02/10/2026
ഗ്രാമീണ ഇന്ത്യയുടെ ശബ്ദമായിരുന്ന മഹാത്മാഗാന്ധിയുടെ സത്യത്തിന്റെയും അഹിംസയുടെയും പാതയെ ഓർത്ത്…
സ്നേഹവും സമാധാനവും മാനവികതയും നിറഞ്ഞ ഒരു സമൂഹത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം. 🇮🇳
ഗാന്ധിജയന്തി ആശംസകൾ!
“Be the change you wish to see in the world.”