KGMOA Trivandrum

KGMOA Trivandrum Trivandrum District Branch of Kerala Government Medical Officers' Association, the only service organisation of Government Doctors of Kerala State

24/02/2026
https://www.youtube.com/watch?v=JR9RMgxVVkI
23/02/2026

https://www.youtube.com/watch?v=JR9RMgxVVkI

നവജാതശിശുവിൻ്റെ മരണം; ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തു, ഗുരുതര പരിക്ക്, പ്രതിഷേധം ശക്തമാക്കി KGMOA ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം: ചികിത്സാ പിഴവിന് തെളിവില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്(Manorama...
22/02/2026

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം: ചികിത്സാ പിഴവിന് തെളിവില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
(Manorama Online)
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ മനഃപൂർവമുള്ള വീഴ്ചയോ ചികിത്സാ പിഴവോ ഉണ്ടായിട്ടില്ലെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. പ്രസവസമയത്തുണ്ടായ അപ്രതീക്ഷിത സങ്കീർണ്ണതകളാണ് (adverse intrapartum outcome) മരണകാരണമെന്നും, ഇതൊരു തടയാൻ കഴിയുന്ന മരണമായിരുന്നില്ലെന്നും ആരോഗ്യ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
https://www.onmanorama.com/news/kerala/2026/02/22/infant-death-nedumangadu-report-no-evidence-medical-negligence-expert-panel-report.amp.html

21/02/2026

'ഓൺ-കോൾ' (On-call) അല്ല, 'ഇൻ-ഹൗസ്' (In-house) ഡോക്ടർ വേണം!

പ്രസവചികിത്സാ രംഗത്ത് നിലവിലുള്ള 'ഓൺ-കോൾ' (അത്യാഹിതമുണ്ടാകുമ്പോൾ ഡോക്ടറെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തുന്ന) രീതി ഇനിയും തുടരുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്.

Every year on July 1st, India celebrates National Doctors Day, a day dedicated to recognising the invaluable contributio...
01/07/2024

Every year on July 1st, India celebrates National Doctors Day, a day dedicated to recognising the invaluable contributions of doctors to the society. This day serves as a reminder of the selfless service and dedication of medical professionals who work tirelessly to ensure the health and well-being of the nation.

The Date and Its History

National Doctors Day is celebrated on July 1st (since 1991) in India to honour the birth and death anniversary of the renowned physician Dr. Bidhan Chandra Roy. Dr. Roy, who was also the second Chief Minister of West Bengal, is remembered for his contributions to the medical field and his commitment to the welfare of the people.

KGMOA Trivandrum Observed International Yoga Day at CHC Puthenthope. Smt Ratnakumari. S. was the Yoga trainer who explai...
21/06/2024

KGMOA Trivandrum Observed International Yoga Day at CHC Puthenthope. Smt Ratnakumari. S. was the Yoga trainer who explained various methods and importance of Yoga. Dr. Sunitha. N District secretary Dr. Pooja Premjit, Dr. Arathy and staff attended the session.

KGMOA Thiruvananthapuram General Body Meeting & Retirement function on 8th June 2024 at KGMOA HQ
14/06/2024

KGMOA Thiruvananthapuram General Body Meeting & Retirement function on 8th June 2024 at KGMOA HQ

Address

Thiruvananthapuram
695035

Alerts

Be the first to know and let us send you an email when KGMOA Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KGMOA Trivandrum:

Share