Sherinz Fitness

Sherinz Fitness Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sherinz Fitness, Palakkad.
(1)

ഓൺലൈൻ & ഓഫ്‌ലൈൻ ഫിറ്റ്നസ്സ് സെൻ്റർ .𝙥𝙧𝙚& 𝙥𝙤𝙨𝙩𝙥𝙖𝙧𝙩𝙪𝙢(Pregnancy & After Delivery)𝗗iastasis 𝗥ecti 𝗥epair, 𝐀𝐞𝐫𝐨𝐛𝐢𝐜,𝗗𝗶𝗲𝘁 & 𝐍𝐮𝐭𝐫𝐢𝐭𝐢𝐨𝐧 , 𝘿𝙖𝙣𝙘𝙚 𝙛𝙞𝙩𝙣𝙚𝙨𝙨,𝐏𝐮𝐫𝐞 𝐇𝐞𝐫𝐛𝐬,𝐚𝐧𝐝 𝐃𝐫𝐲 𝐅𝐥𝐨𝐰𝐞𝐫𝐬
8075354296 ജീവിതത്തിൽ നല്ല വ്യായാമം, നല്ല ഭക്ഷണം (Balance Diet) എന്നിവയുടെ പ്രാധാന്യം
മനസ്സിലാക്കുവാനും, ആരോഗ്യകരമായ ജീവിതശൈലി ജീവിതത്തിൻ്റെ ഒരു ഭാഗം
ആക്കുവാനും കുട്ടികളെയും, മുതിർന്നവരെയും സപ്പോർട്ട് ചെയ്യുകയും, മോട്ടിവേറ്റ്

ചെയ്യുകയും ചെയ്യുക എന്നതാകുന്നു ഈ പേജിൻ്റെ പ്രധാന ലക്ഷ്യം. ഈ പേജിൽ ആരോഗ്യപരമായ നല്ല അറിവുകൾ , ആരോഗ്യത്തെക്കുറിച്ചുള്ള സത്യസന്ധമായ കാരിയങ്ങൽ മാത്രമായിരിക്കും പങ്കുവയ്ക്കുന്നത്. ജീവിതശൈലി രോഗങ്ങളാലും, അമിതഭാരത്താലും ശാരീരികവും, മാനസികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നഷ്ടമായ അവരുടെ ആരോഗ്യം നേടിയെടുക്കുവാൻ
ഓൺലൈൻ ട്രെയ്നിങ് വഴി അവരെ സഹായിക്കുന്നതാണ്. ഈ പേജ് ഇഷ്ട്ടമായെങ്കിൽ
ഉപകാര പ്രദമായ അറിവുകൾ ആണ് ഈ പേജിൽ നിന്നും ലെഭിക്കുന്നത് എന്ന് തോന്നിയാൽ, ലൈക്ക് ചെയ്യുക, ഷെയ്യർ ചെയ്യുക,ഫോളോ ചെയ്യുക.ഈ പേജിന് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. other fb page
Sherinz.rafi

ഓൺലൈൻ ക്ലാസ്സിനെ കുറിച്ചുള്ള വിവരങ്ങൾ

ഒരു മൊബൈലും, നെറ്റ്‌വർക്ക് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ഓൺലൈൻ ക്ലാസ്സ് സാധ്യമാകും. യാതൊരു ഉപകരണങ്ങളുടെ സഹായവുമില്ലാതെ സ്വന്തം ശരീര ഭാരം ഉപയോഗിച്ചുതന്നെ ശരീരഭാരം കുറയ്ക്കാം. D&S ൻ്റെ ഓൺലൈൻ ട്രെയിനിങ് പ്രത്യേകതകൾ...

PCOS, തൈറോയ്ഡ്, എന്നിവ കാരണം അമിതഭാരം ഉള്ളവർക്കും പ്രത്യേക ട്രെയിനിങ്ങുകൾ നൽകുന്നതാണ്....

ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെൻ്റ് എടുക്കുന്നവർക്ക് വെയ്റ്റ് കുറക്കുവാൻ വേണ്ടിയുള്ള എക്സർസൈസും , ഹെൽത്തി ഡയറ്റും നൽകുന്നതാണ്...

ഗർഭിണികൾക്കും ( prenatal workouts) പ്രസവിച്ചവർക്കും ( postnatal /postpartum workouts) വേണ്ടിയുള്ള സ്പെഷ്യൽ
ക്ലാസ്സുകൾ ലഭിക്കുന്നതാണ്.

ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും കൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ( Eg മുട്ടുവേദന ,നടുവേദന, etc..) സർജറികൾ കഴിഞ്ഞവർക്കും പ്രത്യേക പരിശീലനങ്ങൾ നൽകുന്നതാണ്...

ഡയറ്റ് & ന്യൂട്രിഷൻ (ബാലൻസ് ഡയറ്റ് നൽകുന്നതാണ്.. ദിവസവും ഫോളോ ചെയ്യേണ്ട
ചാർട്ട് വഴി കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്.

മൂന്നുമാസം കൊണ്ട്
ശരീരഭാരം കുറയ്ക്കുവാനും, ശാരീരിക ഘടന നിലനിർത്താനുമുള്ള (perfect body shape) ഒരുപാട് തരത്തിലുള്ള വർക്കൗട്ട്
സെറ്റുകൾ പഠിക്കുവാനും,
ആരോഗ്യകരമായ(balanced diet) ഭക്ഷണത്തെക്കുറിച്ചും. വ്യക്തമായ അറിവ് ഈ ക്ലാസ്സിൽ നിന്നും ലഭിക്കുന്നതാണ്.

മുൻപ് കഴിഞ്ഞ ക്ലാസുകളെ കുറിച്ചുള്ള
വിവരങ്ങൾ അറിയുവാൻ D&S phisiqe & Fitness എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. Group

https://www.facebook.com/groups/706385613317370/

ജൂൺ 2020 ആണ് ഓൺലൈൻ സോഷ്യൽ മീഡിയ ക്ലാസുകൾ D&S
തുടങ്ങുന്നത്.പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആയിരുന്നു D&S ലേക്ക് വന്നത്.അതിൽ ഇന്ത്യയിൽ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നും 9 വയസ്സുള്ള കുട്ടികൾ മുതൽ 50 വയ്യസുള്ള ആൾക്കാർ വരെ അഡ്മിഷൻ എടുത്തിരുന്നു. D&S ലേക്ക് വരുന്ന ഓരോരുത്തർക്കും
പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു... പലരുടേയും ആവശ്യങ്ങൾ, ലക്ഷ്യങ്ങൾ പലതായിരുന്നു ......
ഓരോരുത്തരുടെയും പ്രശ്നങ്ങൾ വെക്തമാക്കി
മനസ്സിലാക്കി ആയിരുന്നു D&S ട്രെയിനിംഗ് നൽകിയിരുന്നത്. D&S ന്റെ ക്ലാസ്സിൽ ഇതു വരെ ജോയിൻ ചെയ്യ്ത എല്ലാവർക്കും നല്ല രീതിയിലുള്ള റിസൽട്ടുകൾ നൽകുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു.
3 മാസം കൃത്യമായ ഡയറ്റും , വർക്കൗട്ടും ഫോളോ ചെയ്ത പലർക്കും
പല അൽഭുതകരമായ മാറ്റങ്ങൾ ഉണ്ടായി. ആരോഗ്യകരമായ ഒരു ജീവിത ശൈലിയിലേക്ക് കുട്ടികളെയും, മുതിർനനവരെയും , എത്തിക്കുക എന്നതാണ് ഓൺലൈൻ ട്രെയ്നിങ് വഴി ഉദേശിക്കുന്നത്.

ഇന്നത്തെ കാലത്ത് ആരോഗ്യ സംബന്ധമായ എന്ത് സംശയത്തിനും നമ്മള്‍ ആദ്യം ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയാണ്. ഇൻസ്റ്റഗ്രാമിലും...
03/05/2026

ഇന്നത്തെ കാലത്ത് ആരോഗ്യ സംബന്ധമായ എന്ത് സംശയത്തിനും നമ്മള്‍ ആദ്യം ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയാണ്. ഇൻസ്റ്റഗ്രാമിലും റീല്‍സിലും ഡോക്ടർമാർ നല്‍കുന്ന നിർദ്ദേശങ്ങള്‍ പാലിച്ച്‌ സ്വയം ചികിത്സ നടത്തുന്നവർ ഇന്ന് നിരവധിയാണ്.

എന്നാല്‍ അത്തരം പ്രവണതകള്‍ എത്രത്തോളം അപകടകരമാകാം എന്നതിന്റെ തെളിവാണ് അമേരിക്കയില്‍ നിന്ന് വരുന്ന വാര്‍ത്ത.

