Anilan charuvil's view

Anilan charuvil's view Tourism, Cultural, Food
(10)

19/08/2026

നാരി മാർ വന്നിട്ട് വായ് കുര വ. യിട്ട്....ശ്രീ ഭദ്ര വല്ലച്ചിറ... കർക്കിടക ആഘോഷം മേക്കാവ് ഭഗവതി ക്ഷേത്രം ചേർപ്പ് #

സൂപ്പർ ⭐⭐✨ ലക്ഷ്മി ടീച്ചർ & താരങ്ങൾ ശ്രീലയം പെരിഞ്ചേരി Sreelayam perincheri, മേകാവ് ഭഗവതി ക്ഷേത്രം ചേർപ്പ്              ...
19/08/2026

സൂപ്പർ ⭐⭐✨ ലക്ഷ്മി ടീച്ചർ & താരങ്ങൾ ശ്രീലയം പെരിഞ്ചേരി Sreelayam perincheri, മേകാവ് ഭഗവതി ക്ഷേത്രം ചേർപ്പ് #കൈകൊട്ടിക്കളി #തിരുവാതിര #കേരളസംസ്കാരം #അവണങ്ങാട്ടികളരി #ഫോട്ടോഗ്രഫി

19/08/2026

ഗജവീരൻ കൊമ്പനാന കറുമ്പൻ..... ശാസ്താ തിരുവാതിര കളി...അയ്യങ്കാവ് ഭഗവതി ക്ഷേത്രം ഇരിങ്ങാലക്കുട

19/08/2026

കാവലായുണ്ട്.. കൈഷോരി നാട്യ കലാ തരംഗ് പൊറത്തിശ്ശരി..... #കൈകൊട്ടിക്കളി #തിരുവാതിര

19/08/2026

കോദണ്ഡ രാമ ജയ.... കാട്ടൂർ nss ടീം.. #കൈകൊട്ടിക്കളി #തിരുവാതിര

18/08/2026

ശ്രീ പാദം കണ്ട്...ചങ്ങരയിൽ നരഹരി ക്ഷേത്രം ടീം ....കർക്കിടക ആഘോഷം മേക്കാവ് ഭഗവതി ക്ഷേത്രം ചേർപ്പ്

17/08/2026

തോണി കടത്തുന്നത്..... നാദം വിശ്വനാഥപുരം ഗാന്ധിഗ്രാം... അയ്യങ്കാവ് ഭഗവതി ക്ഷേത്രം ഇരിങ്ങാലക്കുട

17/08/2026

പെരുവനം സതീശൻ മാരാർ 🥁(ചേർപ്പ് മേക്കാവു് ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര കളി കാണാൻ എത്തിയപ്പോൾ 13 ആഗസ്റ്റ് 2026)
കേരളത്തിന്റെ തനത് വാദ്യകലാരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് പെരുവനം സതീശൻ മാരാപാരമ്പര്യവും ഉയർത്തിപ്പിടിച്ച് ചെണ്ടമേള രംഗത്ത് വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്ന കലാകാരൻ.
പെരുവനം പൂരത്തിലെ മേളപ്രമാണി എന്ന നിലയിലും, പഞ്ചാരി-പാണ്ടി മേളങ്ങളിലെർ. പെരുവനം മേളപ്പാരമ്പര്യത്തിന്റെ ശൈലിയും ശ്രദ്ധേയനായ കലാകാരൻ എന്ന നിലയിലും അദ്ദേഹത്തിന് സ്വന്തമായൊരു സ്ഥാനം കേരളത്തിന്റെമേളചരിത്രത്തിലുണ്ട്. . #പെരുവനംസതീശൻമാരാർ #ചെണ്ട #ചെണ്ടമേളം #പഞ്ചാരിമേളം #പാണ്ടിമേളം #പെരുവനംപൂരം #കേരളീയകല #മേളം

15 ആഗസ്റ്റ് 2026 .. ഡാൻസർ അഞ്ജന ഷാജു  ശ്രീ ലയം പെരിഞ്ചേരി കൈകൊട്ടിക്കളി.. #ഫോട്ടോ      #ഫോട്ടോഗ്രഫി    #ഫോട്ടോഗ്രാഫി  #ഫ...
17/08/2026

15 ആഗസ്റ്റ് 2026 .. ഡാൻസർ അഞ്ജന ഷാജു ശ്രീ ലയം പെരിഞ്ചേരി കൈകൊട്ടിക്കളി.. #ഫോട്ടോ #ഫോട്ടോഗ്രഫി #ഫോട്ടോഗ്രാഫി #ഫോട്ടോ #ഫോട്ടോസ്

17/08/2026

മംഗളം ... മാർഗ്ഗി.....കൈപ്പറമ്പ് കാവ് ഭഗവതി ക്ഷേത്രത്തിൽ നവീകരണ കലശം #തിരുവാതിരക്കളി #കൈകൊട്ടിക്കളി

Address

Charuvil H Ponjanm Po Kattoor
Thrissur
680702

Website

Alerts

Be the first to know and let us send you an email when Anilan charuvil's view posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share