Ayurlakshya Multi Speciality Centre For Ayurveda

  • Home
  • Ayurlakshya Multi Speciality Centre For Ayurveda
Directions Website

Ayurlakshya Multi Speciality Centre For Ayurveda Panchakarma,Shalyakarma,Hijama,Leech therapy,Smriti Meditation Counselling,Hair & Skin Care Products

23/07/2026

DR FAUZ AYURLAKSHYA
KARKIDAKAM SPECIAL OFFER

22/05/2025

PSYCHIATRIST VS PSYCHOLOGIST

🔥COMING SOON🔥FREE WEBINAR FOR STUDENTS ON 22 FEB 2025SATURDAY 8 PM Google meethttps://meet.google.com/uok-kbfr-wrf 10th,...
21/02/2025

🔥COMING SOON🔥

FREE WEBINAR FOR STUDENTS

ON 22 FEB 2025
SATURDAY 8 PM

Google meet
https://meet.google.com/uok-kbfr-wrf

10th, പ്ലസ് ടു, എൻട്രൻസ്, PSC - ഏത് പരീക്ഷയും ആകട്ടെ

നിങ്ങൾക്ക്/ നിങ്ങളുടെ കുട്ടിയ്ക്ക് :

1. പരീക്ഷ പേടി ആണോ?

2. ലക്ഷ്യബോധം തോന്നുന്നില്ലേ?

3. എന്തെങ്കിലും stress
അനുഭവിക്കുന്നുണ്ടോ?

4. Study plans
fail ആകുന്നുണ്ടോ?

5. സന്തോഷത്തോടെ പഠിക്കാൻ കഴിയുന്നില്ലേ?

6. Comparison കാരണം
നിങ്ങളുടെ confidence നഷ്ടപ്പെടുന്നുണ്ടോ?

7. ഒരു മാറ്റം നിങ്ങൾക്കോ/ നിങ്ങളുടെ കുട്ടിയ്ക്ക് ആവശ്യമാണോ??

JOIN WHATSAPP GROUP
https://chat.whatsapp.com/IP1MkOk0WLaC1fBA2HFGb4

FOR MORE DETAILS
9526955937
9446708047

Spare some space in ur status & stories for our beloved needy children

THE AURA & AYURLAKSHYA

11/12/2024
വയനാടിലെയും കോഴിക്കോട് വിലങ്ങാടിലെയും ഉരുളപൊട്ടൽ ദുരന്ത അതിജീവിതർ, അതിജീവനത്തിന് കൂടെ നിന്ന രക്ഷാപ്രവർത്തകർ, ദുരന്ത വാർത...
08/09/2024

വയനാടിലെയും കോഴിക്കോട് വിലങ്ങാടിലെയും ഉരുളപൊട്ടൽ ദുരന്ത അതിജീവിതർ,
അതിജീവനത്തിന് കൂടെ നിന്ന രക്ഷാപ്രവർത്തകർ,
ദുരന്ത വാർത്തകൾ കണ്ടും കേട്ടും മനപ്രയാസം അനുഭവിക്കുന്നവർ
തുടങ്ങി നേരിട്ടും അല്ലാതെയും ദുരന്തം കാരണം മാനസിക സംഘർഷത്തിലൂടെ കടന്നു പോകുന്ന ഏതൊരാൾക്കും പ്രയോജനപ്പെടുത്താം,

വിദഗ്ധ ഡോക്ടർമാരുടെ
സൗജന്യ കൗൺസിലിംഗ് സേവനം,

സ്മൃതി ഇൻസ്റ്റിറ്റ്യൂട്ട്,
bLite bReal,
ആയുർവേദ മെഡിക്കൽ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി,
JCI
എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സേവനം.

നിങ്ങൾക്കും പങ്കാളികളാവാം,
ഞങ്ങൾക്കൊപ്പം കൈകോർക്കാം,
“പറയാനൊരിടം” എന്ന ഈ സേവനം നിങ്ങളുടെ സുഹൃദ് വലയങ്ങളിലേക്ക് കൂടി പങ്കു വെച്ച് കൊണ്ട്....

Address

Near KSEB Office Kadammanitta Road, Pathanamthitta

689645

Opening Hours

Monday 11:00 - 16:00
Tuesday 11:00 - 16:00
Wednesday 11:00 - 16:00
Thursday 11:00 - 16:00
Friday 11:00 - 16:00
Saturday 11:00 - 16:00

Alerts

Be the first to know and let us send you an email when Ayurlakshya Multi Speciality Centre For Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed health & beauty business?

Share