NIMS Medicity

Call Directions Website Contact the business

NIMS Medicity NIMS Heart Foundation is one of the biggest Heart hospitals in South India.

06/10/2026

സെറിബ്രൽ പാൾസിയെ അതിജീവിച്ച ഞങ്ങളുടെ അഭിരാമി 🥰🥰
ഒക്ടോബർ 6 | ലോക സെറിബ്രൽ പാൾസി ദിനം

www.nimshospital.com
Nims Medicity

06/10/2026

🌍 World Physiotherapy Day | Move Better. Live Better.

Stroke and cardiovascular diseases can significantly affect movement, independence, and quality of life. But with the right approach, many risk factors can be managed—and in many cases, prevented.

This World Physiotherapy Day, let’s focus on three important aspects: Prevention, Management & Rehabilitation.

💪 Prevention starts with regular physical activity, appropriate exercise, a healthy lifestyle, and timely medical care.

🏥 Management requires the right treatment and the right exercise, tailored to each individual’s condition and needs.

♿ Rehabilitation helps individuals regain strength, mobility, balance, confidence, and independence.

Prevent early. Treat right. Rehabilitate better. Move towards a healthier life.

Dr. Jim Gopalakrishnan
MPT, PG (Dip), G.C., FCR, MIAP
HoD Consultant Physiotherapist

05/10/2026

National Initiative on Developmental and Habilitative Intervention (NIDHI)

കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന Habilitative Intervention നെ കുറിച്ച് ദേശീയതലത്തിൽ അവബോധനം നടത്താൻ ലക്ഷ്യമിടുന്ന National Initiative on Developmental and Habilitative Intervention (NIDHI)CONTACT PROGRAMME 2026 ശില്പശാല

www.nimshospital.com
Nims Medicity
NIMS Spectrum Child Development Research Centre

National Initiative on Developmental and Habilitative Intervention (NIDHI)കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ പ്രാരംഭ ഘട്ടത്ത...
05/10/2026

National Initiative on Developmental and Habilitative Intervention (NIDHI)

കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന Habilitative Intervention നെ കുറിച്ച് ദേശീയതലത്തിൽ അവബോധനം നടത്താൻ ലക്ഷ്യമിടുന്ന National Initiative on Developmental and Habilitative Intervention (NIDHI) CONTACT PROGRAMME 2026 ശില്പശാല സമാപിച്ചു .

നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൽ നടന്ന സമാപന സമ്മേളനത്തിൻ്റ ഉദ്ഘാടനം കേരള സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർവ്വഹിച്ചു. കേരള ആരോഗ്യ വകുപ്പ് ഡയറക്ടർ (DHS) ഡോ. വി. മീനാക്ഷി ചടങ്ങിൽ വിശിഷ്ടാതിഥിയായി .

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കുട്ടികൾക്ക് മികച്ച പരിചരണങ്ങൾ നൽകാൻ വേണ്ടി ഹാബിലിറ്റേഷൻ ശില്പശാലയിൽ അറിവും പ്രായോഗിക പരിശീലനവും നേടാൻ നെയ്യാറ്റിൻകര നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൽ എത്തി ചേർന്നവരെ ഉദ്ഘാടനം പ്രസംഗത്തിൽ കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പ്രത്യേകം പ്രശംസിച്ചു . ഇത്തരം ശില്പശാലകളിലൂടെ യുവഡോക്‌ടർമാർ പരിശീലനം നേടുന്നത് കുട്ടികളുടെ ഉന്നമനത്തിനും അതിലൂടെ രാജ്യ പുരോഗതിക്കും ഏറെ വിലപ്പെട്ടതാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ. എ. സജു അധ്യക്ഷത വഹിച്ച ചടങ്ങിൽ നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല ചാൻസലറുമായ പ്രൊഫ (ഡോ) എം.കെ.സി നായർ ദേശീയ തലത്തിൽ Habilitative Intervention പരിശീലനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് നൽകി. നിംസ് സ്പെക്ട്രം ശിശു വികസന കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങളെയും പരിശീലനങ്ങളെ കുറിച്ചും അധ്യക്ഷത പ്രസംഗത്തിൽ നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ. എ. സജു സംസാരിച്ചു.

നിംസ് മെസിസിറ്റി ന്യൂറോ ഡെവലപ്മെന്റൽ പീഡിയാട്രീഷൻ ഡോ. അശോക് സ്വാഗതം ആശംസിച്ച ചടങ്ങിൽ നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്ററും ചീഫ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജു തമ്പി നിംസ് മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതമായ വിവിധ പദ്ധതികളെ സദസ്സിന് പരിചയപ്പെടുത്തി.

