18/07/2026
ആധികാരികവും സമഗ്രവുമായ കർക്കിടക ചികിത്സ പാലാ ആയുർ വൈദ്യനാഥിൽ..
ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ ഒൻപത് വർഷത്തിലേറെ ആയി പാലായിൽ പ്രവർത്തിച്ചു വരുന്ന ആയുർ വൈദ്യനാഥിൽ വിദഗ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച സെർട്ടിഫൈഡ് ആയുർവേദ തെറാപ്പിസ്റ്റുകൾ ചെയ്യുന്ന കർക്കിടക ചികിത്സക്കുള്ള ബുക്കിംഗ് തുടരുന്നു.
✅വിദഗ്ദരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഉള്ള ചികിത്സകൾ
✅ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന ചികിത്സ
✅ സുസജ്ജമായ പഞ്ച കർമ്മ സെന്റര്‍
✅ പ്രത്യേകം തയാറാക്കിയ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ.
✅ ബഡ്ജറ്റിനനുസരിച്ച് വിവിധ പാക്കേജുകൾ
✅ ക്ലിനിക് സർവീസ്. സ്റ്റേ സർവീസ് (ഐപി സർവീസ്) ഓപ്ഷനുകൾ
✅ പാർക്കിംഗ് സൗകര്യം
✅ ലേഡി ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
✅ സൗകര്യപ്രദമായ സമയക്രമങ്ങൾ
ഈ കർക്കിടക മാസത്തിൽ, ശരീരത്തിന് ആയുർവേദത്തിന്റെ യഥാർത്ഥ സംരക്ഷണം നൽകൂ.
-
- പാലാ കൊട്ടാരമറ്റതും ഭരണങ്ങാനത്തും ചികിത്സകൾ ലഭ്യമാണ്
- പ്രകൃതി രമണീയവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ ഉള്ള കിടത്തി ചികിത്സയും ലഭ്യമാണ്.
ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ..
പാലാ - 755 800 33 31
Ayur Vaidyanath,
Manathanath Road, Kottaramattom, Pala
Hosana Mount, Bharananganam, Pala