MES AMS Perinthalmanna

MES AMS Perinthalmanna "TOUCHING LIVES WITH CARING HANDS"
A MEDICAL INSTITUTION DEDICATED TO THE CURE&CARE OF HUMAN LIVES FO

സർജറി നിർദേശിച്ചിട്ടുണ്ടോ?ഒരു സെക്കൻ്റ് ഒപ്പീനിയൻ എപ്പോഴും നല്ലതാണ്!ഇനി ഹോസ്പിറ്റലിൽ പോകാതെ തന്നെ, മികച്ച ഡോക്ടർമാരുടെ സ...
08/06/2026

സർജറി നിർദേശിച്ചിട്ടുണ്ടോ?
ഒരു സെക്കൻ്റ് ഒപ്പീനിയൻ എപ്പോഴും നല്ലതാണ്!

ഇനി ഹോസ്പിറ്റലിൽ പോകാതെ തന്നെ, മികച്ച ഡോക്ടർമാരുടെ സേവനം വീട്ടിലിരുന്ന് തന്നെ നേടാം. ഞങ്ങളുടെ ടെലിമെഡിസിൻ സൗകര്യത്തിലൂടെ വിദഗ്ദ്ധരോട് കൺസൾട്ട് ചെയ്ത്, സർജറിയെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ ആശങ്കകളും സംശയങ്ങളും പൂർണ്ണമായി പരിഹരിക്കൂ.

📍ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക്
സർജറിയിൽ 50% വരെ ഇളവ് !!!

കൂടുതൽ അറിയാനും
ബുക്കിംഗിനും:
📞+91 73564 79300

സർജറിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട !!പെരിന്തൽമണ്ണ MES മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ടെലിമെഡിസിൻ സംവിധാനത്തിലൂടെ, വീട്ടിലിരുന...
07/06/2026

സർജറിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട !!

പെരിന്തൽമണ്ണ MES മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ടെലിമെഡിസിൻ സംവിധാനത്തിലൂടെ, വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് വിദഗ്ദ്ധരുമായി നേരിട്ട് സംസാരിക്കാം, സർജറിയിലെ ആശങ്കകൾ അകറ്റാം.

📍ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക്
സർജറിയിൽ 50% വരെ ഇളവ് !!!

കൂടുതൽ അറിയാനും
ബുക്കിംഗിനും:
📞+91 73564 79300

സർജറി എന്ന വലിയ തീരുമാനം എടുക്കുന്നതിന് മുൻപ്, വീട്ടിലിരുന്ന് തന്നെ ഒരു വിദഗ്ദ്ധ അഭിപ്രായം കൂടി തേടാം.പെരിന്തൽമണ്ണ MES മ...
06/06/2026

സർജറി എന്ന വലിയ തീരുമാനം എടുക്കുന്നതിന് മുൻപ്, വീട്ടിലിരുന്ന് തന്നെ ഒരു വിദഗ്ദ്ധ അഭിപ്രായം കൂടി തേടാം.

പെരിന്തൽമണ്ണ MES മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ടെലിമെഡിസിൻ സേവനം ഇപ്പോൾ എല്ലാ വിഭാഗങ്ങളിലും ലഭ്യമാണ്. വീട്ടിലിരുന്ന് തന്നെ വിദഗ്ദ്ധരോട് സംസാരിക്കൂ.

📍ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക്
സർജറിയിൽ 50% വരെ ഇളവ് !!!

കൂടുതൽ അറിയാനും
ബുക്കിംഗിനും:
📞+91 73564 79300

തിരിച്ചുവരവ് ✨എം.ഇ.എസ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജൂൺ മാസത്തിൽ എല്ലാ വിഭാഗം സർജറികൾക്കും പ്രത്യേക പാക്കേജുകൾ.🏥 സർജറിക...
02/06/2026

തിരിച്ചുവരവ് ✨

എം.ഇ.എസ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജൂൺ മാസത്തിൽ എല്ലാ വിഭാഗം സർജറികൾക്കും പ്രത്യേക പാക്കേജുകൾ.

🏥 സർജറികൾക്ക് 50% വരെ ഇളവ്*
✅ വിദഗ്ധ ഡോക്ടർമാരുടെ സേവനം
✅ നൂതന ചികിത്സാ സൗകര്യങ്ങൾ
✅ മികച്ച പരിചരണവും സുരക്ഷയും

📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: +91 9995 300 862

02/06/2026

പെരിന്തൽമണ്ണ എം. ഇ. എസ് മെഡിക്കൽ കോളേജും മങ്കട സി.എച്ച്. സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച “നയനം” സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് ബഹു. മഞ്ഞളാംകുഴി അലി ഉദ്ഘാടനം നിർവഹിച്ചു.

ക്യാമ്പിൽ 150-ഓളം രോഗികൾ പങ്കെടുത്തു. തിമിരരോഗ നിർണ്ണയം, നേത്രപരിശോധന, വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ നിർദേശങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കി. ജനങ്ങളുടെ മികച്ച പങ്കാളിത്തം കൊണ്ട് ക്യാമ്പ് വിജയകരമായി സമാപിച്ചു.

