Santhisukham

Santhisukham Santhisukham is designed as a tranquil heaven for practicing Ayurveda- one of the most ancient and t

Neck Pain Relief, NaturallyEase neck discomfort and support better movement with the traditional care of Ayurveda.      ...
31/07/2026

Neck Pain Relief, Naturally
Ease neck discomfort and support better movement with the traditional care of Ayurveda.

ഒരു വർഷത്തെ ആരോഗ്യത്തിന്... ഒരു കർക്കിടക ചികിത്സ.ശാന്തി സുഖത്തിന്റെ പരമ്പരാഗത ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കു.പാക്കേജ...
17/07/2026

ഒരു വർഷത്തെ ആരോഗ്യത്തിന്... ഒരു കർക്കിടക ചികിത്സ.
ശാന്തി സുഖത്തിന്റെ പരമ്പരാഗത ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കു.

പാക്കേജ് ഓപ്ഷനുകൾ
3, 5, 7, 10, 14
Book Now

🌿 ഈ കർക്കിടകത്തിൽ ആരോഗ്യത്തിന് ഒരു പുതിയ തുടക്കം! ✅ ശരീര വേദനകൾക്ക് ആശ്വാസം✅ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു ✅ ശരീരത്തി...
13/07/2026

🌿 ഈ കർക്കിടകത്തിൽ ആരോഗ്യത്തിന് ഒരു പുതിയ തുടക്കം!
✅ ശരീര വേദനകൾക്ക് ആശ്വാസം
✅ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു
✅ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്നു
ഇപ്പോൾ തന്നെ WhatsApp ചെയ്യൂ

കർക്കിടക ചികിത്സകാലത്തിന്റെ കരുതലാണ് കർക്കിടകംഈ കർക്കിടകം ആരോഗ്യപൂർണമാക്കാം ശാന്തി സുഖത്തിനൊപ്പം.
09/07/2026

കർക്കിടക ചികിത്സ
കാലത്തിന്റെ കരുതലാണ് കർക്കിടകം
ഈ കർക്കിടകം ആരോഗ്യപൂർണമാക്കാം
ശാന്തി സുഖത്തിനൊപ്പം.

കർക്കിടക ചികിത്സ ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ .കർക്കിടക മാസം ശരീരത്തെ ശുദ്ധീകരിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനു...
30/06/2026

കർക്കിടക ചികിത്സ ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ .
കർക്കിടക മാസം ശരീരത്തെ ശുദ്ധീകരിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണ്. പാരമ്പര്യ ആയുർവേദ ചികിത്സയിലൂടെ ശരീരത്തിനും മനസ്സിനും പുതുജീവൻ നൽകൂ.

പ്രകൃതിദത്ത ചികിത്സയിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് ഇന്ന് തന്നെ ഒരു ചുവടുവെക്കൂ.
📞 അപ്പോയിന്റ്മെന്റിന്: 920 777 5001

ഈ കർക്കിടക മാസത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ആയുർവേദത്തിന്റെ കരുതൽ തിരഞ്ഞെടുക്കൂ.Santhisukham ayurveda panchakarma centre.കർ...
29/06/2026

ഈ കർക്കിടക മാസത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ആയുർവേദത്തിന്റെ കരുതൽ തിരഞ്ഞെടുക്കൂ.

Santhisukham ayurveda panchakarma centre.കർക്കിടക ചികിത്സ ശരീരത്തിനും മനസ്സിനും പുതുജീവൻ നൽകുന്ന സമഗ്ര ചികിത്സയാണ്.

✨ പ്രതിരോധശേഷി വർധിപ്പിക്കാനും
✨ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും
✨ സമ്മർദ്ദവും ക്ഷീണവും കുറയ്ക്കാനും
✨ ആരോഗ്യവും ഊർജവും വീണ്ടെടുക്കാനും
✨ സമ്പൂർണ്ണ ക്ഷേമം കൈവരിക്കാനും സഹായിക്കുന്നു.

ഇന്ന് തന്നെ നിങ്ങളുടെ കർക്കിടക ചികിത്സ ബുക്ക് ചെയ്ത് ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു പുതിയ തുടക്കം കുറിക്കൂ.

📞 920 777 5001
🌐 www.santhisukha.com

Don’t let sciatica slow you down. Say goodbye to leg pain and tingling with expert Ayurvedic care. Move better, live bet...
16/06/2026

Don’t let sciatica slow you down. Say goodbye to leg pain and tingling with expert Ayurvedic care. Move better, live better, and get back to doing what you love.

📞 9207 775 001
🌐 www.santhisukham.com

Nourish Your Body, Restore Your Balance ✨Experience the timeless healing touch of Abhyanga, a traditional Ayurvedic oil ...
15/06/2026

Nourish Your Body, Restore Your Balance ✨
Experience the timeless healing touch of Abhyanga, a traditional Ayurvedic oil massage that rejuvenates the body, calms the mind, and promotes overall well-being. 🌿💆‍♀️
Benefits of Abhyanga:
✔️ Relieves stress and anxiety
✔️ Improves blood circulation
✔️ Nourishes the skin and muscles
✔️ Enhances relaxation and better sleep
✔️ Supports natural detoxification

നടക്കുമ്പോഴും പടികൾ കയറുമ്പോഴും മുട്ടുവേദന ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ?ആയുർവേദത്തിന്റെ സ്വാഭാവിക ചികിത്സയിലൂടെ മുട്ടുവേ...
07/06/2026

നടക്കുമ്പോഴും പടികൾ കയറുമ്പോഴും മുട്ടുവേദന ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ?
ആയുർവേദത്തിന്റെ സ്വാഭാവിക ചികിത്സയിലൂടെ മുട്ടുവേദനയ്ക്ക് ഫലപ്രദമായ ആശ്വാസം നേടാം.

At Santhisukham Ayurveda, we offer natural and effective Ayurvedic treatments designed to relieve back pain, improve mob...
04/06/2026

At Santhisukham Ayurveda, we offer natural and effective Ayurvedic treatments designed to relieve back pain, improve mobility, and restore your overall well-being. Experience the healing power of traditional Ayurveda and take the first step toward a pain-free life.

Address

Ayurveda Medical College Junction, Behind Kalyan Jewellers, Thyvila Road
Thiruvananthapuram
695039

Alerts

Be the first to know and let us send you an email when Santhisukham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Santhisukham:

Shortcuts

Share