Thalassery Co-Operative Hospital

Thalassery Co-Operative Hospital Tellicherry Co-operative Hospital occupies a prominent place among the medical institutions in the co-operative sector of Kerala with 350 beds, 6 ICUs

1987 marked the commencement of a new chapter in the medical scenario in North Kerala. This eventful year witnessed the beginning of the Tellicherry Co-Operative Hospital. Within a short span of over 2 decades, this hospital has been transformed as the unsurpassed healthcare facility in the Malabar region. Tellicheery Co-Operative Hospital occupies a prominent place among the medical institutions

in the Co-Operative sector of Kerala, with 250 beds, 6 ICUs, 3 CCUs and over 20 super specialty departments. Our Commitment to take the hospital to new heights got a shot in the arm in 2004 when we are awarded the ISO 9001:2008 Certificate for ‘Providing Preventive and Curative Health-Care Service’. The most important attribute which has enabled us to reach the heights is the dedication, commitment and the quality of our work force. Right from inception, our growth has come about by carefully preserving the twin ideas that have been the corner stone’s of our institution – Share and Care. While we shared our growth with our investors who grew with us, our care reached even the poorest of the poorest of the poor and richest of the rich

പനി  വന്നാൽ എല്ലാം വെറൽ അല്ല... ഡെങ്കിപ്പനിയും ആകാം! മഴക്കാലം എത്തുന്നതോടെ ഡെങ്കിപ്പനി പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ...
10/06/2026

പനി വന്നാൽ എല്ലാം വെറൽ അല്ല... ഡെങ്കിപ്പനിയും ആകാം!
മഴക്കാലം എത്തുന്നതോടെ ഡെങ്കിപ്പനി പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടക്കത്തിലേ തിരിച്ചറിഞ്ഞു ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമായേക്കാം. ലക്ഷണങ്ങൾ അവഗണിക്കരുത്!

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക
☎️ 0490 2340000
📱7594870003

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
Department of General Medicine

🩺Dr ദേവാനന്ദ് A
MBBS,MD

🩺Dr നാഗേഷ് പ്രഭു
MBBS,MD

🩺Dr അരവിന്ദ് C നമ്പ്യാർ
MBBS,MD

🩺Dr നദീം അബൂട്ടി
MBBD, DNB, MNAMS
(Family Medicine)

അസഹനീയമായ പുറംവേദന, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പുകച്ചിൽ, അടിക്കടിയുണ്ടാകുന്ന അണുബാധകൾ എന്നിവ പലപ്പോഴും വൃക്കയിലെ കല്ല...
09/06/2026

അസഹനീയമായ പുറംവേദന, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പുകച്ചിൽ, അടിക്കടിയുണ്ടാകുന്ന അണുബാധകൾ എന്നിവ പലപ്പോഴും വൃക്കയിലെ കല്ലുകളുടെ (Kidney Stones) ലക്ഷണങ്ങളാകാം. കൃത്യ സമയത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കാം....

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക:
☎️ 0490 2340000
📱7594870003

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
Department of Urology

🩺Dr. Bilal B P
Consultant Urologist
MS (General Surgery), Mch (Genito Urinary Surgery) DrNB (Urology)

🩺Dr. Rajeevan A
Consultant Urologist
MS General Surgery), Mch (Genito Urinary Surgery)

ദേശീയ അർബുദ അതിജീവന ദിനത്തോടനുബന്ധിച്ച് തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എക്സ്-റേ വിഭാഗം ജീവനക്കാരി പ്രജിഷ സി.യും മകൻ...
08/06/2026

ദേശീയ അർബുദ അതിജീവന ദിനത്തോടനുബന്ധിച്ച് തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എക്സ്-റേ വിഭാഗം ജീവനക്കാരി പ്രജിഷ സി.യും മകൻ ശ്രീനന്ദും (പ്ലസ് ടു വിദ്യാർത്ഥി) കാൻസർ രോഗികൾക്കായി തങ്ങളുടെ മുടി ദാനം ചെയ്തു.

അറിയുക. തിരിച്ചറിയുക. സംരക്ഷിക്കുക.  ജൂൺ 8 ലോക ബ്രെയിൻ ട്യൂമർ ദിനം. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ പ്...
08/06/2026

അറിയുക. തിരിച്ചറിയുക. സംരക്ഷിക്കുക.
ജൂൺ 8 ലോക ബ്രെയിൻ ട്യൂമർ ദിനം. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ പ്രതിരോധം

07/06/2026

മഴക്കാലം ആസ്വദിക്കാം; രോഗങ്ങളെ പ്രതിരോധിക്കാം!
മഴക്കാലമെത്തിക്കഴിഞ്ഞു, ഒപ്പം കുട്ടികളിലെ പനിയും മറ്റ് മഴക്കാല രോഗങ്ങളും. കടുത്ത പനി, ഛർദ്ദി, അമിതമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളെ വെറുമൊരു സാധാരണ പനിയായി കണ്ട് തള്ളിക്കളയരുത്. സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് വിദഗ്ദ്ധ പരിചരണം ഉറപ്പാക്കൂ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക
☎️ 0490 2340000
📱7594870003

