24/07/2026
കാർബോഹൈഡ്രേറ്റ് ഒരു വില്ലനല്ല! 🍚❌
Social function നിൽ പോയി ചോറ്, ബിരിയാണി, അപ്പം, കേക്ക് എന്നിവ കഴിച്ചതുകൊണ്ട് മാത്രം നിങ്ങളുടെ weight loss journey അവസാനിക്കില്ല.
ഒരു meal അല്ല, നിങ്ങളുടെ overall lifestyle ആണ് result തീരുമാനിക്കുന്നത്.
അടുത്ത meal-ൽ balance ചെയ്യൂ, protein കൂട്ടൂ, routine-ലേക്ക് തിരികെ വരൂ. Guilt വേണ്ട. ❤️
ഈ വീഡിയോ അവസാനം വരെ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയൂ. ഇത്തരത്തിലുള്ള evidence-based nutrition tips-ക്കായി Follow ചെയ്യൂ. 🙌
Dietitian Arya P M
weight loss, weight loss malayalam, weight loss kerala, fat loss, fat loss tips, carbohydrate, carbs, carb myths, healthy eating, balanced diet, nutrition, nutrition tips, dietitian, dietitian kerala, dietitian malayalam, lifestyle medicine, calorie deficit, protein, healthy lifestyle, sustainable weight loss, fitness, wellness, kerala fitness, malayalam reels, health tips malayalam, weight management, smart eating, guilt free eating, food freedom, diet tips