13/03/2026
Brand Name : Dr. Sri's Agnivesha
#ഏലാദിEladi #ചാർകോൾസോപ്പ്charcol
🌺Hand crafted
🌱Premium
🌺Enriched with natural extracts
🌱Herbal cleanser
🌺Skin rejuanation
🌱suitable for all skin type
🌺From the house of ayurveda
പുതിയ റിവ്യൂകൾ എന്നും സന്തോഷം തന്നെ ആണ്..
😍😍😍😍KAJALPENCIL REVIEW😍😍😍😍
പുതിയ ഓർഡറുകൾ വരുക എന്നത് വളരെ പ്രധാനം ആണ്... എന്നാൽ 2 വർഷം മുന്നേ kajal purchase ചെയ്‌ത ആളു അതെ product തന്നെ re-order ചെയ്യണം എങ്കിൽ... അത് ഒരു പ്രത്യേക feeling ആണ്.. അംഗീകാരം ആണ്.. പറയാതെ പറയുന്ന പോസിറ്റീവ് review ആണ്... ഇത്തവണ വേറേം products add ചെയ്തട്ടുണ്ട് എന്ന് മാത്രം... Thank you.... 😍😍
ചില ആളുകൾ അങ്ങനെ ആണ്.. വാക്കുകൾ കൊണ്ട് അല്ല, പ്രവർത്തികൾ കൊണ്ട് ആണ് സംസാരിക്കുക..
ഇനി നമ്മുടെ kajal നെ പറ്റി നോക്കാം.
ആയുർവേദ മരുന്നുകൾ ആയ പൂവാംകുരുന്നില, കയ്യൊന്നി, തൃഫല എന്നിവ തിരി തെറുത് നെയ്യിൽ തിരി കരിച്ചു എടുക്കുന്ന medicated കരി ഉപയോഗിച്ചാണ് dr.sri's ന്റെ കാജൽ pencil ഉണ്ടാക്കുന്നത്.. കുഞ്ഞു വാവോൾക്കു ഏറ്റവും safe ആയി ഉപയോഗിക്കാം
Mrp 170
Round kajal 110
#ദന്തപ്പാലoil restocked
സൂര്യപാക വിധിയാൽ തയ്യാറാക്കപ്പെട്ട ദന്തപ്പാല oil restock ചെയ്‌താട്ടുണ്ട്. തലയിലെ താരൻ,ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ എന്നിവക്ക് വളരെ നല്ലതാണ്..
Mrp 200 ml 330
https://wa.me/message/3HXIIIA3HXL3I1
𝗖𝗼𝗻𝘁𝗮𝗰𝘁 9496494235 𝗳𝗼𝗿 𝗺𝗼𝗿𝗲 𝗱𝗲𝘁𝗮𝗶𝗹𝘀