വീക്കം കുറയ്ക്കാനും സന്ധിവേദന അകറ്റാനുമായി ഇൻസ്റ്റഗ്രാമില്‍ ഡോക്ടർ പങ്കുവെച്ച വീഡിയോ കണ്ടാണ് 57 വയസുകാരിയായ കേറ്റി മോഹൻ മഞ്ഞള്‍ സപ്ലിമെന്റുകള്‍ കഴിക്കാൻ തുടങ്ങിയത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വയറുവേദന, ഓക്കാനം, കഠിനമായ ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മഞ്ഞളിലെ 'കുർകുമിൻ' എന്ന ഘടകം അമിതമായ അളവില്‍ ശരീരത്തിലെത്തിയത് കരളിലെ എൻസൈമുകളുടെ അളവ് വർധിപ്പിക്കുകയും ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്തുവെന്ന് കണ്ടെത്തി. എല്ലാ ദിവസവും ധാരാളം വെള്ളം കുടിച്ചിട്ടും മൂത്രം ഇരുണ്ടതായി കാണപ്പെട്ടുവെന്നും അവർ 'എൻ‌ബി‌സി'യോട് പറഞ്ഞു.

ഏറെ ആരോഗ്യഗുണങ്ങളുള്ള സുഗന്ധദ്രവ്യമാണ് മഞ്ഞള്‍ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മഞ്ഞളില്‍ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെയുണ്ട്. അത് അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മഞ്ഞളിലെ കുർക്കുമിൻ ചെറിയ അളവിലോ പാചകപരമായ അളവിലോ പൊതുവെ സുരക്ഷിതമാണ്. എന്നാല്‍ സപ്ലിമെന്റുകളില്‍ നിന്നുള്ള ഉയർന്ന ഡോസുകള്‍ ദിവസേനയോ, അമിതമായോ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും.

മഞ്ഞള്‍ അമിതമായി കഴിച്ചാല്‍?

മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണെങ്കിലും സപ്ലിമെന്റുകളായി അമിതമായി കഴിക്കുന്നത് താഴെ പറയുന്ന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

വയറുവേദന

അധികമായി മഞ്ഞള്‍ കഴിക്കുന്നത്, പ്രത്യേകിച്ച്‌ പ്രത്യേകിച്ച്‌ ഒഴിഞ്ഞ വയറ്റില്‍ ഇവ കഴിക്കുന്നത് ദഹനനാളത്തെ പ്രകോപിപ്പിക്കും. ഇത് ഓക്കാനം, വയറിളക്കം, അല്ലെങ്കില്‍ ദഹനക്കേട് എന്നിവക്ക് കാരണമാകും.

മൂത്രക്കല്ല്

മഞ്ഞളില്‍ ഓക്സലേറ്റുകള്‍ കൂടുതലാണ്. ഇത് കാല്‍സ്യവുമായി ബന്ധിപ്പിക്കുകയും വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും, മൂത്രക്കല്ല് ഉള്ളവരിലോ,വരാന്‍ സാധ്യതയുള്ളവരിലോ ആണ് കൂടുതല്‍ പ്രശ്നമാകുക.

അയണ്‍ ആഗിരണത്തെ തടസപ്പെടുത്തും

ഉയർന്ന അളവില്‍ മഞ്ഞള്‍ കഴിക്കുന്നത് അയണിന്‍റെ ആഗിരണത്തെ തടസപ്പെടുത്തിയേക്കാം. ആർത്തവമുള്ള സ്ത്രീകളിലും സസ്യാഹാരികളിലുമടക്കം ഇത് അയണിന്‍റെ കുറവ് മൂലമുള്ള വിളർച്ചയ്ക്ക് കാരണമായേക്കും.

തലവേദനയും തലകറക്കവും

ഉയർന്ന അളവില്‍ മഞ്ഞള്‍ സപ്ലിമെന്റുകള്‍ ദീർഘനേരം കഴിച്ചതിന് ശേഷം ചില ഉപയോക്താക്കള്‍ തലകറക്കം അല്ലെങ്കില്‍ മൈഗ്രെയ്ൻ ഉണ്ടാകാറുണ്ട്.

കരളിലെ സമ്മർദം

അപൂർവമാണെങ്കിലും, ദീർഘകാലത്തേക്ക് ഉയർന്ന അളവില്‍ കുർക്കുമിൻ കഴിക്കുന്നത് കരള്‍ എൻസൈമുകളുടെ വർധനവിന് കാരണമാകും. ഇത് കരളിന് സമ്മർദം ചെലുത്തിയേക്കും.

അലർജി

സെൻസിറ്റീവ് ചര്‍മ്മുള്ളവരില്‍ മഞ്ഞള്‍ തിണർപ്പ് അല്ലെങ്കില്‍ അലർജി ലക്ഷണങ്ങള്‍ക്ക് കാരണമാകും.