കുട്ടികൾക്ക് ആവശ്യമായ പരിചരണങ്ങും തെറാപ്പിയും നൽകുന്നതിനെ കുറിച്ചും
കുട്ടിയെ മാത്രം ചികിത്സിക്കുന്നതിന് പകരം ആരോഗ്യ പ്രവർത്തകരും തെറാപ്പിസ്റ്റുകളും
മാതാപിതാക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്ന Parent-Mediated Intervention നെ കുറിച്ച് നിംസ് പീഡിയാട്രിക്സ് & നിയോനറ്റോളജി വിഭാഗം മേധാവി ഡോ. ഹസീന സംസാരിച്ചു.

ഡോ. എ.കെ. സി നായരുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ National Initiative on Developmental and Habilitative Intervention (NIDHI) പദ്ധതിക്ക് ചുക്കാൻ പിടിച്ച കോഴ്‌സ് കോർഡിനേറ്റർമാരായ ഡോ ലാൽ D.V
(സവിതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ് SIMATS ,ചെന്നൈ ) , ഡോ ശ്യാമൽ കുമാർ ( റീബോൺ ചൈൽഡ് ഡെവലപ്‌മെൻ്റ് സെൻ്റർ , ജാർഖണ്ഡ് ) തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

www.nimshospital.com
Nims Medicity
NIMS Spectrum Child Development Research Centre

NIDHI CONTACT PROGRAMME 2026National Initiative on Developmental and Habilitative InterventionDevelopmental & Habilitati...
05/10/2026

NIDHI CONTACT PROGRAMME 2026

National Initiative on Developmental and Habilitative Intervention

Developmental & Habilitative Intervention മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കായി രണ്ട് ദിവസത്തെ Hands-on Enriching Experience ന് തുടക്കം കുറിച്ചു .

നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ പ്രൊഫ (ഡോ) എം.കെ. സി നായർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി .

Course Coordinators:

Dr. Lal D. V. Nair & Dr. Shyamal Kumar

Assessment Tools – TDSC, DOC, LEST തുടങ്ങിയ Developmental Tools-ൽ പ്രായോഗിക പരിശീലനം

Case-Based Learning– Problem Solving & Team Discussions
www.nimshospital.com

Nims Medicity
NIMS Spectrum Child Development Research Centre

on and [NIDHI]

03/10/2026

Understanding Rapunzel Syndrome in Children 🧒💡

Persistent abdominal pain, nausea, or repeated vomiting in children may sometimes indicate an underlying condition that needs medical attention.

In this video, Dr. Biju I G Nair, Consultant General Pediatric & Laparoscopic Surgeon at NIMS Hospital, Trivandrum, explains Rapunzel Syndrome — a rare condition associated with the ingestion of hair, leading to the formation of a trichobezoar in the stomach and, in some cases, the intestine.

⚠️ Early diagnosis and appropriate surgical treatment are important to prevent complications such as intestinal obstruction.

If your child experiences persistent stomach pain, recurring vomiting, loss of appetite, or other unusual abdominal symptoms, seek medical evaluation from a pediatric specialist.

📍 NIMS Hospital, Trivandrum

❤️ CLEAR THE BLOCK. RESTORE THE FLOW. PROTECT THE HEART.Introducing Laser Angioplasty — an advanced approach designed to...
03/10/2026

❤️ CLEAR THE BLOCK. RESTORE THE FLOW. PROTECT THE HEART.

Introducing Laser Angioplasty — an advanced approach designed to help treat blocked blood vessels and restore healthy blood flow.

🔬 Precision Technology
🩺 Advanced Cardiac Care
❤️ A Healthier Tomorrow

Don’t ignore the signs. Your heart deserves timely care.

📞 For Enquiries: 80758 92018

01/10/2026

❤️ World Heart Day – Free Heart Screening Camp ❤️

We successfully conducted our Free Heart Screening Camp at NIMS Medicity and NIMS Micro Hospitals, on September 29th & 30th.

The camp focused on early screening, heart health awareness, and timely medical guidance, with valuable support from our cardiology team and healthcare professionals.

🙏 Thank you to everyone who participated and made this initiative a success!

Your heart deserves care — every day. ❤️

01/10/2026

❤️ World Heart Day | Heart Health Awareness ❤️

On September 30th, we observed World Heart Day with a meaningful initiative to spread awareness about heart health, prevention, early detection, and healthy living.

A heartfelt thank you to everyone who joined us and supported this initiative! ❤️

Let’s care for our hearts and inspire healthier lives.

01/10/2026

❤️ World Heart Day – A Heartfelt Awareness Initiative

We successfully observed World Heart Day on September 30, with a meaningful initiative focused on spreading awareness about heart health and the importance of a healthy lifestyle.

The event brought together healthcare professionals and the community to highlight the importance of heart care, prevention, and early detection.

A heartfelt thank you to everyone who contributed to making this awareness initiative a success! ❤️

Address

NIMS Medicity, Aralumoodu, Neyyattinkara
Thiruvananthapuram
695123

Alerts

Be the first to know and let us send you an email when NIMS Medicity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NIMS Medicity:

Shortcuts

Share