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
Department of Pediatrics

🩺Dr. ദേവാനന്ദ് K
MD, DCH

🩺Dr. ജയഗോപാൽ പി പി
MBBS,DCH

🩺Dr. സക്കറിയ P.P
DCH, DNB

🩺Dr. അബ്ദുൾ സലാം
DCH

🩺Dr. ലക്ഷ്മി സൗരഭ്
MBBS, MD

ആരോഗ്യത്തിന്റെ കാര്യത്തിൽ 'പിന്നെയാവാം' എന്ന ചിന്ത വേണ്ട! പനി, അമിതമായ ക്ഷീണം, വിട്ടുമാറാത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ സ...
07/06/2026

ആരോഗ്യത്തിന്റെ കാര്യത്തിൽ 'പിന്നെയാവാം' എന്ന ചിന്ത വേണ്ട!
പനി, അമിതമായ ക്ഷീണം, വിട്ടുമാറാത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ സാധാരണമാണെന്ന് കരുതി അവഗണിക്കരുത്. ചെറിയ ലക്ഷണങ്ങൾ പോലും ചിലപ്പോൾ വലിയ ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാം. ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഒട്ടും വൈകിക്കാതെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തേടുക.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക
☎️ 0490 2340000
📱7594870003

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
Department of General Medicine

🩺Dr ദേവാനന്ദ് A
MBBS,MD

🩺Dr നാഗേഷ് പ്രഭു
MBBS,MD

🩺Dr അരവിന്ദ് C നമ്പ്യാർ
MBBS,MD

🩺Dr നദീം അബൂട്ടി
MBBD, DNB, MNAMS
(Family Medicine)

മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത! മഴ പെയ്തു തുടങ്ങിയതോടെ ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയ്ഡ്, മറ്റ് വൈറൽ പനികൾ എന്നിവയ്ക്കുള്ള...
06/06/2026

മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത!
മഴ പെയ്തു തുടങ്ങിയതോടെ ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയ്ഡ്, മറ്റ് വൈറൽ പനികൾ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. കാലാവസ്ഥ മാറുമ്പോൾ നമ്മുടെ പ്രതിരോധശേഷി കുറയാൻ സാധ്യതയുള്ളതിനാൽ രോഗലക്ഷണങ്ങൾ കണ്ടാലുടൻ വിദഗ്ദ്ധ ചികിത്സ തേടുക.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക
☎️ 0490 2340000
📱7594870003

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
Department of General Medicine

🩺Dr ദേവാനന്ദ് A
MBBS,MD

🩺Dr നാഗേഷ് പ്രഭു
MBBS,MD

🩺Dr അരവിന്ദ് C നമ്പ്യാർ
MBBS,MD

🩺Dr നദീം അബൂട്ടി
MBBD, DNB, MNAMS
(Family Medicine)

പ്രകൃതിയോട് ചേർന്ന് നിൽക്കാം, വരും തലമുറയ്ക്കായി നല്ലൊരു നാളെ കരുതിവെക്കാം. ജൂൺ 5 - ലോക പരിസ്ഥിതി ദിനം
05/06/2026

പ്രകൃതിയോട് ചേർന്ന് നിൽക്കാം, വരും തലമുറയ്ക്കായി നല്ലൊരു നാളെ കരുതിവെക്കാം.
ജൂൺ 5 - ലോക പരിസ്ഥിതി ദിനം

മഴക്കാലത്ത് എലിപ്പനി സാധ്യത കൂടുതലാണ്. "എലിക്കെണിയിൽ വീഴല്ലേ"; ജാഗ്രത പാലിക്കാം, സുരക്ഷിതരായിരിക്കാം. ശക്തമായ പനി, ശരീരവ...
04/06/2026

മഴക്കാലത്ത് എലിപ്പനി സാധ്യത കൂടുതലാണ്. "എലിക്കെണിയിൽ വീഴല്ലേ"; ജാഗ്രത പാലിക്കാം, സുരക്ഷിതരായിരിക്കാം. ശക്തമായ പനി, ശരീരവേദന, തലവേദന, അമിതമായ ക്ഷീണം എന്നിവ കണ്ടാൽ ഉടൻ ചികിത്സ തേടുക

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക
☎️ 0490 2340000
📱7594870003

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
Department of General Medicine

🩺Dr ദേവാനന്ദ് A
MBBS,MD

🩺Dr നാഗേഷ് പ്രഭു
MBBS,MD

🩺Dr അരവിന്ദ് C നമ്പ്യാർ
MBBS,MD

🩺Dr നദീം അബൂട്ടി
MBBD, DNB, MNAMS
(Family Medicine)

03/06/2026

മഴക്കാലത്തെ ഈർപ്പവും തണുപ്പും നിങ്ങളുടെ ശ്വാസകോശ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ?
ആസ്ത്മ, വിട്ടുമാറാത്ത അലർജികൾ, ബ്രോങ്കൈറ്റിസ് എന്നിവ ഈ സമയത്ത് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ഇന്നുതന്നെ വിളിക്കൂ
☎️ 0490 2340000
📱7594870003

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
Department of Pulmonology

🩺Dr. ധനിഷ സി.പി
MBBS, MD

🩺Dr. സഞ്ജീവ് കുമാർ
MD, DTCB, DNB

Address

Co-Operative Jn, Koduvally
Thalassery
670101

Alerts

Be the first to know and let us send you an email when Thalassery Co-Operative Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thalassery Co-Operative Hospital:

Share