മഞ്ഞങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവസവും അര മുതല്‍ ഒരു ടീസ്പൂണ്‍ വരെ മഞ്ഞള്‍ ഭക്ഷണത്തില്‍ ചേർക്കുന്നത് സുരക്ഷിതമാണ്.

സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുക. പ്രത്യേകിച്ച്‌ പ്രമേഹത്തിനോ രക്തം കട്ടപിടിക്കാതിരിക്കാനോ മരുന്ന് കഴിക്കുന്നവർ, പിത്താശയ/കരള്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണം.

വയറു വീർക്കല്‍, ക്ഷീണം, അല്ലെങ്കില്‍ മറ്റ് അസാധാരണ ലക്ഷണങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍, മഞ്ഞള്‍ സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് കുറയ്ക്കുകയും വൈദ്യോപദേശം തേടുകയും ചെയ്യുക.

സപ്ലിമെന്റുകള്‍ തുടർച്ചയായി കഴിക്കാതെ കൃത്യമായ ഇടവേളകളില്‍ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

സുരക്ഷിതമാണെങ്കിലും ഗുളികകളുടെ രൂപത്തില്‍ സപ്ലിമെന്റുകളായി അവ കഴിക്കുമ്പോള്‍ ഡോക്ടറുടെ നിർദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

പോസ്റ്റ് - കടപ്പാട്

30/04/2026

സ്ത്രീകൾക്ക് “Me Time” കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണു…കുട്ടികൾ, ഭർത്താവ്, വീട്, ജോലി…എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനിടയിൽ
അവൾ അവളുടെ സ്വന്തം ജീവിതം മറക്കുന്നു…അവൾക്ക് അസുഖം വന്നാലും, ക്ഷീണം വന്നാലും,
അവൾ കുടുംബത്തിന്റെ കാര്യം ആദ്യം നോക്കും…സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ, കുട്ടികളുടെയും, ഭർത്താവിന്റെയും, വീട്ടുപണികളുടെയും ജോലിയുടെയും ഇടയിൽ
അവൾ ദിവസവും പോരാടുകയാണ്…
എല്ലാവർക്കും വേണ്ടി ജീവിക്കുന്ന ഒരു സ്ത്രീ….. എന്നാൽ
അവൾക്കായി ആരെങ്കിലും ഉണ്ടോ??
ഒരു ചെറിയ വിശ്രമം…
ഒരു ചെറിയ ശ്രദ്ധ…
അവൾക്കും ആവശ്യമുണ്ട് ...

പ്രിയപ്പെട്ട സ്ത്രീകളോട്… ❤️
എന്ത് സാഹചര്യമുണ്ടായാലും,
നിങ്ങൾക്കായി കുറച്ച് സമയം മാറ്റിവയ്ക്കൂ…
നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കൂ…
ഹെൽത്തിയായ ഭക്ഷണം കഴിക്കൂ…
നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യൂ…എല്ലാവർക്കും വേണ്ടി ജീവിക്കുന്നതിനിടെ,
നിങ്ങളെ നിങൾ മറക്കരുത്…
Self care is not selfish ❤️”

“സ്ത്രീ ശക്തിയാണ്…"
എന്ന് കരുതി സ്വന്തം ആരോഗ്യം പോലും നോക്കാതെ ജീവിക്കുന്നത് നല്ല കാര്യമല്ല…ശക്തി എന്നത് എല്ലാം സഹിക്കലല്ല…
സ്വന്തം ശരീരത്തെയും, മനസ്സിനെയും പരിചരിക്കലാണ് യഥാർത്ഥ ശക്തി. ❤️
സ്വയം സംരക്ഷിക്കലാണ് യഥാർത്ഥ ശക്തി.” ....

#സ്ത്രീ

28/04/2026

⚠️നമ്മുടെ നാട്ടിൽ പലപ്പോഴും ഇത്തരത്തിലുള്ള സർജറികൾ വഴി ജനങ്ങൾ പറ്റിക്കപ്പെടുകയാണ്.
Diastasis Recti & Umbilical Hernia എന്നിവയ്ക്ക് Surgery മാത്രം solution ആണോ?പലരുടെയും തെറ്റിദ്ധാരണ ഇത്തരം പ്രശ്നങ്ങൾക്ക് surgery മാത്രം ആണ് solution എന്ന് കരുതി ലക്ഷങ്ങൾ ചെലവഴിച്ച് surgery ചെയ്യുകയും, പിന്നീട് complications, dissatisfaction എന്നിവ നേരിടേണ്ടി വരികയും ചെയ്യുന്നു.

