Dr. Aparna's Soul O Skin

Dr. Aparna's Soul O Skin Skin and cosmetology clinic specializing in the treatment of skin, hair, and nail conditions.

Combining medical dermatology and aesthetic care to restore, enhance, and maintain healthy skin.

23/08/2026

Removing old nanoblading with pico laser

16/08/2026

Minoxidil നിർത്തിയാൽ മുടി കൊഴിയുമോ?

25/07/2026

മുഖകുരു ഡാൻഡ്രഫ് കാരണമോ?

05/07/2026

വിറ്റാമിൻ ഡി കുറവാണെങ്കിൽ പിന്നെ സൺസ്‌ക്രീൻ ഉപയോഗിക്കണോ?

25/06/2026

From stigma to strength. World Vitiligo Day 2026

21/06/2026

നഖം ഇങ്ങനെ വെട്ടരുത്.

18/06/2026

മുഖത്തും കഴുത്തിലും കാണുന്ന ചെറിയ കറുത്ത കുരുക്കൾ (Dermatosis Papulosa Nigra) പലരെയും സൗന്ദര്യപരമായി അലട്ടാറുണ്ട്.

ഇവ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കും.

ശരിയായ വിലയിരുത്തലിനും ചികിത്സയ്ക്കുമായി ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.

02/06/2026

വെള്ളം മാറിയാൽ മുടി കൊഴിയുമോ? Change in water & hairloss

24/05/2026

ഹെയർ സ്ട്രെയിറ്റനിംഗ് ചെയ്താൽ മുടി കൊഴിച്ചിൽ ഉണ്ടാകില്ല ✨

സ്ട്രെയിറ്റനിംഗിൽ ഉപയോഗിക്കുന്ന heat ഉം chemicals ഉം മുടിയുടെ shaft നെ damage ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ട് മുടി dry ആകാനും brittle ആയി break ആവാനും സാധ്യതയുണ്ട്— പക്ഷേ അത് root മുതൽ ഉള്ള hair fall അല്ല 💇🏻‍♀️

ശരിയായ technique, നല്ല aftercare, കൂടാതെ അധിക heat ഒഴിവാക്കൽ എന്നിവ പാലിച്ചാൽ പലർക്കും safely straightened hair maintain ചെയ്യാൻ കഴിയും ❤️

21/05/2026

✨മുഖത്ത് കാണുന്ന ഈ കറുത്ത വരകൾ ടാൻ അല്ല!
ഇത് Pigmentary Demarcation Lines (PDL) എന്നറിയപ്പെടുന്ന ഒരു സാധാരണ സ്കിൻ കണ്ടീഷനാകാം.

മുഖത്തിന്റെ ചില ഭാഗങ്ങളിൽ ത്വക്കിന്റെ നിറം പെട്ടെന്ന് മാറി വ്യക്തമായ അതിർത്തിപോലെ കാണപ്പെടുന്നതാണ് ഇതിന്റെ പ്രത്യേകത.
ഇത് പലപ്പോഴും:
🔸 ജനിതക കാരണങ്ങൾ
🔸 ഹോർമോൺ മാറ്റങ്ങൾ
🔸 സൂര്യപ്രകാശം
🔸 സ്കിൻ ടൈപ്പ്

എന്നിവയുമായി ബന്ധപ്പെട്ടിരിക്കും.

⚠️ ഇത് പലർക്കും സാധാരണമായൊരു അവസ്ഥയാണ്.
എന്നാൽ ചിലപ്പോൾ melasma പോലുള്ള മറ്റു പിഗ്മെന്റേഷൻ പ്രശ്നങ്ങളുമായി കുഴയ്ക്കപ്പെടാം.

🧴 ശരിയായ diagnosis ഉം treatment options ഉം ലഭിക്കാൻ dermatologist നെ സമീപിക്കുക.
☀️ Sunscreen സ്ഥിരമായി ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്!

Address

AC 4, Aiswarya Colony, Olavakode
Palghat
678002

Opening Hours

Monday 10am - 12pm
Tuesday 10am - 12:30pm
3pm - 5:30pm
Wednesday 10am - 12:30pm
3pm - 5:30pm
Thursday 10am - 12pm
Friday 10am - 12:30pm
3pm - 5:30pm
Saturday 10am - 12:30pm
3pm - 5:30pm

Alerts

Be the first to know and let us send you an email when Dr. Aparna's Soul O Skin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share