"Carewell Homoeopathic Fertility Clinic is A ray of hope for infertility".

  • Home
  • India
  • Thrissur
  • "Carewell Homoeopathic Fertility Clinic is A ray of hope for infertility".

"Carewell Homoeopathic Fertility Clinic is A ray of hope for infertility". infertility treatment CAREWELL HOMOEOPATHIC FERTILITY CLINIC IS A ray of hope for infertility. Was established on, 1996.by Dr. K.B.

Dileep Kumar.1000s of couples are blessed with children under his treatment. Most of them are consulted him after failure of IVF, ICSI,IUI, 10-20 years after the married life.

21/05/2026

“இரவு வேலை செய்வது fertility-ஐ பாதிக்குமா?
Night shift வேலை செய்கிற பெண்கள் இது கண்டிப்பாக தெரிந்திருக்க வேண்டும்!”இன்றைய காலத்தில் பல பெண்கள்
nurse, IT, hospital, BPO, factory jobs போன்ற காரணங்களால்
night shift வேலை செய்கிறார்கள்.

ஆனால் ஒரு சந்தேகம் பலருக்கும் இருக்கும்:
https://infertilityhomoeopathy.com/success-stories/ “இரவு வேலை செய்தால் pregnancy தாமதமாகுமா?”



25/04/2026

AMH ടെസ്റ്റ് മെൻസസിന്റെ ഏതു ദിവസമാണ് ചെയ്യേണ്ടത്? Infertility Homeopathy Treatment

24/04/2026

Low AMH വർദ്ധിപ്പിക്കുവാൻ സാധിക്കുമോ?
"Carewell Homoeopathic Fertility Clinic is A ray of hope for infertility".

23/04/2026

PCOD ഉള്ളവരിൽ കാണുന്ന ഉയർന്ന AMH ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുമോ?

22/04/2026

AMH കുറഞ്ഞാലും സ്വാഭാവിക ഗർഭധാരണത്തിനുള്ള സാധ്യതയുണ്ട്

22/04/2026

Low amh കണ്ട് പേടിക്കേണ്ട ആവശ്യമില്ല

ദയവായി ശ്രദ്ധിക്കുക,  18/04/2026 (ശനി)   ക്ലിനിക്ക്      മുടക്കമായിരിക്കും അപ്പോയിന്റ്മെന്റുകൾക്കും അന്വേഷണങ്ങൾക്കും, ദയ...
17/04/2026

ദയവായി ശ്രദ്ധിക്കുക, 18/04/2026 (ശനി) ക്ലിനിക്ക് മുടക്കമായിരിക്കും
അപ്പോയിന്റ്മെന്റുകൾക്കും അന്വേഷണങ്ങൾക്കും,
ദയവായി ഞങ്ങളെ മുൻകൂട്ടി ബന്ധപ്പെടുക.8547819881
നന്ദി 🙏
– കെയർവെൽ ഹോമിയോപ്പതിക് ഫെർട്ടിലിറ്റി ക്ലിനിക്
Please note that our clinic will remain closed on 18/04/2026 (Saturday).
We will resume regular consultations from the next working day.
For appointments and enquiries,
please contact us in advance.8547819881
Thank you for your understanding 🙏
– Carewell Homoeopathic Fertility Clinic

World Homoeopathy Day, April 10th. On this occasion, we remember the great visionary Samuel Hahnemann, the founder of ho...
09/04/2026

World Homoeopathy Day, April 10th. On this occasion, we remember the great visionary Samuel Hahnemann, the founder of homoeopathy, whose principle “Similia Similibus Curentur” continues to heal millions worldwide. At Carewell Homoeopathic Fertility Clinic, we proudly carry forward his legacy with a holistic and compassionate approach to fertility care. With the blessing of homoeopathy, we are honored to have supported more than 2,400 happy parents across the globe in their journey towards parenthood.ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച്, ഹോമിയോപ്പതിയുടെ പിതാവായ Samuel Hahnemann നെ സ്മരിക്കുകയാണ്. “Similia Similibus Curentur” എന്ന മഹത്തായ സിദ്ധാന്തത്തിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകിയ മഹാനായ വൈദ്യശാസ്ത്രജ്ഞൻ.
Carewell Homoeopathic Fertility Clinic-ൽ, ആ പാരമ്പര്യം അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു. ഹോമിയോപ്പതി ചികിത്സയി ലൂടെ ലോകമെമ്പാടുമുള്ള 2400-ത്തിലധികം ദമ്പതികൾക്ക് മാതാപിതാക്കളാകാൻ ഞങ്ങൾ സഹായിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ അഭിമാനമാണ്.



