Ayurmana

Ayurmana AYURMANA
Ayurveda Clinic
"THE FEEL OF REAL AYURVEDA"

07/08/2026
05/08/2026
15/07/2026

Ayurmana Ayurveda Clinic – Celebrating 2 Years of Trust & Healing 🌿

Today, we proudly celebrate 2 wonderful years of Ayurmana Ayurveda Clinic.

What began with a simple vision—to bring the timeless wisdom of Ayurveda closer to our community—has grown into a journey filled with trust, healing, and meaningful relationships.

Over the past two years, we have had the privilege of caring for 760 patients and families. Every smile, every word of encouragement, and every recovery has inspired us to continue serving with dedication, compassion, and authenticity.

We extend our heartfelt gratitude to all our patients, well-wishers, friends, and supporters for believing in us and making Ayurmana a part of your healthcare journey. Your trust has been our greatest strength.

As we step in to next year, we renew our commitment to providing holistic, ethical, and personalized Ayurvedic care while preserving the traditions of Ayurveda for a healthier tomorrow.

Thank you all for being a part of our journey🙏

മൂന്നാം വർഷത്തിലേക്ക്
15/07/2026

മൂന്നാം വർഷത്തിലേക്ക്

നാളെ ക്ടായോട്ടു കാവ് മണ്ഡപത്തിൽ വെച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
14/07/2026

നാളെ ക്ടായോട്ടു കാവ് മണ്ഡപത്തിൽ വെച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

പറഞ്ഞ് പറഞ്ഞ് കർക്കിടകം ഇങ്ങെത്തി.... ഒപ്പം അസുഖങ്ങളുംന്റെ മാഷേ കഴിഞ്ഞ തവണത്തെ പോലെന്നെ ഇത്തവണേം വേദനയ്ക്ക് ഒരു കുറവൂല്ല...
06/07/2026

പറഞ്ഞ് പറഞ്ഞ് കർക്കിടകം ഇങ്ങെത്തി....
ഒപ്പം അസുഖങ്ങളും

ന്റെ മാഷേ കഴിഞ്ഞ തവണത്തെ പോലെന്നെ ഇത്തവണേം വേദനയ്ക്ക് ഒരു കുറവൂല്ല്യ.....

അപ്പോന്നാ ങക്ക് കർക്കിടക ചികിത്സ എടുക്കായിരുന്നില്ലേ....

കർക്കിടക ചികിത്സയോ അതെന്താ മാഷേ???

അപ്പോ പലരും *കർക്കിടക ചികിത്സ* ക്കൊക്കെ പോണ കാര്യം ങ്ങളറിഞ്ഞില്ലേ...

ഇതുവരെയും ങ്ങള് അതൊന്നും നോക്കീലാ..

ഇല്ല മാഷേ ഞാൻ ആദ്യമായിട്ടാ കേൾക്കണേ കർക്കിടക ചികിത്സന്നൊക്കെ

അതൊന്നും കൊയപ്പല്യാ.. ങ്ങള് ബേജാറാവണ്ട
ഇപ്പോ നോക്ക്യാലും മതി...
വൈകീട്ടില്ല....

അതായതുത്തമാ ആരോഗ്യം മുഖ്യം താനേ....

ഞമ്മക്ക് ചുമര് വേണ്ടേ ചിത്രം വരക്കാൻ

കർക്കിടക ചികിത്സയ്ക്കായി
ദൂരെ എങ്ങും പോണ്ടാ...
മ്മടെ *ആയുർമന* യിൽ തന്നെ ഉണ്ടല്ലോ...

*ഇനിയൽപ്പം കാര്യം*

👉ശരീരശുദ്ധിക്ക്
👉രോഗപ്രതിരോധശേഷിക്ക്

👉വാതരോഗനിവാരണത്തിന്

👉മാനസിക ഉന്മേഷത്തിന്

എല്ലാത്തിനും *കർക്കിടക ചികിത്സ* അത്യുത്തമം തന്നെ...

അപ്പോ

ഇനി ങ്ങളായിട്ട് അമാന്തിക്കണ്ട
വേഗം പൊക്കോളിൻ ..

*ആയുർമന* യിലേക്ക്..

അയ്യോ.....
ഒരു കാര്യം പറയാൻ മറന്നുട്ടോ..

*കർക്കിടക കഞ്ഞി കിറ്റ്* വന്നിട്ടുണ്ട്.അതും കൂടി അങ്ങട്ട് വാങ്ങിക്കോളിൻ

കൂടുതൽ അറിയാൻ ഒറ്റ വിളി

നമ്പർ താഴെ ണ്ട് ട്ടോ

==========================

*ആയുർമന ആയുർവ്വേദ ക്ലിനിക്*

Busstand building
Katampazhipuram

*9446877727*, *9747165845*,
*9400860963*, *8547403787*

Address

Bus Stand Building, Katampazhipuram
Palghat
678633

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when Ayurmana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share