Ethnic Health Court

Call Directions Website Contact the business

Ethnic Health Court Ethnic Health Court ~ Forward to Good Health. Ethnic Health Court is all about Health. The focus here is on the content with supporting images or graphics.

Ethnic Health Court tries to convey health-related issues, its solutions, and quality lifestyle in a simple and effective way. Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time. To share this knowledge, we chose Facebook as the medium. And now taking one more step. The EHC online magazine. http://ethnichealthcourt.com/

Now, Why EHC? This is the question at least some of you might have thought about. And of course, many had enquired about this too. Let’s be honest…

We are frustrated. Frustrated with the life around us. Every day we see poor, foodless & homeless, incurable diseases, mutant viruses, dirty politicians, unhygienic conditions, and a lot many other atrocities. We are concerned about our next generation, our children, your children, everyone… and in this helplessness, we are doing our bit by helping the needy. We realized we have to do something more, something more than free treatment or giving money to orphanages. We decided to share our knowledge with our fellow beings, and we intend to continue it in all the best ways possible. The Ethnic Health Court is our way forward to goodness. Dear reader, be with us for a better healthy tomorrow, for us, for our children, for everyone. The Ethnic Health Court ~ Forward to good health.

22/10/2026

ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഒരു പൊടിയരിക്കഞ്ഞി പ്രയോഗം പരിചയപ്പെടാം. ഇതെങ്ങനെ തയ്യാറാക്കണം എന്നറിയാം.

Like Ethnic Health Court

22/10/2026

സ്‌നേഹത്തോടെ കുട്ടികൾക്ക് നൽകുന്ന കളർ മിഠായികൾ അവരിൽ ക്യാൻസർ സാധ്യത വർധിപ്പിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...??? ഇനിയെങ്കിലും നമ്മുടെ കുട്ടികളെ മാറാ രോഗങ്ങൾക്ക് വിട്ടുകൊടുക്കാതിരിക്കുക.., എല്ലാവരിലേക്കും ഈ വീഡിയോ ഷെയർ ചെയ്യൂ...!!!

22/10/2026

മൂത്രമൊഴിക്കുക എന്നത് സാധാരണ മനുഷ്യന്റെ ആവശ്യങ്ങളില്‍ ഒന്നാണ്. കൃത്യസമയത്ത് ഇത് സംഭവിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിസ്സാരമല്ല. ചില ആളുകള്‍ക്ക് ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതിനുള്ള ശങ്ക തോന്നുന്നു. അത് കൂടുതലുള്ളതിന്റെ പിന്നില്‍ ചില ആരോഗ്യപരമായ കാരണങ്ങള്‍ ഉണ്ട്.

22/10/2026

മരണത്തിനു ശേഷം എന്ത് എന്നുള്ളത് മനുഷ്യരാശിയെ എന്നും കുഴപ്പിച്ചിട്ടുള്ള ഒരു ചോദ്യമാണ്. അതൊരു നിഗൂഢമായ രഹസ്യമാണല്ലേ? ഹൃദയം നിന്നു എന്ന് വിധി എഴുതിയാലും നിങ്ങൾ പൂർണ്ണമായും മരിച്ചിട്ടുണ്ടാകില്ല. അതുപോലെ ഒരാൾ മരിക്കുമ്പോൾ അടുത്ത് നിൽക്കുന്നവർ എന്ത് ചെയ്യണം? വിഡിയോയിൽ വിശദീകരിക്കുന്നു

22/10/2026

ലങ് ക്യാൻസറിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല. ഈ നിശബ്ദ കൊലയാളിയെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.

Like Ethnic Health Court

22/10/2026

എന്ത് സന്തോഷമുള്ള കാര്യങ്ങൾ ഉണ്ടായാലും സന്തോഷിക്കാൻ കഴിയുന്നില്ല. പൊട്ടിച്ചിരിക്കാൻ കഴിയുന്നില്ല . നമുക്കും ചുറ്റും ഉള്ള ചിലരിലെങ്കിലും ഈ അവസ്ഥ ഉണ്ടാകാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് . ഇതേക്കുറിച്ച് കൂടുതലറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

22/10/2026

പൊട്ടിയ എല്ലുകള്‍ സുഖപ്പെടുത്തുന്ന പശ വികസിപ്പിച്ചെടുത്തതായി ചൈനീസ് ഗവേഷകര്‍. വെറും മൂന്ന് മിനിറ്റുകൊണ്ട് പൊട്ടിയതും തകര്‍ന്നതുമായ അസ്ഥിക്കഷ്ണങ്ങള്‍ മെഡിക്കല്‍ ബോണ്‍ ഗ്ലു എന്ന് പറയുന്ന ഈ പശയ്ക്ക് സുഖപ്പെടുത്താനാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

21/10/2026

ഇന്ന് പൊതുവെ എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് എക്സോസ്റ്റ് ഫാന്‍. അടുക്കളയിലും ബാത്റൂമിലെ മറ്റും കാണാവുന്ന ഈ ഫാൻ , എന്തിനാണെന്നും. ഇവ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിശദീകരിക്കാം.!

21/10/2026

ഇന്നത്തെ കാലത്ത് വളരെ സാധാരണമായ ഒരു പ്രശ്നമാണ് മലബന്ധം. പ്രായഭേദമില്ലാതെ ആർക്കും ഈ പ്രശ്നം ഉണ്ടാകാം. അതുകൊണ്ടുതന്നെ വീട്ടിൽ ചെയ്യാവുന്ന 8 പരിഹാരമാർഗങ്ങൾ നിർദേശിക്കാം.!

21/10/2026

ലോകമെമ്പാടുമുള്ള ഒരു ജനപ്രിയ ഭക്ഷണമാണ് മത്സ്യം. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ മത്സ്യം നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, മത്സ്യം ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

Like Ethnic Health Court

Address

Thiruvananthapuram
695010

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9995901881

Alerts

Be the first to know and let us send you an email when Ethnic Health Court posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ethnic Health Court:

Shortcuts

Share