KIMS ALSHIFA Super Speciality Hospital

KIMS ALSHIFA Super Speciality Hospital KIMS Alshifa Super Specialty Hospital (formerly Alshifa Hospital). A Multi Super Speciality Tertiary Level Hospital, Established in 1989 as a NRI venture

മെയ് 1ലോക തൊഴിലാളി ദിനം തൊഴിലാളികളുടെ അവകാശങ്ങൾ ഓർമ്മിപ്പിക്കുക,അവരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാചരണത്തിന്റ...
01/05/2026

മെയ് 1
ലോക തൊഴിലാളി ദിനം
തൊഴിലാളികളുടെ അവകാശങ്ങൾ ഓർമ്മിപ്പിക്കുക,അവരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
ആതുര സേവനം തൊഴിലായി ഏറ്റെടുത്തവർക് കിംസ് അൽശിഫയുടെ ഹൃദയം നിറഞ്ഞ നന്ദി .

This day is observed to remind us of workers’ rights and to ensure their welfare.

KIMS ALSHIFA extends heartfelt gratitude to all those who have taken up healthcare service as their profession.

30/04/2026

പുരുഷന്മാരിലെ സ്തനവളർച്ച മാറ്റാം,
ലൈപ്പോസക്ഷൻ ഗ്ലാൻഡ് എക്സിഷൻ സർജറിയിലൂടെ

Dr. Jacob Antony Chakiath
Aesthetic Plastic Surgeon



30/04/2026

Step into the future of knee care with KIMS ALSHIFA Hospital, Perinthalmanna. In this exclusive episode, renowned orthopedic surgeons Dr. Mohan Kumar EG and Dr. Yathish Kumar GM explain how robotic‑assisted knee replacement transforms lives by combining advanced technology with surgical expertise. Learn how precise alignment, minimal pain, and faster recovery help patients walk confidently again. This session also sheds light on osteoarthritis, early diagnosis, and personalized treatment for lasting joint health. Ideal for patients in India, the Gulf, and beyond seeking advanced orthopedic care and trustworthy medical guidance
Full Video : https://youtu.be/RGfcUvaet4g?si=QtgYnruUttKFfVVa


#

വിഷമുള്ള പാമ്പുകടിയേറ്റതിന് ശേഷമുള്ള ചികിത്സ വൈകുന്നത് ഗുരുതരമായ പരിക്കിലേക്കോ ഏറ്റവും മോശം സാഹചര്യത്തിൽ മരണത്തിലേക്കോ ന...
29/04/2026

വിഷമുള്ള പാമ്പുകടിയേറ്റതിന് ശേഷമുള്ള ചികിത്സ വൈകുന്നത് ഗുരുതരമായ പരിക്കിലേക്കോ ഏറ്റവും മോശം സാഹചര്യത്തിൽ മരണത്തിലേക്കോ നയിച്ചേക്കാം. ഗുരുതരമല്ലാത്ത തരത്തിലുള്ള പാമ്പുകടിയേറ്റാൽ പോലും, അടിയന്തിര വൈദ്യചികിത്സ തേടണം
കിംസ് അൽശിഫ ഒരു ആന്റിവെനം ലഭ്യമായ ആശുപത്രിയാണ്.

അത്യാഹിത സന്ദർഭങ്ങളിൽ വിളിക്കു : 04933 2 24 365

Delay in treatment after a venomous snakebite can lead to serious complications or, in the worst cases, death. Even if the snakebite appears to be non-serious, it is important to seek immediate medical attention.

KIMS ALSHIFA is a hospital where anti-venom treatment is available.

For emergencies, call: 04933 2 24 365

വെറും 2369 രൂപക് 3 ലക്ഷം രൂപയുടെ ക്യാഷ്‌ലെസ് ട്രീറ്റ്മെന്റ്.1450 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് സൗജന്യം !!!കൂടാതെ കിംസ് അല്...
28/04/2026

വെറും 2369 രൂപക് 3 ലക്ഷം രൂപയുടെ ക്യാഷ്‌ലെസ് ട്രീറ്റ്മെന്റ്.

1450 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് സൗജന്യം !!!

കൂടാതെ കിംസ് അല്‍ശിഫയില്‍
* സൗജന്യ രജിസ്ട്രേഷന്‍
* സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍
* ലാബ് റേഡിയോളജി സേവനങ്ങളില്‍
പ്രത്യേക ഇളവുകള്‍

അന്വേഷണങ്ങൾക്കു വിളിക്കു : 9446002388, 9446 590 936.

പ്രസവശേഷം വയർ തൂങ്ങിയോ ?വിഷമിക്കേണ്ട ചികിത്സയിലൂടെ അധിക കൊഴുപ്പിനെ കുറച് സുരക്ഷിതവും ഫലപ്രദവുമായ  ശരീര രൂപം നേടാം. കൂടുത...
24/04/2026

പ്രസവശേഷം വയർ തൂങ്ങിയോ ?
വിഷമിക്കേണ്ട
ചികിത്സയിലൂടെ അധിക കൊഴുപ്പിനെ കുറച് സുരക്ഷിതവും ഫലപ്രദവുമായ ശരീര രൂപം നേടാം.
കൂടുതൽ വിവരങ്ങൾക്കു വിളിക്കു : 8078777716

April 22World Earth Dayആരോഗ്യം പ്രകൃതിയിൽ നിന്ന് ആരംഭിക്കാം 🌍 Protect today, preserve tomorrow.
22/04/2026

April 22
World Earth Day

ആരോഗ്യം പ്രകൃതിയിൽ
നിന്ന് ആരംഭിക്കാം

🌍 Protect today, preserve tomorrow.

21/04/2026

മകന്റെ നട്ടെല്ലിനെ ബാധിച്ച സ്കോളിയോസിസ് പൂർണ്ണമായും മാറിയ
സന്തോഷം പങ്കുവച്ച് അമ്മ ആശ ഫിലിപ്പ് .

Advanced scoliosis correction surgery helps straighten the spine, improve posture, and enhance overall quality of life. Under the expert care of Dr. Veeran Kutty, patients receive precise evaluation and advanced surgical treatment using modern techniques, ensuring safe and effective outcomes.

For Booking: 04933 299 299


18/04/2026

വെരികോസ് വെയിൻ ഇല്ലാതാക്കാം സർജറിയോ തുന്നലോ ഇല്ലാതെ എന്ന വിഷയത്തിൽ കിംസ് അൽശിഫയിലെ ഇന്റെർവെൻഷണൽ റേഡിയോളോജിസ്റ് ഡോ. തൗഫീഖ് അലി സംസാരിക്കുന്നു.

7 Years of Leadership.7 Years of Excellence.7 Years of Inspiration.Thank you for leading KIMS ALSHIFA forward.
18/04/2026

7 Years of Leadership.
7 Years of Excellence.
7 Years of Inspiration.

Thank you for leading KIMS ALSHIFA forward.

കിഡ്നിയുടെ ആരോഗ്യം കാക്കാം സുസജ്ജമാണ് കിംസ് അൽഷിഫ നെഫ്രോളജി വിഭാഗം അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും വിളിക്കു : 04933 299 2...
18/04/2026

കിഡ്നിയുടെ ആരോഗ്യം കാക്കാം

സുസജ്ജമാണ് കിംസ് അൽഷിഫ നെഫ്രോളജി വിഭാഗം
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും വിളിക്കു : 04933 299 299

Address

Ootty Road
Perintalmanna
679322

Alerts

Be the first to know and let us send you an email when KIMS ALSHIFA Super Speciality Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KIMS ALSHIFA Super Speciality Hospital:

Share