ സെൻഡർ* , ഒറ്റപ്പാലം അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് വേണ്ടി *ഹോം കെയർ സർവീസുകൾ* ആരംഭിച്ചിരിക്കുന്നു . യാത്ര ക്ലേശങ്ങൾ അനുഭവിക്കുന്ന രോഗികൾക്കും , ബെഡ് റിഡ്‌ഡൻ ആയ രോഗികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് . ഈ ആമൂല്യാവസരം ഉപയോഗപ്പെടുത്തുക. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന . തൃശൂർ , പാലക്കാട് , മലപ്പുറം ജില്ലകളിൽ ആണ് തുടക്കത്തിൽ ഈ പദ്ധതി തുടങ്ങുന്നത് . ഇനി മുതൽ ഹിജാമക്കോ അക്യൂപങ്‌ചർ ട്രീട്മെന്റിനോ ക്യൂ നിൽക്കേണ്ട . ബുക്കിങ്ങിന് ബന്ധപെടുക.
*Care & Cure Acupuncture Center*
📱: 8075386287
📧: [email protected]