MAcare Irinjalakuda

Directions Website

MAcare Irinjalakuda Our objective is to create a world-class Indian brand in the field of healthcare. Located at Champion Tower, South Bazar Road (near St.

Providing All Medical Facilities under one Roof; Laboratory, TMT,Echo,TMT,,ECG, X-ray, PFT, Dental MAcare Diagnostics & Polyclinic Irinjalakuda, offering advanced and comprehensive healthcare services to the people of Irinjalakuda and surrounding areas. Raphel Church), it functions as a Geriatric Wellness Clinic & Diagnostics center, combining preventive, diagnostic, and treatment services under one roof.

03/10/2026

Teenage Skin-ന് നൽകാം ശരിയായ Care. ✨

Puberty സമയത്തെ hormonal changes മൂലം pimples, acne, pigmentation തുടങ്ങിയ skin changes ഉണ്ടാകാം.

ഒരു basic skincare routine ആയി
Gentle Cleanser • Moisturizer • Sunscreen
തുടങ്ങാം.

Acne വന്നാൽ squeeze ചെയ്യാതെ, ആവശ്യമായാൽ Dermatologist-ന്റെ സഹായം തേടാം.

Dr. Rizvin KR, MBBS, MD (DVL)
Teenage Skincare-നെ കുറിച്ച് സംസാരിക്കുന്നു.

ലളിതജീവിതവും ആരോഗ്യകരമായ ശീലങ്ങളും ജീവിതത്തിലൂടെ പഠിപ്പിച്ച ബാപ്പുവിന്റെ ഓർമ്മയ്ക്ക് മുന്നിൽ സ്നേഹാദരങ്ങൾ 🙏ഈ ഗാന്ധിജയന്ത...
02/10/2026

ലളിതജീവിതവും ആരോഗ്യകരമായ ശീലങ്ങളും ജീവിതത്തിലൂടെ പഠിപ്പിച്ച ബാപ്പുവിന്റെ ഓർമ്മയ്ക്ക് മുന്നിൽ സ്നേഹാദരങ്ങൾ 🙏

ഈ ഗാന്ധിജയന്തി ദിനത്തിൽ, നമ്മുടെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യത്തെ കരുതലോടെ കാക്കാം 💚

MAcare ഇരിഞ്ഞാലക്കുടയുടെ ഗാന്ധിജയന്തി ആശംസകൾ 🇮🇳

📍 MAcare Diagnostics & Polyclinic, Irinjalakuda | 📞 9037 93 3841

നമ്മുടെ ജീവിതത്തിന് വഴികാട്ടിയവർക്ക് ഇനി നമുക്ക് കരുതലിന്റെ കൈത്താങ്ങാകാം.. പ്രായമായവരുടെ ആരോഗ്യവും സന്തോഷവും ഉറപ്പാക്കാ...
01/10/2026

നമ്മുടെ ജീവിതത്തിന് വഴികാട്ടിയവർക്ക് ഇനി നമുക്ക് കരുതലിന്റെ കൈത്താങ്ങാകാം..
പ്രായമായവരുടെ ആരോഗ്യവും സന്തോഷവും ഉറപ്പാക്കാൻ MAcare Geriatric Wellness Clinic എന്നും കൂടെയുണ്ട്.
💙 Happy International Day of Older Persons 💙

📍 Geriatric Wellness Clinic, Champion Tower, South Bazar Road, Irinjalakuda
📞 9037 93 3841 | 9037 93 3840
🕐 24 Hours Service

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചിരിക്കുമ്പോഴും അറിയാതെ മൂത്രം പോകുന്നുണ്ടോ? ഇത് പ്രായത്തിന്റെ കാര്യമെന്ന് കരുതി അവഗണിക്ക...
30/09/2026

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചിരിക്കുമ്പോഴും അറിയാതെ മൂത്രം പോകുന്നുണ്ടോ?
ഇത് പ്രായത്തിന്റെ കാര്യമെന്ന് കരുതി അവഗണിക്കേണ്ട
ശരിയായ ചികിത്സയിലൂടെ നിയന്ത്രിക്കാനാകും.