InfertilitySuccess  --After 9 long years of trying, multiple IVF and IUI attempts, and countless disappointments, this c...
26/03/2026

InfertilitySuccess --After 9 long years of trying, multiple IVF and IUI attempts, and countless disappointments, this couple finally found hope—and success9 വർഷങ്ങളോളം ഗർഭധാരണത്തിനായി ശ്രമിച്ചിട്ടും, നിരവധി തവണ IVF, IUI ചികിത്സകൾ നടത്തിയിട്ടും വിജയിക്കാത്ത ഒരു ദമ്പതികളുടെ യാത്ര…With the right guidance and a personalized 6-month homeopathic treatment, they conceived naturally and are now happily progressing through pregnancy. Stories like this remind us that even when hope feels lost, the right approach can make all the difference.
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട സമയത്ത്, ഹോമിയോപ്പതി ചികിത്സയിലൂടെ വെറും 6 മാസത്തിനുള്ളിൽ സ്വാഭാവിക ഗർഭധാരണം സാധ്യമായി. ഇന്ന് അവർ സന്തോഷത്തോടെ ഗർഭകാലം മുന്നോട്ട് കൊണ്ടുപോകുന്നു.
ഇത്തരം അനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരൊറ്റ കാര്യമാത്രമാണ് — പ്രതീക്ഷ കൈവിടരുത്… ശരിയായ ചികിത്സയുണ്ടെങ്കിൽ അത്ഭുതങ്ങൾ സാധ്യമാണ് 💖 085478 19881
#വന്ധ്യത


Infertility with very low AMH (0.1), low AFC, and high FSH – our journey to natural conception through Homeopathy.വളരെ ക...
24/03/2026

Infertility with very low AMH (0.1), low AFC, and high FSH – our journey to natural conception through Homeopathy.

വളരെ കുറഞ്ഞ AMH (0.1), കുറഞ്ഞ AFC, ഉയർന്ന FSH എന്നിവയോടൊപ്പമുള്ള വന്ധ്യതയിൽ നിന്നും സ്വാഭാവിക ഗർഭധാരണത്തിലേക്കുള്ള ഞങ്ങളുടെ യാത്ര.

Review: - I would like to share my journey in the hope that it gives confidence to others going through infertility.

Our journey began with a health concern—continuous heavy bleeding—which led me to consult a gynecologist.

During evaluation, I was diagnosed with very low AMH (0.13) and high FSH, indicating low ovarian reserve.

We proceeded with treatments including medications, 4 IUIs, and even attempted IVF. However, IVF had to be stopped midway due to very low AFC and insufficient egg retrieval. We were eventually advised to consider donor eggs, which was emotionally very difficult for us.

At that point, after almost 2 years of marriage and going through various treatments, we decided to consult Dr. Dileep Kumar for homeopathy treatment, whom we came to know about through one of our relatives and a homeopathy doctor. By then, my AMH had further dropped to 0.1.

From the very first consultation, we felt hopeful. He patiently listened to our concerns, carefully reviewed our medical history, explained everything clearly, and guided us with medication and lifestyle changes while setting realistic expectations.

Gradually, I saw significant improvements—my cycles became regular, bleeding stopped, and PMS improved. My hormone levels also showed encouraging changes—my AMH first improved to 0.419, and my FSH levels reduced. During the course of treatment, my AMH later dropped to 0.055, but again improved to 0.082 along with maintaining lower FSH levels.

My husband also underwent treatment to improve s***m motility, which further supported our journey.

With consistent treatment and patience, after 2 years, we were finally able to conceive naturally.

Today, after 4 years of marriage, we are blessed to be parents to our little miracle boy, now 4 months old.

Even during pregnancy, Dileep doctor stayed in constant touch with us, guiding us over calls, clarifying all our doubts, and reassuring us that all my reports were normal. This continuous support gave us immense peace of mind.

We are truly grateful to Dr. Dileep Kumar for the constant support, guidance, and reassurance throughout this journey.

Don’t lose hope—sometimes the right guidance and patience can change everything.

സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്ക് ആത്മവിശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് ഞാൻ ഈ അനുഭവം പങ്കുവെക്കുന്നത്.

തുടർച്ചയായ അമിത രക്തസ്രാവം എന്ന ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട് ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടതോടെയാണ് ഞങ്ങളുടെ ഈ യാത്രയുടെ തുടക്കം. പരിശോധനയിൽ എനിക്ക് വളരെ കുറഞ്ഞ AMH (0.13), ഉയർന്ന FSH എന്നിവ കണ്ടെത്തി. ഇത് അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ കുറവിനെയാണ് (low ovarian reserve) സൂചിപ്പിച്ചത്.