Diastasis Recti എന്താണ്?
വയറിലെ muscles (re**us abdominis) തമ്മിൽ gap ഉണ്ടാകുന്ന അവസ്ഥയാകുന്നു.
കൂടുതലായി പ്രസവത്തിന് ശേഷം കാണപ്പെടുന്നു. അമിതവണ്ണം ഉള്ള
സ്ത്രീകൾക്കും, പുരുഷന്മാർക്കും ഇത്തരത്തിലുള്ള കണ്ടീഷൻ ഉണ്ടാകാറുണ്ട്...
back pain, pelvic weakness, tummy bulge എന്നിവയ്ക്ക് കാരണമാകും .

Diastasis Recti & Umbilical Hernia – Surgery ചെയ്യുന്നവരോട് Diastasis recti വ്യായാമം വഴി കറക്ട് ചെയ്യാൻ സാധിക്കുന്നതാണ്.
പലരും അതിനു വേണ്ടി ശ്രമിക്കാറില്ല. വ്യായാമം ചെയ്യുന്ന ചിലര് ആവട്ടെ കൃത്യമായ വ്യായാമമല്ല ചെയ്യുന്നതും....
സർജറി എന്ന് പറയുന്നത് ഒരു ദിവസം കൊണ്ട് നടക്കുന്ന ഒരു കാര്യമാണ്. കൃത്യമായ വ്യായാമം ചെയ്യുമ്പോൾ സമയമെടുത്ത് മാത്രമേ റിസർട്ടുകൾ ലെഭിക്കുകയുള്ളൂ.
വ്യായാമം ചെയ്യുമ്പോൾ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഒരുപാട് തരത്തിലുള്ള ശാരീരിക മാനസിക ഗുണങ്ങൾ കൂടി നമുക്ക് ലഭിക്കും. പലർക്കും വ്യായാമം ചെയ്തു കറക്റ്റ് ചെയ്യാം എന്നുള്ള അറിവ് ഇല്ല.
മറ്റുചിലാണെങ്കിൽ ഇത് വ്യായാമം വഴി വളരെ സമയമെടുത്തു മാത്രമേ കറക്റ്റ് ചെയ്യാൻ സാധിക്കൂ എന്നുള്ളതിനാൽ ഈസി ഓപ്ഷൻ ആയ സർജറിയിലേക്ക് നീങ്ങും. സർജറി വഴി പലതരത്തിലുള്ള കോംപ്ലിക്കേഷൻസും പലർക്കും സംഭവിക്കാറുണ്ട്.
പലർക്കും ഇത് ഒരിക്കലും ഒരു പെർമനന്റ് സൊല്യൂഷൻ അല്ല. എന്നതിനൊരു ഉത്തമ ഉദാഹരണമാണ്
ഈ ഫോട്ടോയും ഈ വ്യക്തിയുടെ അനുഭവവും .

Exercise vs Surgery
✔️ Exercise (ശരിയായ രീതിയിൽ ചെയ്താൽ):
core muscles ശക്തമാക്കും.
Pelvic stregthing ചെയ്യുവാനും, യൂറിനറി ഇൻകോണ്ടിനെന്റൻസ് (തുമ്മുമ്പോൾ ചിരിക്കുമ്പോൾ , ചുമയ്ക്കുമ്പോൾ മൂത്രം പോകുന്ന അവസ്ഥ) പ്രോലാപ്സ് (യൂട്രസ് ,ബ്ലാഡർ താഴെക്കിടിയുന്ന കണ്ടീഷൻ) എന്നിവ തടയാനും ,gap കുറയ്ക്കാനും സഹായിക്കും. കൂടാതെ
posture, strength, metabolism എല്ലാം മെച്ചപ്പെടുത്തും.
mental health improve ചെയ്യും
👉 Deep core exercise, breathing techniques എന്നിവ വളരെ പ്രധാനമാണ് .

❌ Wrong exercises (eg crunches, വെയിറ്റ് ട്രെയിനിങ് പോലുള്ളവ): കണ്ടീഷൻ വഷളാക്കും. തീവ്രത കൂട്ടും.

