Daya Medical Centre

Daya Medical Centre Daya Hospital is properly equipped to grant access to care in the field of pediatry and neurology, to pinpoint the illnesses and to cure most conditions.

രാജ്യത്തെ മികച്ച ശ്വാസകോശ വിദഗ്ധർക്കുള്ള "Inspiring Chest Specialist of India" പുരസ്‌കാരം കരസ്ഥമാക്കിയ ഞങ്ങളുടെ ഡോ. കെ. ...
01/07/2026

രാജ്യത്തെ മികച്ച ശ്വാസകോശ വിദഗ്ധർക്കുള്ള "Inspiring Chest Specialist of India" പുരസ്‌കാരം കരസ്ഥമാക്കിയ ഞങ്ങളുടെ ഡോ. കെ. ആഷിക് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 💐
ഈ ദേശീയ അംഗീകാരം ഡോക്ടറുടെ സമർപ്പണത്തിന്റെയും മികവിന്റെയും രോഗികളോടുള്ള കരുതലിന്റെയും തെളിവാണ്. ഈ അഭിമാന നേട്ടം കോങ്ങാട് ദയ മെഡിക്കൽ സെന്ററിനും മുഴുവൻ പാലക്കാടിനും അഭിമാനകരമാണ്.
ഇനിയും മികച്ച ആരോഗ്യസേവനങ്ങളുമായി ജനങ്ങൾക്കൊപ്പം എന്നും...
കോങ്ങാട് ദയ മെഡിക്കൽ സെന്റർ
NABH Pre-Accredited Hospital
📍 കോങ്ങാട്, പാലക്കാട്
📞 0491 2847444 | 8943253938

സർജറി കഴിഞ്ഞ് നീണ്ട ലീവ് ഇനി വേണ്ട!
29/06/2026

സർജറി കഴിഞ്ഞ് നീണ്ട ലീവ് ഇനി വേണ്ട!

കുഞ്ഞുങ്ങളുടെ ആരോഗ്യം വെറുമൊരു കുഞ്ഞുവാക്കല്ല
26/06/2026

കുഞ്ഞുങ്ങളുടെ ആരോഗ്യം വെറുമൊരു കുഞ്ഞുവാക്കല്ല

31/05/2026

കുരുന്നുകളുടെ ആരോഗ്യസംരക്ഷണത്തിന് ഇനി പരിചയസമ്പന്നതയുടെ കരുതൽ! 🩺👶✨

Daya Hospital is properly equipped to grant access to care in the field of pediatry and neurology, to pinpoint the illnesses and to cure most conditions.

28/05/2026

ചെവിയും മൂക്കും തൊണ്ടയും ആരോഗ്യത്തോടെ… 💙
നിങ്ങളുടെ കുടുംബത്തിന് സമ്പൂർണ ENT പരിചരണം ഇവിടെ തന്നെ!
📅 എല്ലാ ചൊവ്വാഴ്ചയും OP ലഭ്യമാണ് – നിങ്ങളുടെ ആരോഗ്യത്തിന് ഞങ്ങൾക്കൊപ്പം 🩺✨"

Daya Hospital is properly equipped to grant access to care in the field of pediatry and neurology, to pinpoint the illnesses and to cure most conditions.

💚 കുഞ്ഞിന് ശരിയായി ഉറങ്ങാൻ കഴിയുന്നില്ലേ?ആവർത്തിച്ചുള്ള പനി, മൂക്കൊലിപ്പ്, കൂർക്കംവലി...ഇവ ടോൺസിൽ / അഡിനോയിഡ്സിന്റെ ലക്ഷ...
03/05/2026

💚 കുഞ്ഞിന് ശരിയായി ഉറങ്ങാൻ കഴിയുന്നില്ലേ?
ആവർത്തിച്ചുള്ള പനി, മൂക്കൊലിപ്പ്, കൂർക്കംവലി...
ഇവ ടോൺസിൽ / അഡിനോയിഡ്സിന്റെ ലക്ഷണങ്ങളാകാം.
👨‍⚕️ Dr. Asim P A — ENT Specialist
🏥 Daya Medical Centre, Kongad
📞 0491 2847 444
സമയത്തുള്ള ചികിത്സ — ആരോഗ്യമുള്ള ബാല്യം 🌿

Behind every healing, there's a team that never stops giving. Happy Labour Day.💙
01/05/2026

Behind every healing, there's a team that never stops giving. Happy Labour Day.💙

30/04/2026
സമൃദ്ധിയുടെയും ആരോഗ്യത്തിന്റെയും പൊൻപുലരി തേടി വീണ്ടും ഒരു വിഷുക്കാലം. ഏവർക്കും ദയ മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ വിഷ...
14/04/2026

സമൃദ്ധിയുടെയും ആരോഗ്യത്തിന്റെയും പൊൻപുലരി തേടി വീണ്ടും ഒരു വിഷുക്കാലം. ഏവർക്കും ദയ മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

Address

Palakkada Road, Kongad, Palakkad/
Palghat
678631

Alerts

Be the first to know and let us send you an email when Daya Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share