HOPEZ Homoeopathy

HOPEZ Homoeopathy HOMOEOPATHY- FAST,SIMPLE,NO SIDE EFFECTS SO SAFE..

21/08/2026

ആമവാതത്തിന്റെ സന്ധിവേദനയുടെ യഥാർത്ഥ കാരണം സന്ധികളിലല്ല, ഇമ്മ്യൂൺ സിസ്റ്റത്തിലാണ്! ആമവാതം (Rheumatoid Arthritis) പോലുള്ള ഓട്ടോഇമ്മ്യൂൺ അവസ്ഥകൾക്ക് ഹോമിയോപ്പതിയിലൂടെ എങ്ങനെ ശാശ്വത പരിഹാരം കാണാം എന്ന് വിശദമാക്കുന്നു.
കാലകാലങ്ങളിൽ മരുന്ന് കഴിക്കുന്നത് ഒഴിവാക്കി, രോഗം ഉള്ളിൽ നിന്ന് തന്നെ മാറ്റിയെടുക്കൂ.

📞 Book Your Consultation: 623583 1000

Branches: Kozhikode, Malappuram, Thrissur, Tirur, and across Kerala.

20/08/2026
20/08/2026

സൂപ്പർമാർക്കറ്റിലോ പൊതുസ്ഥലങ്ങളിലോ വെച്ച് കുട്ടികൾ വാശിപിടിക്കുകയോ നിലത്തു കിടന്നുരുളുകയോ ഹൈപ്പർ ആക്ടിവിറ്റി കാണിക്കുകയോ ചെയ്യാറുണ്ടോ?

പല മാതാപിതാക്കളുടെയും വലിയൊരു ടെൻഷനാണിത്. എന്നാൽ ഹോമിയോപ്പതി ചികിത്സയിലൂടെ കുട്ടികളുടെ ഹൈപ്പറും സ്വഭാവത്തിലെ അമിത വാശിയും പൂർണ്ണമായും മാറ്റിെയടുക്കാൻ സാധിക്കും. ഈ അനുഭവ യാഥാർത്ഥ്യം മാതാപിതാക്കൾക്ക് ഒരു വലിയ പ്രചോദനമാകട്ടെ!

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 623583 1000.

19/08/2026

🧠 സ്ട്രോക്ക് ബാധിച്ചവർക്ക് പ്രതീക്ഷയുടെ പുതിയ വെളിച്ചം! | Homeopathy Care for Stroke Recovery

സ്ട്രോക്കിന് ശേഷം കൈകാലുകളുടെ തളർച്ച മാറാൻ ബാഹ്യമായ ചികിത്സകൾ മാത്രം മതിയോ?

തലച്ചോറിലെ കേടുപാടുകൾ സംഭവിച്ച നാഡീകോശങ്ങളെ (Brain Cells/Neurons) പുനരുജ്ജീവിപ്പിക്കുകയാണ് യഥാർത്ഥ പരിഹാരം! Dr. Ihsan (Chief Consultant, Hopez Homoeopathy) വ്യക്തമാക്കുന്നു. 🌿

📞 Book Your Consultation Today!

👉 Contact Us: +91 623583 1000

🏥 Our Locations:
Kozhikode | Parappanangadi | Chemmad | Tirur | Feroke | Thrissur | Kottayam | Kottakkal | Valancheri | Malappuram | Kunnamangalam

🌿 Celebrating the Freedom to Live a Healthier, Happier Life! 🌿This Independence Day, let’s celebrate the spirit of freed...
14/08/2026

🌿 Celebrating the Freedom to Live a Healthier, Happier Life! 🌿

This Independence Day, let’s celebrate the spirit of freedom by choosing wellness, positivity, and a healthier way of life. 💚

May our nation continue to grow stronger, healthier, and happier together. ✨

Wishing you a Happy Independence Day! ❤️

14/08/2026

വർഷങ്ങളായുള്ള പ്രശ്നത്തിന് പരിഹാരം!

Hyperactivity, Autism പോലുള്ള അവസ്ഥകൾക്ക് മാറ്റമുണ്ടാകില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

Hopez Homeopathy യുടെ ആധുനിക സൗകര്യങ്ങളോടുകൂടിയ SATAY FACILITY യിൽ, വ്യക്തിഗത പരിചരണം ലഭ്യമാക്കുന്നു.

കുട്ടികളുടെ ആരോഗ്യവും വളർച്ചയും കൂടുതൽ ശ്രദ്ധയോടെ പിന്തുണയ്ക്കാൻ Hopez Homeopathyയിലേക്ക് എത്തൂ.
📞 കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ബന്ധപ്പെടൂ.

11/08/2026

When health concerns feel heavy, the right support can balance it all out! 🚛✨🌿

Don’t carry the weight of chronic conditions alone. At Dr. Ihsan's Hopec Homeopathy, we provide holistic, multi-speciality homeopathic care to support your journey toward long-term wellness and healing. 💚

We offer specialized support for:

Sugar / Diabetes Management

Autism Support

PCOD

Complementary Cancer Care

Migraine Relief

Allergies

Joint Pain

🌱 ...Where hope regenerates.

📞 Book Your Consultation Today: 6235831000

08/08/2026

"ഷുഗർ രോഗിയായിരുന്ന താൻ ഇന്ന് ഇഷ്ടമുള്ള ആഹാരമെല്ലാം കഴിക്കും" - ഷുഗർ രോഗത്തെ നിയന്ത്രിക്കാൻ സാധിച്ചതിലെ സന്തോഷം പങ്കുവയ്ക്കുന്ന അനുഭവസ്ഥൻ..

ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനാവാത്ത അവസ്ഥ ഒരു ഷുഗർ രോഗിയെ സംബന്ധിച്ച് വലിയൊരു പ്രശ്നമാണ്. അതിൽ നിന്നും "നോർമൽ ഒരാൾ എങ്ങനെ ഭക്ഷണം കഴിക്കുന്നു, അതേപോലെ ഞാനും കഴിക്കുന്നു" എന്ന് പറയുന്നതിലേക്ക് ഒരാൾ എത്തുന്നു.

ഹോമിയോപതിയിൽ ഷുഗറിനല്ല മറിച്ച് പ്രമേഹത്തിനാണ് direct ചികിത്സ. അതുകൊണ്ട് തന്നെ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുന്നു.

അതിലൂടെ ഷുഗർ രോഗികൾക്ക് ഇഷ്ടപ്പെട്ട ആഹാരം ഒഴിവാക്കാതെ തന്നെ ഷുഗർ നിയന്ത്രിക്കാൻ സാധിക്കും.

06/08/2026

"പല രോഗങ്ങൾക്കും പല ചികിത്സയാണെങ്കിൽ പല രോഗത്തിന് ഒരു ചികിത്സയാണ് ഞങ്ങൾക്ക്.."

കാഴ്ച പ്രശ്നങ്ങൾക്ക് വരെ ഹോമിയോയിൽ ചികിത്സ ഉണ്ടെന്നുള്ള കാര്യം ഒരു പുതിയ അറിവ് ആണ്.

ഹോമിയോപതിയിൽ വിശ്വാസമർപ്പിച്ചവർക്ക് എല്ലാം പറയാനുള്ളത് ഇത് തന്നെ.

Address

Parappanangadi

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919048078380

Website

Alerts

Be the first to know and let us send you an email when HOPEZ Homoeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HOPEZ Homoeopathy:

Shortcuts

Share