⚠️ Umbilical Hernia – ശ്രദ്ധിക്കേണ്ടത്
ചെറിയ grade ആണെങ്കിൽ lifestyle + exercise കൊണ്ട് manage ചെയ്യാം
പക്ഷേ grade കൂടിയാൽ surgery ആവശ്യമാകും.gentle exercise recurrence prevent ചെയ്യാൻ സഹായിക്കും

“Easy option” പോലെ തോന്നുന്ന surgery എല്ലായ്പ്പോഴും best option അല്ല.
അതുപോലെ exercise എല്ലായ്പ്പോഴും quick result തരുന്നില്ല.
👉 ശരിയായ വഴി:
Awareness + Correct exercise + Medical guidance . മെഡിക്കൽ ഗൈഡ് ലൈൻസ് എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടർ സർജറി നിർദ്ദേശിക്കുന്ന കേസിൽ
കുറഞ്ഞത് മൂന്നോ, നാലോ ഡോക്ടേഴ്സിന്റെ ഒപ്പീനിയൻ എടുക്കുക.കാരണം ഇന്ന് പല ഹോസ്പിറ്റലുകളിലും മൈൽഡ് ആയ ഹെർണിയ സ്റ്റേജിൽ ഉള്ളവർക്കടക്കം സർജറികൾ നിർദ്ദേശിക്കുന്നുണ്ട്.
കൂടാതെ അബ്ഡോമിന പ്ലാസ്റ്റി സർജറി ചെയ്യാതെ മാറില്ല എന്നുള്ള റോങ് ഇൻഫർമേഷൻ കൊടുത്ത് പലരെയും കൊണ്ടും സർജറി ചെയ്യിപ്പിക്കുന്നതായിട്ടും അറിയുന്നുണ്ട്.

100054006650811:2048:Sherinz Fitness

Part 3

Part 10

Part 2

27/04/2026

ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ ശരീരത്തിനും, മനസ്സിനും കുളിർമയേകുന്ന, ശരീരത്തെ തണുപ്പിക്കുകയും, ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്ന നാച്ചുറൽ ഹെർബൽ ഹെൽത്ത്
ഡ്രിങ്ക് കോമ്പോ
(💯 natural herbal health drink combo.)

Summer Special Health Drink 🌞

Sherinz Special Health Drink Combo Includes:
✔ Gond Kathira
✔ Butterfly Blue Pea
✔ Lemongrass
✔ Roselle

ഈ natural herbs ചേർന്ന് തയ്യാറാക്കുന്ന drink , summer heat സമയത്ത് ശരീരത്തിന് refreshing ആയ body cooler ആയി പ്രവർത്തിക്കും.

🌿 Health Benefits

🟡 Gond Kathira (ഗോണ്ട് കത്തിര)
• ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.
• ചൂട് സമയത്ത് dehydration കുറയ്ക്കുന്നു.
• digestion മെച്ചപ്പെടുത്തുന്നു
• ശരീരത്തെ naturally cool ആക്കി നിലനിർത്തുന്നു.

🔵 Butterfly Blue Pea (ശങ്കുപുഷ്പം)
• antioxidants ധാരാളം അടങ്ങിയിരിക്കുന്നു.
• skin & hair health മെച്ചപ്പെടുത്തുന്നു.
• stress & fatigue (ക്ഷീണം)കുറയ്ക്കാൻ സഹായിക്കുന്നു.
• brain health നും നല്ലതാണ്.

🌱 Lemongrass
• digestion മെച്ചപ്പെടുത്തുന്നു.
• body detox ചെയ്യാൻ സഹായിക്കുന്നു.
• immunity വർധിപ്പിക്കുന്നു.
• refreshing natural flavour നൽകുന്നു.

🌺 Roselle Hibiscus
• vitamin C ധാരാളം അടങ്ങിയിരിക്കുന്നു.
• body heat കുറയ്ക്കാൻ. സഹായിക്കുന്നു
• blood pressure നിയന്ത്രിക്കാൻ സഹായകമാണ്.
• skin glow- ക്കും immunity- ക്കും നല്ലതാണ്.

💧 Summer special Perfect Drink
✔ Natural body cooler
✔ sugary drinks - ന് healthy alternative.
✔ 100% natural herbal ingredients.

Health Drink Combo

✔ 30 gm Butterfly Blue Pea
✔ 30 gm Lemongrass
✔ 100 gm Gond Kathira

💰 Just ₹399

✔ 30 gm Roselle hibiscus
✔ 50 gm Lemongrass
✔ 100 gm Gond Kathira

💰 Just ₹399
📩 DM for Orders- 8075354296

🌿 Sherinz Herbs, Spices & Dried Flowers
✨ “Nature has the power to heal, refresh, and nourish the body naturally.”

