09/05/2026
മരുന്നുകളെക്കാൾ ഉപരിയായി, ശരീരത്തിന്റെ മർമ്മസ്ഥാനങ്ങളെ അറിഞ്ഞു കൊണ്ടുള്ള ചികിത്സയാണ് ആയുർവേദത്തിന്റെ സവിശേഷത. സഹ്യാദ്രി ആയുർവേദയിൽ ഞങ്ങൾ രോഗത്തിന്റെ മൂലകാരണം കണ്ടെത്തി, കൈകൾ കൊണ്ടുള്ള സവിശേഷമായ ചികിത്സാരീതികളിലൂടെ (Manual Therapy) നിങ്ങളെ ആരോഗ്യവാനായി മാറ്റുന്നു.
✅ ഞങ്ങളുടെ ചികിത്സകൾ:
നടുവേദന, സയാറ്റിക്ക (Sciatica)
കഴുത്തുവേദന, തലവേദന
കാൽമുട്ട് വേദന
സന്ധിമാറ്റങ്ങൾ (Dislocations)
മരുന്നുകളുടെ ഉപയോഗം കുറച്ച്, സ്വാഭാവികമായ രീതിയിൽ രോഗമുക്തി നേടാം.
📍 സഹ്യാദ്രി ആയുർവേദ, അമ്പൂരി.
📞 ബുക്കിംഗിനായി: 7907934521 | 9497593235