Chempakasseril Homoeo Clinic, Pala

Chempakasseril Homoeo Clinic, Pala Working hours: 3 PM to 7 PM. Mobile. 9447571564

In Loving Memory of the Founder
16/05/2026

In Loving Memory of the Founder

Dr Siby C Luke Dr Simi Thomas
07/05/2026

Dr Siby C Luke
Dr Simi Thomas

10 ഏപ്രിൽ 2026ലോക ഹോമിയോപ്പതി ദിനം****************************പതിനെട്ടാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന ഡോ. ക്രിസ്...
10/04/2026

10 ഏപ്രിൽ 2026
ലോക ഹോമിയോപ്പതി ദിനം
****************************

പതിനെട്ടാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന ഡോ. ക്രിസ്റ്റ്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ എന്ന മനുഷ്യസ്നേഹിയായ ഭിഷ്വഗരനാണ്‌ ഹോമിയോപ്പതി ചികിത്സാശാസ്ത്രത്തിന്‌ രൂപം നൽകിയത്‌‌‌. ഹോമിയോപ്പതിയുടെ പിതാവ്‌ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നു.

"ആരോഗ്യകരമായ നല്ല നാളേയ്ക്ക് ഹോമിയോപ്പതിയുടെ ലളിത സ്പർശം" എന്നതാണ് 2025 ലെ ഹോമിയോപ്പതി ദിനത്തിന്റെ പ്രമേയം.

സദൃശമായവയെ സദൃശമായവയാല്‍ സുഖപ്പെടുത്തുക അഥവാ സമം സമേന ശാന്തി (Similia Similibus Curenter) എന്ന തത്വത്തില്‍ അധിഷ്ഠിതമാണ്‌ ഹോമിയോപ്പതി ചികിത്സ. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ കൃത്രിമമായി രോഗലക്ഷണങ്ങൾ സൃഷ്ടിക്കാന്‍ പര്യാപ്തമായ ഒരു മരുന്ന് അതേ ലക്ഷണങ്ങളോടു കൂടിയ രോഗിയായ വ്യക്തിക്ക്‌ നൽകി ആ രോഗിയെ സുഖപ്പെടുത്തുന്ന രീതിയാണ് ഹോമിയോപ്പതിയില്‍ പ്രായോഗികമാക്കുന്നത്. സ്വാഭാവിക രോഗശമന സിദ്ധാന്തമാണ് ഇതിന് അടിസ്ഥാനം.

നമ്മുടെ ശരീരത്തിന്റെ സ്വഭാവിക രോഗപ്രതിരോധ ശക്തിയെ ഉത്തേജിപ്പിക്കുകയാണ്‌ ഹോമിയോപ്പതി ഔഷധങ്ങൾ ചെയ്യുന്നത്‌. രോഗലക്ഷണങ്ങളോടൊപ്പം രോഗിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രത്യേകതകളും പരിഗണിച്ചാണ്‌ ഹോമിയോപ്പതിയിൽ ഔഷധ നിർണ്ണയം നടത്തുന്നത്‌. ഈ ഔഷധങ്ങൾ ഉപയോഗിക്കുമ്പോൾ രോഗശമനത്തോടൊപ്പം ശരീരത്തിന്റെ പ്രവർത്തനങ്ങൾ മെച്ചെപ്പെടുകയും ഊർജ്ജം വർദ്ധിക്കുകയും ചെയ്യുന്നു. രോഗിയുടെ സമഗ്ര ആരോഗ്യ പരിപാലനം ഹോമിയോപ്പതിയിലൂടെ സാധ്യമാകുന്നു.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്. സർജറി അനിവാര്യമല്ലാത്ത എല്ലാ രോഗങ്ങൾക്കും ഹോമിയോപ്പതി ചികിത്സ പ്രയോജനപ്പെടുത്താം. പകർച്ചവ്യാധികളുടെ ചികിത്സയിലും പ്രതിരോധത്തിലും ഹോമിയോപ്പതിയുടെ പ്രാധാന്യം വർദ്ദിച്ചു വരുന്നു.

ലളിതവും സുരക്ഷിതവും സമഗ്രവും പാർശ്വഫലരഹിതവുമായ ഒരു ചികിത്സാശാസ്ത്രം എന്ന രീതിയിൽ ഹോമിയോപ്പതിയുടെ പ്രചാരം അനുദിനം വർദ്ധിച്ചു വരുന്നു. ലോകാരോഗ്യ സംഘടനയുടെ 2019 ലെ കണക്ക് പ്രകാരം 80 ൽ പരം രാജ്യങ്ങളിൽ ഹോമിയോപ്പതി ഒരു ചികിത്സാശാസ്ത്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കണക്കുകൾ പ്രകാരം ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾ പ്രയോജനപ്പെടുത്തുന്ന രണ്ടാമത്തെ ചികിത്സാ ശാസ്ത്രമാണ് ഹോമിയോപ്പതി.

Dr. Siby C Luke
Chempakasseril, Pala
Mob. 9447 571 564

26/01/2026
സ്നേഹവും സമാധാനവും പ്രതീക്ഷയും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🥰🥰
25/12/2025

സ്നേഹവും സമാധാനവും പ്രതീക്ഷയും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🥰🥰

Dr Siby C Luke
10/12/2025

Dr Siby C Luke

Address

Thodupuzha Road, Pala
Palai
686575

Opening Hours

Monday 3pm - 7pm
Tuesday 3pm - 7pm
Wednesday 3pm - 7pm
Thursday 3pm - 7pm
Friday 3pm - 7pm
Saturday 3pm - 7pm
Sunday 3pm - 7pm

Telephone

+919447571564

Website

Alerts

Be the first to know and let us send you an email when Chempakasseril Homoeo Clinic, Pala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chempakasseril Homoeo Clinic, Pala:

Share