വിദഗ്ധ യൂറോളജിസ്റ്റുകളെ കാണാൻ MAcare Urology Clinic-ൽ വരൂ.

👨‍⚕️ Dr. Joju Varghese Akkara – MBBS, MS (GS), DNB, MCh (Urology)
👨‍⚕️ Dr. Murali Krishna – MBBS, MS, MCh (Urology)
👨‍⚕️ Dr. Venu Chandran – MBBS, MS (General Surgery), MCh (Urology)

📍 MAcare Diagnostics & Polyclinic, Champion Tower, South Bazar Road, Irinjalakuda
📞 9037 93 3841 | 9037 93 3840
🕐 24 Hours Service, Everyday

പ്രായമായവർക്ക് പ്രത്യേക ശ്രദ്ധ, പ്രത്യേക ഡോക്ടർ! 👴👵പ്രായം കൂടുമ്പോൾ ആരോഗ്യപ്രശ്നങ്ങളും മാറും. അവയെ കൃത്യമായി മനസ്സിലാക്ക...
30/09/2026

പ്രായമായവർക്ക് പ്രത്യേക ശ്രദ്ധ, പ്രത്യേക ഡോക്ടർ! 👴👵

പ്രായം കൂടുമ്പോൾ ആരോഗ്യപ്രശ്നങ്ങളും മാറും. അവയെ കൃത്യമായി മനസ്സിലാക്കി പരിചരിക്കാൻ ഇനി MAcare Geriatric Clinic ഒപ്പമുണ്ട്.

✅ ആരോഗ്യപ്രശ്നങ്ങളുടെ സമഗ്ര വിലയിരുത്തൽ
✅ മരുന്നുകളുടെ അവലോകനം
✅ ഭക്ഷണവും ജീവിതശൈലിയും സംബന്ധിച്ച നിർദ്ദേശങ്ങൾ
✅ ചലനശേഷിയും ദൈനംദിന ജീവിതവും വിലയിരുത്തൽ
✅ ആവശ്യമായ വിദഗ്ധ ചികിത്സകളിലേക്കുള്ള നിർദ്ദേശം

👨‍⚕️ Dr. Siju Jose Koonan
MBBS, MD, DNB (General Medicine), CCIGC, PGDG (Geriatrics, CMC Vellore)

📍 Geriatric Wellness Clinic, Champion Tower, South Bazar Road, Irinjalakuda
📞 9037 93 3841 | 9037 93 3840
🕐 24 Hours Service

അവധി ദിവസങ്ങളിൽ ഒരു ഹെൽത്ത് ചെക്കപ്പ് ആയാലോ? തിരക്കിനിടയിൽ മാറ്റിവെച്ച ആരോഗ്യ പരിശോധന ഈ ഒക്ടോബർ അവധികളിൽ കുടുംബത്തോടൊപ്പ...
30/09/2026

അവധി ദിവസങ്ങളിൽ ഒരു ഹെൽത്ത് ചെക്കപ്പ് ആയാലോ?
തിരക്കിനിടയിൽ മാറ്റിവെച്ച ആരോഗ്യ പരിശോധന ഈ ഒക്ടോബർ അവധികളിൽ കുടുംബത്തോടൊപ്പം, ആശ്വാസത്തോടെ ചെയ്യാം.. 👨‍👩‍👧‍👦

₹7,000 വിലയുള്ള 60+ ടെസ്റ്റുകൾ അടങ്ങിയ ഹെൽത്ത് ചെക്കപ്പ്ന് ഇപ്പോൾ വെറും ₹3,999 മാത്രം 🩺

മറ്റു സേവനങ്ങൾ:
✅ ഡോക്ടർ കൺസൾട്ടേഷൻ
✅ ലാബ് സേവനങ്ങൾ
✅ ഫാർമസി
✅ ഒപ്റ്റിക്കൽസ്
✅ റേഡിയോളജി

