TattaMangalam.com തത്തമംഗലം പാലക്കാട് കേരളം

  • Home
  • India
  • Tattamangalam
  • TattaMangalam.com തത്തമംഗലം പാലക്കാട് കേരളം

TattaMangalam.com തത്തമംഗലം പാലക്കാട് കേരളം Tattamangalam is a small town located in the Palakkad district of Kerala, India. Tattamangalam is surrounded by lush greenery and has a tranquil, rustic charm.

A small village located 15km away from Palakkad
(State: Keralam, INDIA)
Visit our website www.tattamangalam.com
We are online since the year 2000.
|
https://www.instagram.com/tattamangalamdotcom/
https://x.com/TattaMangalam It's known for its rich cultural heritage and scenic beauty, typical of many small towns in Kerala. One of the notable features of Tattamangalam is its traditional Kerala architecture, seen in many of its buildings and houses. This architecture often includes features like inner courtyards, sloping tile roofs, and wooden carvings. The town is also known for its temples, which are significant for their religious and historical importance. These temples often host various festivals and rituals, which are a major attraction for both locals and tourists. These festivals are marked by elaborate decorations, traditional music, and cultural performances, reflecting the rich cultural heritage of Kerala. Another aspect of Tattamangalam is its close-knit community. The residents often engage in traditional occupations and crafts, and there's a strong sense of cultural identity and preservation among them. Moreover, Tattamangalam is situated near the Western Ghats, a UNESCO World Heritage site known for its biodiversity. This proximity provides opportunities for nature walks and bird watching, attracting nature enthusiasts to the area. In terms of amenities, Tattamangalam, like many other small towns in Kerala, has seen development over the years. It has educational institutions, markets, and healthcare facilities, making it a self-sufficient town that balances modernity with tradition.

state highway 25
05/09/2026

state highway 25

05/09/2026
Tattamangalam averages about 2000 mm of rain a year - roughly 2.5 times the world land average, so a genuinely wet place...
04/09/2026

Tattamangalam averages about 2000 mm of rain a year - roughly 2.5 times the world land average, so a genuinely wet place globally. But it sits below Kerala's state mean of about 2956 mm (IMD 1992-2012), because Tattamangalam lies in the drier Chittur belt near the Palakkad Gap, where rainfall is far lower than the western hills of the district.

A job well done! SFI Kerala
04/09/2026

A job well done! SFI Kerala

ചിറ്റൂർ പുഴ പാലത്തിൽ അറ്റകുറ്റപ്പണി താൽക്കാലികമായി നീട്ടിതത്തമംഗലം - നാട്ടുകൽ റോഡിലെ ചിറ്റൂർ പുഴ പാലത്തിൽ സെപ്റ്റംബർ അഞ്...
03/09/2026

ചിറ്റൂർ പുഴ പാലത്തിൽ അറ്റകുറ്റപ്പണി താൽക്കാലികമായി നീട്ടി

തത്തമംഗലം - നാട്ടുകൽ റോഡിലെ ചിറ്റൂർ പുഴ പാലത്തിൽ സെപ്റ്റംബർ അഞ്ചുമുതൽ നവംബർ രണ്ടുവരെ നടത്താൻ തീരുമാനിച്ച അറ്റകുറ്റപ്പണികൾ ചില സാങ്കേതിക തടസങ്ങൾ കാരണം നീട്ടി വെച്ചതായി പൊതുമരാമത്ത് പാലം വിഭാഗം അസി. എഞ്ചിനീയർ അറിയിച്ചു.

പ്രവൃത്തികൾ തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കും.

ഫോൺ: 7594975379

തത്തമംഗലം പുഴപ്പാലം നവീകരണം 2026 സെപ്റ്റബർ 4 ന് -  രാത്രി പാലം അടയ്ക്കുംഅഞ്ചാം  തീയതി മുതൽ വാഹനങ്ങൾക്കു പൂർണ വിലക്ക്. കാ...
01/09/2026

തത്തമംഗലം പുഴപ്പാലം നവീകരണം 2026 സെപ്റ്റബർ 4 ന് - രാത്രി പാലം അടയ്ക്കും

അഞ്ചാം തീയതി മുതൽ വാഹനങ്ങൾക്കു പൂർണ വിലക്ക്. കാൽനടയായി പാലം കടക്കാം.