“Drink Natural. Live Healthy.”
— Sherinz Herbs

🚫 ഈ ചൂടിൽ ഒഴിവാക്കേണ്ട പാനീയങ്ങൾ:

❌ കാപ്പി (Coffee) – ശരീരത്തിൽ വെള്ളം കുറയ്ക്കാം (dehydration)
❌ ചായ (Tea) – അധികമായി കുടിച്ചാൽ heat effect കൂടാം
❌ മധുര പാനീയങ്ങൾ – sugar കൂടുതലായതിനാൽ ദാഹം കൂടും
❌ ആർട്ടിഫിഷ്യൽ cool drinks – body hydrate ചെയ്യില്ല, മറിച്ച് ആരോഗ്യത്തിന് അത് വളരെ ദോഷകരമാണ് .

👉 ഇവയ്ക്ക് പകരം എന്ത്? 👇
പ്രകൃതമായിട്ടുള്ള ഹെൽത്ത് ഡ്രിങ്കുകൾ കഴിക്കുക.
✅ Plain water 💧
✅ Tender coconut water 🥥
✅ Lemon water 🍋
✅ Infused water (mint, cucumber etc...) 🌿
✅ Herbal iced drinks (hibiscus, blue pea etc...) 🌺

Stay cool. Stay hydrated. Stay safe.💚

കൃത്രിമ കൂൾ ഡ്രിങ്കുകളുടെ (സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, ഫ്ലേവേർഡ് സോഡകൾ, സിന്തറ്റിക് ജ്യൂസുകൾ)എന്നിവയുടെ ദോഷവശങ്ങൾ എന്തെല്ലാം??? പോസ്റ്റ് ലിങ്ക്
ലിങ്ക് കമൻ്റ് ബോക്സിൽ

23/04/2026

https://www.instagram.com/sherinzherbs?igsh=MWg5YTFod2J2dHpmNQ==

കൃത്രിമ കൂൾ ഡ്രിങ്കുകളുടെ (സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, ഫ്ലേവേർഡ് സോഡകൾ, സിന്തറ്റിക് ജ്യൂസുകൾ)എന്നിവയുടെ ദോഷവശങ്ങൾ എന്തെല്ലാം??? പോസ്റ്റ് ലിങ്ക്
ലിങ്ക് കമൻ്റ് ബോക്സിൽ

🔥 ചൂട് കുത്തനെ ഉയരുന്നു… ജാഗ്രത അനിവാര്യമാണ്! ☀️ഇന്നത്തെ വേനൽ ചൂടിൽ നമ്മൾ പലപ്പോഴും മറക്കുന്ന ഒരു കാര്യമാണ് ശരീരത്തിന് ആ...
18/04/2026

🔥 ചൂട് കുത്തനെ ഉയരുന്നു… ജാഗ്രത അനിവാര്യമാണ്! ☀️

ഇന്നത്തെ വേനൽ ചൂടിൽ നമ്മൾ പലപ്പോഴും മറക്കുന്ന ഒരു കാര്യമാണ്
ശരീരത്തിന് ആവശ്യമായ വെള്ളം നിത്യവും കുടിക്കുക എന്നുള്ളത്.

🧠 വെള്ളം ശരീരത്തിൽ കുറഞ്ഞാൽ എന്ത് സംഭവിക്കും?

വെള്ളക്കുറവ് (Dehydration) ചെറിയ പ്രശ്നമല്ല 👇
▪️ തലവേദന, തലചുറ്റൽ
▪️ ക്ഷീണം, energy കുറവ്
▪️ വായ വരണ്ടുപോകൽ
▪️ ചർമ്മം ഉണങ്ങുക
▪️ മൂത്രം കട്ടിയാകുക / കുറയുക
▪️ concentration കുറയുക
▪️ BP കുറയാൻ സാധ്യത.

⚠️ Severe dehydration ആയാൽ: ➡️ Kidney പ്രശ്നങ്ങൾ.
➡️ Heat stroke
➡️ ആശുപത്രി ചികിത്സ വരെ ആവാം.

💧 ഒരു ദിവസം എത്ര വെള്ളം കുടിക്കണം?

✔️ സാധാരണ: 2.5 – 3 ലിറ്റർ
✔️ ചൂട് കൂടുമ്പോൾ: 3 – 4 ലിറ്റർ
✔️ Exercise / sweating കൂടുതലെങ്കിൽ: കൂടുതൽ ആവശ്യമാണ്.

⚠️ ഈ ചൂടിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

1. “ദാഹം വരുന്നത് ശരീരം SOS signal കൊടുക്കുമ്പോഴാണ്!”
👉 അതിനുമുമ്പ് തന്നെ വെള്ളം കുടിക്കുക.
👉 ഒരു bottle എപ്പോഴും കൈയിൽ കരുതുക.

