V care U wellness clinic

V care U wellness clinic Ayurveda and Homoeopathy clinic. We are here to care you in ailments and guide the journey to health

Ayurveda -Homeo medical camp with Samanvaya vanithavedi ...
02/09/2024

Ayurveda -Homeo medical camp with Samanvaya vanithavedi ...

ഇന്ന് പൂയ്യം നക്ഷത്രത്തിൽ കുഞ്ഞുങ്ങൾക്ക് സ്വർണബിന്ദുപ്രാശനം ഉണ്ടായിരിക്കുന്നതാണ്.സമയം - 10 AM മുതൽ 7 PM വരെസ്ഥലം - V Car...
31/08/2024

ഇന്ന് പൂയ്യം നക്ഷത്രത്തിൽ കുഞ്ഞുങ്ങൾക്ക് സ്വർണബിന്ദുപ്രാശനം ഉണ്ടായിരിക്കുന്നതാണ്.
സമയം - 10 AM മുതൽ 7 PM വരെ
സ്ഥലം - V Care U Wellness clinic, Puttekkara
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 94473142432

V care U വെൽനസ് ക്ലിനിക്കിന്റെയും തണൽ  കലാസാംസ്കാരിക സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ആയുർവേദ- ഹോമി...
15/08/2024

V care U വെൽനസ് ക്ലിനിക്കിന്റെയും തണൽ കലാസാംസ്കാരിക സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ആയുർവേദ- ഹോമിയോ മെഡിക്കൽ ക്യാമ്പ്. പ്രധാനമായും ജീവിതശൈലി രോഗങ്ങളുടെ ചികിത്സയും പ്രതിരോധവും focus ചെയ്ത് കൊണ്ടുള്ളതാണ് ക്യാമ്പ്. ഏവരെയും ക്ഷണിച്ചുകൊള്ളുന്നു....

കാലത്തിന്റേതായ പ്രത്യേകതകൾ കൊണ്ട് ശരീരത്തിന് ബലവും രോഗപ്രതിരോധ ശക്തിയും കുറയുന്ന കാലമാണ് മഴക്കാലം. അത് കൊണ്ട് തന്നെ രോഗങ...
20/07/2024

കാലത്തിന്റേതായ പ്രത്യേകതകൾ കൊണ്ട് ശരീരത്തിന് ബലവും രോഗപ്രതിരോധ ശക്തിയും കുറയുന്ന കാലമാണ് മഴക്കാലം. അത് കൊണ്ട് തന്നെ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുക എന്നതാണ് രോഗം വരാതിരിക്കുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും നമ്മൾ ചെയ്യേണ്ടത്.

മഴക്കാലരോഗങ്ങളുടെയും രോഗാനന്തരം നേരിടുന്ന ആരോഗ്യ ആരോഗ്യപ്രശ്നങ്ങളുടെയും ചികിത്സ ഉൾപ്പെടുത്തികൊണ്ട് ഒരു സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയാണ്. സംഘാടന പ്രവർത്തനങ്ങൾക്ക് കൂട്ടായി നാട്ടകം വനിതാവേദിയും ഉണ്ട്.

Address

V Care U Wellness Clinic, Puttekkara, Anjur/Mundur P O
Thrissur
680541

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Website

Alerts

Be the first to know and let us send you an email when V care U wellness clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share