Ikshana homoeopathy clinic and Counselling centre

Ikshana homoeopathy clinic and Counselling centre "Ikshana Homoeopathy Clinic & Counselling Centre -Near Westfort,Thrissur

സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള പ്രധാന നിർദ്ദേശങ്ങൾ
05/05/2026

സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള പ്രധാന നിർദ്ദേശങ്ങൾ

എന്തുകൊണ്ട് scalp problem വീണ്ടും വീണ്ടും വരുന്നു?കാരണം, പല ചികിത്സകളും പുറംതലത്തിൽ മാത്രം പ്രവർത്തിക്കുന്നതാണ്.തലയോട്ടി...
02/05/2026

എന്തുകൊണ്ട് scalp problem വീണ്ടും വീണ്ടും വരുന്നു?

കാരണം, പല ചികിത്സകളും പുറംതലത്തിൽ മാത്രം പ്രവർത്തിക്കുന്നതാണ്.
തലയോട്ടിയിലെ പ്രശ്നങ്ങൾ പലപ്പോഴും ആന്തരിക കാരണങ്ങളായ മാനസിക സമ്മർദ്ദം, ജീർണ്ണപ്രശ്നങ്ങൾ, പ്രതിരോധ ശേഷിയിലെ അസന്തുലിതാവസ്ഥ എന്നിവ കാരണം ഉണ്ടാകുന്നു.
അവ ശരിയാക്കാതെ പ്രശ്നം പൂർണ്ണമായി മാറുകയില്ല.
ഹോമിയോപ്പതി ഈ പ്രശ്നങ്ങളെ അടിസ്ഥാനം മുതൽ സമീപിക്കുന്നു.

മുഖക്കുരു എന്നത് ത്വക്കിലെ sebaceous (oil) glands അധികമായി എണ്ണ ഉത്പാദിപ്പിക്കുകയും, pores അടയുകയും ചെയ്താൽ ഉണ്ടാകുന്ന ഒ...
29/04/2026

മുഖക്കുരു എന്നത് ത്വക്കിലെ sebaceous (oil) glands അധികമായി എണ്ണ ഉത്പാദിപ്പിക്കുകയും, pores അടയുകയും ചെയ്താൽ ഉണ്ടാകുന്ന ഒരു സാധാരണ skin condition ആണ്. ഇത് സാധാരണയായി മുഖം, നെഞ്ച്, പുറം എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

*പ്രധാന കാരണം*

• ഹോർമോൺ മാറ്റങ്ങൾ
* ത്വക്കിലെ അധിക എണ്ണ
* മാനസിക സമ്മർദ്ദം
* ജങ്ക് ഫുഡ് / എണ്ണയുള്ള ഭക്ഷണം
* ഉറക്കക്കുറവ്

*Lifestyle Tips*

* വെള്ളം കൂടുതൽ കുടിക്കുക
* oily & junk food കുറയ്ക്കുക
* ഉറക്കം ഉറപ്പാക്കുക
* face over-washing ഒഴിവാക്കുക
* stress manage ചെയ്യുക (യോഗ, meditation)
* non-comedogenic products ഉപയോഗികുക

ഹോമിയോപ്പതി ത്വക്ക് സ്വാഭാവികമായി സുഖപ്പെടാൻ സഹായിക്കുന്നു. അതുകൊണ്ട് പാടുകൾ പതുക്കെ കുറയാൻ തുടങ്ങും. ഇത് സുരക്ഷിതവും സൈഡ് എഫക്റ്റ് കുറഞ്ഞതുമായ, ദീർഘകാലം നല്ല ഫലം നൽകുന്ന ഒരു ചികിത്സയാണ്.

Restore your Health Through Homoeopathy
28/04/2026

Restore your Health Through Homoeopathy

ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കുറയുമ്പോൾ ചില ലക്ഷണങ്ങൾ കാണാം.• പതിവായി ജലദോഷം,  ചുമ,  കഫക്കെട്ട്,  പനി. • അസുഖം വന്നാൽ ഭേദമ...
18/03/2026

ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കുറയുമ്പോൾ ചില ലക്ഷണങ്ങൾ കാണാം.

• പതിവായി ജലദോഷം, ചുമ, കഫക്കെട്ട്, പനി.
• അസുഖം വന്നാൽ ഭേദമാകാൻ സമയം എടുക്കുക
• സ്ഥിരമായ ക്ഷീണം

കുട്ടികളുടെ ശരീരത്തിലെ പ്രതിരോധശേഷി ഇപ്പോഴും വളരുന്ന ഘട്ടത്തിലാണ്. അതിനാൽ ശരിയായ ഭക്ഷണം, നല്ല ഉറക്കം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ വളരെ പ്രധാനമാണ്.

ഇമ്മ്യൂണിറ്റി ശക്തമായാൽ ശരീരത്തിന് അണുബാധകളെ എളുപ്പത്തിൽ നേരിടാൻ കഴിയും.

ഹോമിയോപതി Immunity Kit എന്താണ്?

Immunity Kit എന്നത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഹോമിയോപതി മരുന്നുകളുടെ ഒരു കൂട്ടമാണ്.



Book your appointments now
03/11/2024

Book your appointments now

Address

Ground Floor, Rizz Tower 2, Vatanappally Kanjany Thrissur Road, Near Westfort, Next To Nirmala College, Chungam
Thrissur
680004

Opening Hours

Monday 8:30am - 6pm
Tuesday 8:30am - 6pm
Wednesday 8:30am - 6pm
Thursday 8:30am - 6pm
Friday 8am - 6pm
Saturday 8:30am - 6pm
Sunday 10am - 5pm

Website

Alerts

Be the first to know and let us send you an email when Ikshana homoeopathy clinic and Counselling centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share