16/09/2026
നമ്മുടെ ഹൃദയം നമ്മുടെ ശരീരത്തിന്റെ പ്രധാന അവയവമാണ്. അതിന്റെ ആരോഗ്യസംരക്ഷണം ശരീരത്തിന്റെ സമ്പൂർണ ആരോഗ്യത്തെ പ്രതിനിധാനം ചെയ്യുന്നു. ഓരോ ദിവസവും നമ്മുടെ തിരക്കുകളിൽ ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാതെ പോകരുത്, പകരം ഹൃദയത്തിൻ്റെ സംരക്ഷണം ഉറപ്പാക്കൂ! My heart centre for cardiac care ലെ വിദഗ്‌ധ കാർഡിയോളജിസ്റ്റിന്റെ സേവനം ഇനി മുതൽ ശുഭകെയർ & ക്യൂർ പയ്യോളിയിലും കൂടുതൽ വിവരങ്ങൾക്കായി ഇന്നുതന്നെ ഞങ്ങളുടെ സ്പെഷ്യലിസ്റ്റുമായി ബന്ധപ്പെടൂ.
🩺vivek chakrapani warrier
MBBS, MD, DM
CONSULTANT CARDIOLOGIST