ഏകദേശം 60 വർഷം പഴക്കമുള്ള തത്തമംഗലം പുഴപ്പാലത്തിന്റെ നവീകരണ പണി സെപ്റ്റംബർ 5-ന് തുടങ്ങും. അതിനു മുന്നോടിയായി 4-
തീയതി രാത്രി മുതൽ പാലം വാഹനങ്ങൾക്ക് അടയ്ക്കും.

പണി തീരുന്നതുവരെ കാറും ബസും ലോറിയും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ ഒരു വാഹനവും പാലത്തിലൂടെ കടത്തിവിടില്ല. നടന്നുപോകുന്നവർക്ക് മാത്രം പാലം ഉപയോഗിക്കാം.

എന്തിനാണ് പാലം നവീകരിക്കുന്നത്?

പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദമായി പരിശോധിച്ച ശേഷമാണ് നവീകരിക്കാൻ തീരുമാനിച്ചത്. തൂണുകൾ, സ്പാനുകൾ തുടങ്ങിയ പ്രധാന ഭാഗങ്ങൾ സാങ്കേതികമായി പരിശോധിച്ചിട്ടുണ്ട്.

നവീകരണം പൂർത്തിയാക്കിയാൽ പാലം ഏകദേശം 20 വർഷം കൂടി സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്നാണ് ലക്ഷ്യം.

പാലത്തിന്റെ മേൽഭാഗം മുതൽ ആവശ്യമായ മറ്റു ഭാഗങ്ങൾ വരെ അറ്റകുറ്റപ്പണി നടത്തും. പണി കഴിഞ്ഞ ശേഷം വീണ്ടും സുരക്ഷാ പരിശോധന നടത്തിയിട്ടേ വാഹനങ്ങൾക്കായി പാലം തുറക്കൂ.

വാഹനങ്ങൾ എങ്ങനെ പോകണം?

പാലം അടയ്ക്കുന്നതോടെ കൊടുവായൂർ, കൊല്ലങ്കോട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ബദൽ വഴികളിലൂടെ തിരിച്ചു വിടും. ഇതിനായി സമീപ റോഡുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തും. ചില ഭാഗങ്ങളിൽ വാഹനങ്ങൾ എളുപ്പത്തിൽ കടന്നുപോകാൻ റോഡിന്റെ വീതി കൂട്ടുന്നതടക്കമുള്ള പണികളും നടത്തും.

ബസുകൾക്കും മറ്റു വാഹനങ്ങൾക്കും ബദൽ വഴികൾ ഒരുക്കും. പാലം അടച്ചിരിക്കുന്ന സമയത്ത് ചിറ്റൂർ ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളും നടത്തുമെന്ന് അധികൃതർ പറയുന്നു.

യാത്രക്കാർ ശ്രദ്ധിക്കുക

സെപ്റ്റംബർ 4 രാത്രി മുതൽ തത്തമംഗലം പുഴപ്പാലം വഴി വാഹനയാത്ര ഉണ്ടാകില്ല. അതുകൊണ്ട് ഈ വഴി സ്ഥിരമായി യാത്ര ചെയ്യുന്നവർ ബദൽ വഴി ഉപയോഗിക്കാൻ തയ്യാറാകുക.

കാൽനടയായി പോകുന്നവർക്ക് പാലം കടക്കാം.

പണി കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കി പാലം വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് അധികൃതരുടെ ശ്രമം.

31/08/2026

Address

Tattamangalam P. O
Tattamangalam
678102

Alerts

Be the first to know and let us send you an email when TattaMangalam.com തത്തമംഗലം പാലക്കാട് കേരളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TattaMangalam.com തത്തമംഗലം പാലക്കാട് കേരളം:

Shortcuts

Share