2. 11 മുതൽ 3 വരെ — നേരിട്ട് വെളിയിൽ കൊള്ളരുത്
ഇത് ശരീരത്തിന് ഏറ്റവും അപകടകാരിയായ സമയം ആണ്.

3. 🚫 ദാഹിച്ചില്ലെങ്കിലും വെള്ളം കുടിക്കണം
🚶‍♀️ അനാവശ്യ യാത്രകൾ ഒഴിവാക്കുക
👕 ലഘുവായ, കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
🧢 പുറത്തുപോകുമ്പോൾ തൊപ്പി / കുട ഉപയോഗിക്കുക.

🚫 ഈ ചൂടിൽ ഒഴിവാക്കേണ്ട പാനീയങ്ങൾ:

❌ കാപ്പി (Coffee) – ശരീരത്തിൽ വെള്ളം കുറയ്ക്കാം (dehydration)
❌ ചായ (Tea) – അധികമായി കുടിച്ചാൽ heat effect കൂടാം
❌ മധുര പാനീയങ്ങൾ – sugar കൂടുതലായതിനാൽ ദാഹം കൂടും
❌ ആർട്ടിഫിഷ്യൽ cool drinks – body hydrate ചെയ്യില്ല, മറിച്ച് ആരോഗ്യത്തിന് അത് വളരെ ദോഷകരമാണ് .

👉 ഇവയ്ക്ക് പകരം എന്ത്? 👇
പ്രകൃതമായിട്ടുള്ള ഹെൽത്ത് ഡ്രിങ്കുകൾ കഴിക്കുക.
✅ Plain water 💧
✅ Tender coconut water 🥥
✅ Lemon water 🍋
✅ Infused water (mint, cucumber etc...) 🌿
✅ Herbal iced drinks (hibiscus, blue pea etc...) 🌺

Stay cool. Stay hydrated. Stay safe.💚

കൃത്രിമ കൂൾ ഡ്രിങ്കുകളുടെ (സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, ഫ്ലേവേർഡ് സോഡകൾ, സിന്തറ്റിക് ജ്യൂസുകൾ)എന്നിവയുടെ ദോഷവശങ്ങൾ എന്തെല്ലാം??? പോസ്റ്റ് ലിങ്ക്
ലിങ്ക് കമൻ്റ് ബോക്സിൽ

Sherinz Fitness

17/04/2026

Client Review of Butterfly Blue Pea (ശങ്കുപുഷ്പം) & Roselle Hibiscus Tea.😍

കുട്ടികൾക്ക് ഇത് ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യാൻ സഹായിക്കുന്നു.
പ്രകൃതിദത്തമായ ഈ പാനം കുട്ടികളുടെ സമഗ്ര ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണ്.

- Herbs
Calm in every colorful sip ✨✨
Blue Pea & Roselle Hibiscus.

by Sherinz Herbs, Spices & Dried Flowers 🌼
Vibrant color • Natural antioxidants • Pure wellness
Brew beauty. Sip wellness.

🧠 Improves brain function & memory
😌 Reduces stress & anxiety
✨ Good for skin & hair
👁️ Supports eye health
🛡️ Rich in antioxidants
🎨 Natural color-changing drink (with lemon
💜)

🌺 Roselle Hibiscus Tea
🔥 Helps in weight management
🧠 Rich in antioxidants
🍽️ Improves digestion
🛡️ Boosts immunity (Vitamin C)
❄️ Natural body cooling drink

🌺💙 Combo Benefits (Together)
Powerful antioxidant boost
Better hydration & cooling
Supports overall wellness
Beautiful natural color blend (blue → purple → red)

🌿 Uses
✔ Herbal Tea – Enjoy warm for relaxation & wellness
✔ Iced Tea – Refreshing summer drink 💙🌺
✔ Mocktail – Natural color & flavor for healthy drinks
✔ Infused Water – Light, detox-style hydration.
L

💰 Price: DM for details.

🛒 Bulk | Retail | Online orders available.

👉 Tap DM to Order Now
📞 8075354296

🌱 From earth to your cup
🌿 Why Choose Sherinz?
✔ 100% Natural & Chemical-Free
✔ Premium Handpicked Flowers
✔ Fresh Aroma & Rich Color
✔ Trusted Quality & Hygiene
✔ Made with Care & Passion.
#

Address

Palakkad

Alerts

Be the first to know and let us send you an email when Sherinz Fitness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sherinz Fitness:

Share