Santhigiri Ayurveda & Siddha Vaidyasala Kumbazha

Santhigiri Ayurveda & Siddha Vaidyasala Kumbazha shoppiing retail & wholesale Ayurveda Siddha medicines, couriers, parcel, home delivery available
Ph : 9895685163
8289887478
(1)

ശാന്തിഗിരി ആശ്രമം സ്ഥാപനമായ ശാന്തിഗിരി ആയുർവേദ &സിദ്ധ വൈദ്യശാലയുടെ കുമ്പഴയിലെ ഏജൻസി സ്ഥാപനം.ശാന്തിഗിരി ആശ്രമത്തിന്റെ ആശ്രമാന്തരീക്ഷത്തിൽ ഗുണനിലവാരത്തോടെ തയ്യാറാക്കുന്ന ആയുർവേദ &സിദ്ധ മരുന്നുകൾ കുമ്പഴ ഏജൻസിയിൽ നിന്നും ലഭിക്കുന്നതാണ്. പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനവും ഈ സ്ഥാപനം വഴി നൽകി വരുന്നു. കുമ്പഴയിലെ സാദാരണക്കാർക്കു കുറഞ്ഞ ചിലവിൽ ആയുർവേദ & സിദ്ധ മരുന്നുകൾ മിതമായ നിരക്കിൽ വാങ്ങാവുന്നതാണ്.

കൂടാതെ മെഡിക്കൽ ക്യാമ്പുകളും നടത്തിവരുന്നു. കൃത്യമായ രോഗപരിശോധനയിലൂടെ എല്ലാ പ്രായക്കാർക്കും ഗുണമേന്മയുള്ള ചികിത്സയും പരിചരണവും നൽകി വരുന്നു.ശാന്തിഗിരി ആശ്രമത്തിന്റെ മറ്റു സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും ഇവിടെ നിന്നും ലഭ്യമാണ്.

      Santhigiri Vaidyasala Kumbazha
12/06/2026

Santhigiri Vaidyasala Kumbazha

Vandana JanapriyanJanapriyan Konni Santhigiri Vaidyasala Kumbazha Santhigiri Kozhikode Santhigiri Ayurveda Hospital Pala...
15/04/2026

Vandana Janapriyan
Janapriyan Konni Santhigiri Vaidyasala Kumbazha Santhigiri Kozhikode Santhigiri Ayurveda Hospital Palakkad

01/11/2025
05/07/2025

#ശാന്തിഗിരി കർക്കിടക കഞ്ഞി #

#ശാന്തിഗിരി കർക്കിടക കഞ്ഞി #

26/06/2025

karkidaka kanji medicine preparations

#കർക്കിടകകഞ്ഞി

26/06/2025

Address

Santhigiri Ayurveda & Siddha Vaidyasala Kumbazha Jn Opposite Royal Bakery
Pathanamthitta
689653

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 8:30pm
Saturday 9am - 8:30pm

Telephone

+919895685163

Website

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Vaidyasala Kumbazha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share