മരുന്നുകൾ, 4 തവണ ചെയ്ത IUI എന്നിവയുൾപ്പെടെയുള്ള ചികിത്സകളുമായി ഞങ്ങൾ മുന്നോട്ട് പോയി. തുടർന്ന് IVF പരീക്ഷിച്ചെങ്കിലും, കുറഞ്ഞ AFC കാരണവും ആവശ്യത്തിന് അണ്ഡങ്ങൾ ലഭിക്കാത്തതിനാലും അത് പാതിവഴിയിൽ നിർത്തേണ്ടി വന്നു. അവസാനം Donor eggs സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. വൈകാരികമായി അത് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു.

വിവാഹം കഴിഞ്ഞ് ഏകദേശം 2 വർഷത്തോളമായി വിവിധ ചികിത്സകൾ നടത്തിയിരുന്ന ആ ഘട്ടത്തിലാണ്, ഞങ്ങളുടെ ഒരു ബന്ധുവും ഹോമിയോപ്പതി ഡോക്ടറുമായ ഡോ. Jayadev നിർദേശിച്ചത് അനുസരിച്ച് ഡോ. ദിലീപ് കുമാറിൻ്റെ കീഴിൽ ഹോമിയോപ്പതി ചികിത്സ ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. അപ്പോഴേക്കും AMH വീണ്ടും കുറഞ്ഞ് 0.1 ആയി മാറിയിരുന്നു.

ആദ്യത്തെ കൺസൾട്ടേഷൻ മുതൽ തന്നെ ഞങ്ങൾക്ക് വലിയ പ്രതീക്ഷ തോന്നി. അദ്ദേഹം വളരെ ക്ഷമയോടെ ഞങ്ങളുടെ ആശങ്കകൾ കേൾക്കുകയും മെഡിക്കൽ ഹിസ്റ്ററി പരിശോധിക്കുകയും ചെയ്തു. കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു തന്നതിനൊപ്പം, കൃത്യമായ മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും അദ്ദേഹം നിർദ്ദേശിച്ചു.

ക്രമേണ, എന്റെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങി—ആർത്തവചക്രം കൃത്യമായി, അമിത രക്തസ്രാവം നിന്നു, PMS ലക്ഷണങ്ങൾ മെച്ചപ്പെട്ടു. ഹോർമോൺ നിലയിലും മാറ്റങ്ങൾ വന്നു—എന്റെ AMH ആദ്യം 0.419 ആയി മെച്ചപ്പെടുകയും FSH നില കുറയുകയും ചെയ്തു. ചികിത്സയുടെ ഇടയിൽ AMH പിന്നീട് 0.055 ആയി കുറഞ്ഞെങ്കിലും, വീണ്ടും അത് 0.082 ലേക്ക് മെച്ചപ്പെട്ടു. അതോടൊപ്പം FSH നില നിയന്ത്രണത്തിലായി തുടരുകയും ചെയ്തു.

ബീജത്തിന്റെ ചലനശേഷി (S***m motility) വർധിപ്പിക്കുന്നതിനായി എന്റെ ഭർത്താവും ചികിത്സ തേടിയിരുന്നു, ഇത് ഞങ്ങളുടെ യാത്രയിൽ കൂടുതൽ സഹായകമായി.

കൃത്യമായ ചികിത്സയും ക്ഷമയും കൈമുതലാക്കി, 2 വർഷത്തിന് ശേഷം ഒടുവിൽ ഞങ്ങൾക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ സാധിച്ചു.

ഇന്ന് 4 മാസം പ്രായമുള്ള ഞങ്ങളുടെ കുഞ്ഞിലൂടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ഗർഭകാലത്തും ദിലീപ് ഡോക്ടറുടെ മരുന്നുകൾ ഞാൻ തുടർന്നുകൊണ്ടിരുന്നു. ഫോണിലൂടെ സംശയങ്ങൾ തീർത്തുതരികയും റിപ്പോർട്ടുകൾ നോക്കി പേടിക്കേണ്ടതില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തത് ഞങ്ങൾക്ക് വലിയ സമാധാനം നൽകി.

ഈ യാത്രയിലുടനീളം ഡോ. ദിലീപ് കുമാർ നൽകിയ പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Headline: - Infertility with very low AMH (0.1), low AFC, and high FSH – our journey to natural conception through Homeopathy. വളരെ കുറഞ്ഞ AMH (0.1), കുറഞ്ഞ AFC,



Address

Thottappadi NH544 , Near Kerala Agricultural University , Thrissur
Thrissur
680651

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+919142624044

Alerts

Be the first to know and let us send you an email when "Carewell Homoeopathic Fertility Clinic is A ray of hope for infertility". posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to "Carewell Homoeopathic Fertility Clinic is A ray of hope for infertility".:

Shortcuts

Share