Fast Track സ്കീമുമായി MES !!പ്രിയപ്പെട്ടവരുമായി ആശുപത്രിയിലെ നീണ്ട ക്യൂവിൽ കാത്തിരിക്കാതെ, എല്ലാ സേവനങ്ങളും ഏറ്റവും വേഗത...
30/05/2026

Fast Track സ്കീമുമായി MES !!

പ്രിയപ്പെട്ടവരുമായി ആശുപത്രിയിലെ നീണ്ട ക്യൂവിൽ കാത്തിരിക്കാതെ, എല്ലാ സേവനങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളിലേക്ക് എത്തിക്കാൻ, Fast Track പദ്ധതിയുമായി MES മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. കൺസൾട്ടേഷൻ മുതൽ ലാബ്, ഫാർമസി ഉൾപ്പെടെ എല്ലാ സേവനങ്ങളും ഇനി അതിവേഗം നിങ്ങൾക്ക് ലഭ്യമാകും.

കൂടുതൽ അറിയാനും ബുക്കിംഗിനും :

📞+91 73564 79300

വീട്ടിലിരുന്ന് സുഖമായി ഡോക്ടറെ കാണാം!പ്രായമായ മാതാപിതാക്കളെയും കൊണ്ട് ആശുപത്രികളിൽ കാത്തുനിൽക്കേണ്ടി വരുന്ന ബുദ്ധിമുട്ടു...
29/05/2026

വീട്ടിലിരുന്ന് സുഖമായി ഡോക്ടറെ കാണാം!

പ്രായമായ മാതാപിതാക്കളെയും കൊണ്ട് ആശുപത്രികളിൽ കാത്തുനിൽക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇനി വേണ്ട..!! MES മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൻ്റെ ടെലിമെഡിസിൻ സേവനത്തിലൂടെ എല്ലാ വിഭാഗത്തിലെയും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഒറ്റ ക്ലിക്കിൽ സാധ്യമാക്കാം !!

📍മെയ് 31 വരെ FREE CONSULTATION ലഭ്യമാണ്!!

കൂടുതൽ അറിയാൻ:
+91 73564 79300

കൺസൾട്ടേഷൻ മുതൽ ഫാർമസി വരെ... ഇനി എല്ലാം Fast Track!!!ആശുപത്രിയിലെ നീണ്ട ക്യൂവിലും വെയ്റ്റിംഗ് റൂമിലും സമയം കളയേണ്ട!! ME...
29/05/2026

കൺസൾട്ടേഷൻ മുതൽ ഫാർമസി വരെ... ഇനി എല്ലാം Fast Track!!!

ആശുപത്രിയിലെ നീണ്ട ക്യൂവിലും വെയ്റ്റിംഗ് റൂമിലും സമയം കളയേണ്ട!! MES Medical College ൻ്റെ Fast Track പദ്ധതിയുടെ ഭാഗമായി, ഡോക്ടറെ കാണുന്നത് മുതൽ ലാബും ഫാർമസിയും വരെയുള്ള സേവനങ്ങൾ ഇനി ഏറ്റവും വേഗത്തിൽ നിങ്ങൾക്ക് ലഭിക്കും.

കൂടുതൽ അറിയാനും ബുക്കിംഗിനും :

📞+91 7356479300

ഡോക്ടർ ഓൺലൈനിലുണ്ട്!! ആശുപത്രിയിലെ അലച്ചിലുകൾ ഒഴിവാക്കാം, മികച്ച ചികിത്സ വീട്ടിലിരുന്ന് തന്നെ നേടാം! വിപുലവും വിദഗ്ദ്ധവു...
27/05/2026

ഡോക്ടർ ഓൺലൈനിലുണ്ട്!!

ആശുപത്രിയിലെ അലച്ചിലുകൾ ഒഴിവാക്കാം, മികച്ച ചികിത്സ വീട്ടിലിരുന്ന് തന്നെ നേടാം! വിപുലവും വിദഗ്ദ്ധവുമായ ടെലിമെഡിസിൻ സേവനങ്ങളുമായി MES മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.

📍മെയ് 31 വരെ FREE CONSULTATION ലഭ്യമാണ് !!

കൂടുതൽ അറിയാൻ :+91 7356479300

*നയനംകാഴ്ചയ്ക്ക് പുതിയ വെളിച്ചം*✨പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സി.എച്ച് സെന്റർ മങ്കടയും സംയുക്തമായി...
27/05/2026

*നയനം
കാഴ്ചയ്ക്ക് പുതിയ വെളിച്ചം*✨

പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും
സി.എച്ച് സെന്റർ മങ്കടയും സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ്

📅 31-05-2026 | ഞായറാഴ്‌ച
🕘 രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ
📍 സി.എച്ച്. സെൻ്റർ, മങ്കട

*ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ*

✔️ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ നേത്ര പരിശോധന
✔️ ഫ്രെയിമുകളും ലെൻസുകളും കുറഞ്ഞ നിരക്കിൽ
✔️ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ

📞 കൂടുതൽ വിവരങ്ങൾക്ക്:
☎️04933 239061
📲9400 739 061
📲9633 879 061

Address

PALACHODE
Perintalmanna
679338

Alerts

Be the first to know and let us send you an email when MES AMS Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MES AMS Perinthalmanna:

Share