Dr Vishnu Endocrinologist

Dr Vishnu Endocrinologist MBBS MD DM (Endo)
Humanist
Endocrinologist - Diabetes Thyroid and hormone Super specialist

07/09/2026

കുട്ടികളിലെ അമിതവണ്ണം വലിയൊരു പ്രശ്നം ആവാൻ സാധ്യത ഉണ്ട്. വരും വർഷങ്ങളിൽ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും. ഡോ ശാരികയും Sharika Menon ഞാനും ഞങ്ങളുടെ പുതിയ വീഡിയോയിൽ ഇതെക്കുറിച്ചു വിശദമായി പറയുന്നുണ്ട്. ലിങ്ക് വേണ്ടവർ താഴെ “child obesity” എന്ന്‌ കമന്റ്‌ ചെയ്യുക. Link 🔗 in bio

കോഴിക്കോട് ബീച്ച്   ഒരു സ്ഥലമല്ല. ഒരു വികാരമാണ്. ❤️❤️🥰 Sharika Menon
06/09/2026

കോഴിക്കോട് ബീച്ച് ഒരു സ്ഥലമല്ല. ഒരു വികാരമാണ്. ❤️❤️🥰 Sharika Menon

Wishing my mentor on this teachers day 🙏
06/09/2026

Wishing my mentor on this teachers day 🙏

06/09/2026

തൈറോയ്ഡ് രോഗികൾക്കുള്ള patient സപ്പോർട്ട് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇന്ന് കൂടി അവസരം - താഴെ ‘thyroid‘ എന്ന്‌ കമന്റ്‌ ചെയ്തു - 8921010980 എന്ന നമ്പറിലേക്കു ഒരു വാട്സ്ആപ്പ് മെസ്സേജ് അയക്കുക.

05/09/2026

ചോദ്യം : മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?

ഉത്തരം : മുളയ്ക്കും, മത്തനെ കുമ്പളങ്ങയുമായി ക്രോസ്സ് ചെയ്താൽ 🥰 അല്ലേ ശാരി കുമ്പളങ്ങേ Sharika Menon

05/09/2026

ഡോ ശാരിക Sharika Menon പൂതനമോക്ഷം കളിച്ചാൽ സാക്ഷാൽ ശ്രീകൃഷ്ണന്റെ കണ്ണ് പോലും നിറഞ്ഞു തുളുമ്പുന്നുണ്ടാവും. ഫുൾ വിഡിയോ കാണേണ്ടവർ താഴെ “മോഹിനി“ എന്ന്‌ കമന്റ്‌ ഇടുക.

05/09/2026

തൈറോയ്ഡ് ഡോക്ടർ എന്ന നിലയ്ക്ക് കഴിഞ്ഞ കുറെ വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള എനിക്ക്‌ ഒരു തൈറോയ്ഡ് രോഗി എന്ന നിലയ്ക്കുള്ള എക്സ്പീരിയൻസ് കൂടി ആയി. തൈറോയ്ഡ് രോഗികൾക്ക് വേണ്ടി ഒരു patient സപ്പോർട്ട് ഗ്രൂപ്പ്‌ തുടങ്ങാൻ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്. വളരെ കുറച്ച് പേർക്ക് മാത്രമാണ് അവസരം. താല്പര്യം ഉള്ളവർ ഈ വീഡിയോയ്ക്ക് താഴെ thyroid എന്ന് കമന്റ്‌ ചെയ്‌ത്‌ വീഡിയോ റീപോസ്റ് ചെയ്യുക. ഫോളോ Dr Vishnu Vasudevan MD DM ഫോർ മോർ ഓൺ തൈറോയ്ഡ് രോഗംസ്.

രോഗിയായ അച്ഛനെ ജോലിക്ക് പറഞ്ഞയച്ചു കൃഷ്ണജയന്തി നൃത്തം ചെയ്‌ത്‌ ആഘോഷിക്കുന്ന അമ്മയും മോളും 😔😭😭
04/09/2026

രോഗിയായ അച്ഛനെ ജോലിക്ക് പറഞ്ഞയച്ചു കൃഷ്ണജയന്തി നൃത്തം ചെയ്‌ത്‌ ആഘോഷിക്കുന്ന അമ്മയും മോളും 😔😭😭

Address

Jaza Lifecare Doctors Housing Colony
Perintalmanna
679322

Opening Hours

Monday 8am - 9am
Tuesday 8am - 9am
Wednesday 8am - 9am
5pm - 6pm
Thursday 8am - 9am
Friday 8am - 9am

Telephone

+918594011115

Alerts

Be the first to know and let us send you an email when Dr Vishnu Endocrinologist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share