IDEAL Homeopathy,Perambra

IDEAL Homeopathy,Perambra Speciality homeopathy clinic.. treats general medicine,skin, allergy, hair, grey hair, counselling, life style diseases

22/08/2026

happy onam IDEAL Homeopathy,Perambra

04/08/2026

സോഷ്യൽ മീഡിയയിൽ അമിതമായി മുഴുകുന്നത് ഏകാന്തതയും വിഷാദവും വർധിപ്പിച്ചേക്കാം.
ഫോൺ കുറച്ച് മാറ്റിവെക്കൂ… ജീവിതത്തെ കുറച്ച് കൂടി ചേർത്ത് പിടിക്കൂ. നിരാശ, താൽപര്യക്കുറവ്, ഉറക്കമാറ്റം, ക്ഷീണം, ഏകാന്തത...ഇവ നീണ്ടുനിൽക്കുകയാണെങ്കിൽ അത് അവഗണിക്കരുത്.
സഹായം തേടുന്നത് ധൈര്യത്തിന്റെ അടയാളമാണ്, തോൽവിയുടേത് അല്ല.
സംസാരിക്കൂ… പിന്തുണ തേടൂ… ഉടൻ വിളിക്കൂ...പ്രതീക്ഷ കൈവിടരുത്. Suneeth Mathew IDEAL Homeopathy,Perambra

21/07/2026

മാനസിക സമ്മർദ്ദവും ലൈംഗിക പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടോ?
മനസ്സിനും ദാമ്പത്യജീവിതത്തിനും പ്രശ്നങ്ങളുണ്ടോ? മിണ്ടാതെ സഹിക്കേണ്ട!
മനസ്സിന്റെ ആരോഗ്യവും ലൈംഗിക ആരോഗ്യവും ഒരുപോലെ പ്രധാനമാണ്!
സ്ട്രെസ്, ഉത്കണ്ഠ, ലൈംഗിക പ്രശ്നങ്ങൾ… ജീവിതത്തിന്റെ സന്തോഷം കവർന്നെടുക്കുന്നുണ്ടോ?
മിണ്ടാതിരുന്നാൽ പ്രശ്നം മാറില്ല… ശരിയായ ചികിത്സ തേടൂ! IDEAL Homeopathy,Perambra

11/07/2026

മുടി കൊഴിയുന്നത് സ്വാഭാവികമാണ്. പക്ഷേ, കൊഴിയുന്നതിനേക്കാൾ കുറച്ച് മാത്രം പുതിയ മുടി വളരുമ്പോൾ, അതാണ് കഷണ്ടിയുടെ തുടക്കം! Hair Serum ഇത്തരം ഘട്ടങ്ങളിൽ മുടിയുടെ ഘടന അനുസരിച്ച് ഉപയോഗിക്കാം! homoeopathy perambra

08/07/2026

മുട്ടുവേദന,കഴുത്തുവേദന,സന്ധിവേദനയ്ക്ക് പരിഹാരം ഐഡിയൽ ഹോമിയോപ്പതിയിൽ... IDEAL Homeopathy,Perambra

03/07/2026

നിങ്ങളുടെ മുടികൊഴിച്ചിൽ പ്രായമനുസരിച്ചും ലിംഗമനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.നിങ്ങളുടെ കാരണം അറിയാൻ ഈ വീഡിയോ കാണൂ....Share ചെയ്യൂ... Homeopathy Perambra

19/06/2026

ത്വക്ക് രോഗങ്ങൾ മാറാരോഗങ്ങളല്ല!! ഹോമിയോപ്പതി മരുന്നുകൾ ഏറെ ഫലപ്രദം..call now 8592058991

11/06/2026
11/06/2026

മുടി കൊഴിച്ചിൽ കാരണങ്ങളും ഭക്ഷണശീലങ്ങളും

Address

Chenoli Road
Perambra
673525

Telephone

+919447274781

Website

Alerts

Be the first to know and let us send you an email when IDEAL Homeopathy,Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share