MedilabS

MedilabS Your health is our priority at Medilabs. We offer accurate lab testing and expert doctor consultations.

Trust our international quality standards for confident diagnosis and personalised treatment. Medilabs is a highly advanced reference laboratory operating in Payyanur , Kerala. Medilabs offers extensive laboratory services of high quality through a team of highly qualified Bio Medical Scientists. We incorparate innovative approach consistently to meet the changing and challenging needs of today 's health care environment .

പ്രമേഹം, രക്തസമ്മർദ്ദം, ഫാറ്റി ലിവർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അമിതവണ്ണം മൂലം ബുദ്ധിമുട്ടിക്കുന്നുണ്ടോ? USFDA അംഗീകൃത മരു...
13/08/2026

പ്രമേഹം, രക്തസമ്മർദ്ദം, ഫാറ്റി ലിവർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അമിതവണ്ണം മൂലം ബുദ്ധിമുട്ടിക്കുന്നുണ്ടോ? USFDA അംഗീകൃത മരുന്നുകളിലൂടെയും ശാസ്ത്രീയ മെഡിക്കൽ മാനേജ്മെന്റിലൂടെയും പരിഹാരം കണ്ടെത്താം Medilabs-ലൂടെ.

👉 വിദഗ്ധ ഡോക്ടർമാരുടെ സേവനം
👉 USFDA അംഗീകൃത മരുന്നുകളിലൂടെയുള്ള ചികിത്സ
👉 ഫലപ്രദമായ മെഡിക്കൽ മാനേജ്മെന്റ്
👉 തുടർച്ചയായ ഫോളോ-അപ്പും ആരോഗ്യപരിശോധനകളും

👨‍⚕️ DR : JASEER
(MD, PHYSICIAN)

📅 എല്ലാ ബുധനാഴ്ചകളിലും
⏰ ഉച്ചയ്ക്ക് 2 മണി മുതൽ

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞 04672 263 900
✉ 𝐄-𝐦𝐚𝐢𝐥: [email protected]

Here’s to another winning moment at Medilabs. Congratulations to Rama Thimiri, our Week 4 Weekly Contest Winner.
11/08/2026

Here’s to another winning moment at Medilabs. Congratulations to Rama Thimiri, our Week 4 Weekly Contest Winner.

Our 10th Anniversary celebration continues with another winner. Congratulations to Suharabi Kaithakkad for winning the T...
03/08/2026

Our 10th Anniversary celebration continues with another winner. Congratulations to Suharabi Kaithakkad for winning the Third Week Weekly Contest. Thank you for your trust and support.

Every Breath Is Precious. Let's Protect It.This World Lung Cancer Day, spread awareness about the importance of early di...
01/08/2026

Every Breath Is Precious. Let's Protect It.
This World Lung Cancer Day, spread awareness about the importance of early diagnosis, regular health check-ups, and a smoke-free life.

വിശ്വാസത്തിൻ്റെ 12 വർഷങ്ങൾ... കരുതലിൻ്റെ അനേകം നിമിഷങ്ങൾ! നിങ്ങളുടെ ആരോഗ്യയാത്രയിൽ ഓരോ ഘട്ടത്തിലും വിശ്വസിച്ച് കൂടെ നിന്...
31/07/2026

വിശ്വാസത്തിൻ്റെ 12 വർഷങ്ങൾ... കരുതലിൻ്റെ അനേകം നിമിഷങ്ങൾ!
നിങ്ങളുടെ ആരോഗ്യയാത്രയിൽ ഓരോ ഘട്ടത്തിലും വിശ്വസിച്ച് കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞 04672 263 900
✉ 𝐄-𝐦𝐚𝐢𝐥: [email protected]

Congratulations to Ramakrishnan Kayyur, our Weekly Contest Winner for the Second Week. Thank you for being a valued part...
25/07/2026

Congratulations to Ramakrishnan Kayyur, our Weekly Contest Winner for the Second Week. Thank you for being a valued part of the MedilabS family.

Congratulations to our first-week weekly contest winner, Prasanna P. Thank you for celebrating our 10th anniversary with...
18/07/2026

Congratulations to our first-week weekly contest winner, Prasanna P. Thank you for celebrating our 10th anniversary with Medilabs.

മെഡിലാബ്‌സ് 10-ാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ചെറുവത്തൂർ ബ്രാഞ്ചിൽ തികച്ചും സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ സൗകര്യം...
17/07/2026

മെഡിലാബ്‌സ് 10-ാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ചെറുവത്തൂർ ബ്രാഞ്ചിൽ തികച്ചും സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ സൗകര്യം ഒരുക്കുന്നു. എല്ലാ ആഴ്ചയും ഞങ്ങളുടെ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, ജനറൽ മെഡിസിൻ പ്രാക്ടീഷണർ എന്നിവരുമായി 10 വീതം സൗജന്യ കൺസൾട്ടേഷനുകൾ നേടാം.

👉ഓഫർ കാലാവധി: 10/07/2026 മുതൽ 10/08/2026 വരെ
👉മുൻകൂർ ബുക്കിങ് ആവശ്യമാണ്
👉ഈ ഓഫർ ചെറുവത്തൂർ മെഡിലാബ്‌സിൽ മാത്രം ലഭ്യo

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞 04672 263 900
✉ 𝐄-𝐦𝐚𝐢𝐥: [email protected]

📢 WE ARE HIRING!Join Our Team👉Positions Available       Lab Technologist      Assistant Lab Technologist🎓 Qualifications...
17/07/2026

📢 WE ARE HIRING!
Join Our Team

👉Positions Available
Lab Technologist
Assistant Lab Technologist

🎓 Qualifications
BSc / MSc Biochemistry
BSc MLT / DMLT
📍 Location
Payyanur / Cheruvathur

📩 How to Apply
Send your CV to
✉️ [email protected]

പനി വന്നാൽ നിസ്സാരമായി കാണരുത്, കാരണം എല്ലാ പനിയും ഒരുപോലെയല്ല. അത് ഫ്ലൂ ആണോ വൈറൽ ഫീവറാണോ എന്ന് കൃത്യമായി തിരിച്ചറിയാൻ മ...
15/07/2026

പനി വന്നാൽ നിസ്സാരമായി കാണരുത്, കാരണം എല്ലാ പനിയും ഒരുപോലെയല്ല. അത് ഫ്ലൂ ആണോ വൈറൽ ഫീവറാണോ എന്ന് കൃത്യമായി തിരിച്ചറിയാൻ മെഡിലാബ്‌സിൽ ഇൻഫ്ലുവൻസ A & B പരിശോധന ലഭ്യമാണ്.

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞 04672 263 900
✉ 𝐄-𝐦𝐚𝐢𝐥: [email protected]

Address

Court Road, Opposite Police Station
Payyanur
670307

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 12pm

Telephone

00914985206660

Alerts

Be the first to know and let us send you an email when MedilabS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MedilabS:

Shortcuts

Share