SRD Ayurveda Healthcare And Medicine Exporters

SRD Ayurveda Healthcare And Medicine Exporters 1000+ Years Tradition

30/01/2026

പെരിന്തൽമണ്ണ CH സെന്ററിൽ സംഘടിപ്പിച്ച
അഷ്ടവൈദ്യൻ പുലാമന്തോൾ മൂസ്സ് ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പ്
വിജയകരമായി സമാപിച്ചു.

ഈ പരിപാടി സുതാര്യമായി, ശാസ്ത്രീയമായി, മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സഹായിച്ച
മുസ്തഫ സാർക്കും CH സെന്റർ ടീമിനും ഹൃദയപൂർവ്വം നന്ദി.
രോഗികൾക്ക് നേരിട്ട് ഗുണകരമായ ചികിത്സയും മാർഗ്ഗനിർദേശങ്ങളും നൽകാൻ അവസരം ഒരുക്കിയതിൽ
നിങ്ങളുടെ സഹകരണത്തിന് പ്രത്യേക നന്ദി.

27/01/2026
Dull skin doesn’t happen by accident , it’s a sign your skin needs real care. Get 25% OFF on all Ayurvedic facials and a...
06/12/2025

Dull skin doesn’t happen by accident , it’s a sign your skin needs real care.
Get 25% OFF on all Ayurvedic facials and advanced treatments at Mooss.

05/12/2025

ചികിൽസിച്ച് തോറ്റു പോയി എന്ന് നിങ്ങൾക്ക് തോന്നിയാൽ ഞങ്ങളെ വിളിക്കാം. അങ്ങനെ വന്ന ഒരുപാട് പേരുടെ സ്വപനങ്ങളെ നേടിയെടുക്കാൻ ഞങ്ങൾ സഹായിച്ചിട്ടുണ്ട്.

ഇന്ന് ബുധനാഴ്ച്ചപുലാമന്തോൾ മൂസ്സ് ആയുർവ്വേദ ആശുപത്രിയിൽ സൗജന്യ പരിശോധനയും അതിൽ ഏറെ ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ ചികിത്സയ...
29/10/2025

ഇന്ന് ബുധനാഴ്ച്ച

പുലാമന്തോൾ മൂസ്സ് ആയുർവ്വേദ ആശുപത്രിയിൽ സൗജന്യ പരിശോധനയും അതിൽ ഏറെ ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ ചികിത്സയും നൽകുന്ന ആയുർവേദ തണൽ പദ്ധതി ഉള്ള ദിവസം.ഒരു വർഷം ഏതാണ്ട് 20 പേർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആയുർവേദ തണൽ പദ്ധതി

ഓ പി ബുക്കിങ്ങിനായി - 7012016514

www.pulamantholemoosshospital.com

#2023

Address

Ashtavaidyan Pulamanthole Mooss Ayurveda Hospital. (Malappuram)Pulamanthole(po)
Pulamanthole
679323

Alerts

Be the first to know and let us send you an email when SRD Ayurveda Healthcare And Medicine Exporters posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SRD Ayurveda Healthcare And Medicine Exporters:

Share