📞 ഇന്ന് തന്നെ ബുക്ക് ചെയ്യൂ: 9037 93 3841 | 9037 93 3840
📍 MAcare - Irinjalakuda
🕐 24 മണിക്കൂറും സേവനം
🌐 www.macarepolyclinic.com

29/09/2026

പ്രസവം കഴിഞ്ഞിട്ട് മാസങ്ങളായോ?
പ്രസവരക്ഷ വൈകിപ്പോയെന്ന് കരുതേണ്ട. 🌿

നിങ്ങളുടെ ശരീരത്തിന് ഇപ്പോൾ ആവശ്യമായ പരിചരണത്തിലൂടെ ആരോഗ്യത്തിലേക്ക് ഒരു പുതിയ തുടക്കം.

MAcare ഇരിങ്ങാലക്കുടയിൽ,
മുല്ലശ്ശേരി വൈദ്യമന്ദിരത്തിന്റെ പാരമ്പര്യവും വൈദ്യപരിചയവും പിന്തുണയേകുന്ന Personalised Postnatal Care ഇപ്പോൾ ലഭ്യമാണ്. ❤️

ഇപ്പോൾ തന്നെ ബുക്ക് ചെയ്തോളൂ!

📞 90379 33841 | 90379 33840

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും കണ്മുന്നിൽ തന്നെയുണ്ടാകും, നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു എന്ന് മാത്രം. ഈ ലോക ഹൃദയ ദിന...
29/09/2026

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും കണ്മുന്നിൽ തന്നെയുണ്ടാകും, നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു എന്ന് മാത്രം.
ഈ ലോക ഹൃദയ ദിനത്തിൽ ഹൃദയത്തിന്റെ ഒരു താളവും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കാം ❤️

📞 പരിശോധനയ്ക്കായി ഇപ്പോൾ വിളിക്കൂ: 9037 93 3841
📍 MAcare, ഇരിഞ്ഞാലക്കുട

അവരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച കരുതൽ നൽകാൻ ഇരിഞ്ഞാലക്കുട മാകെയറിൽ പരിചയസമ്പന്നരായ ശിശുരോഗ വിദഗ്ധരുടെ സേവനം  തിങ്കൾ മ...
28/09/2026

അവരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച കരുതൽ നൽകാൻ ഇരിഞ്ഞാലക്കുട മാകെയറിൽ പരിചയസമ്പന്നരായ ശിശുരോഗ വിദഗ്ധരുടെ സേവനം തിങ്കൾ മുതൽ ശനി വരെ, രാവിലെയും ഉച്ചയ്ക്കും വൈകിട്ടും!

👩‍⚕️ Dr. Sana Abdul Azeez, MBBS, DNB (Pediatrics)
🕙 തിങ്കൾ – ശനി | 10:30 AM – 11:30 AM

👩‍⚕️ Dr. Sreelakshmi E S, MBBS, DNB (Pediatrics), MRCPCH (UK)
🕐 തിങ്കൾ – ശനി | 1:00 PM – 2:00 PM

👨‍⚕️ Dr. Akil Krishnan, MBBS, DCH
🕕 തിങ്കൾ – ശനി | 5:45 PM – 6:45 PM

📞 അപ്പോയിന്റ്മെന്റിനായി ഇപ്പോൾ തന്നെ വിളിക്കൂ: 9037 93 3841 | 9037 93 3840
📍 MAcare Diagnostics & Polyclinic, Champion Tower, South Bazar Road, Irinjalakuda
🌐 www.macarepolyclinic.com

#ശിശുരോഗവിഭാഗം

അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ പരിചയസമ്പന്നരായ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇനി MAcare ഇരിങ്ങാലക്കുടയിൽ ലഭ്യമാണ്.👨‍⚕️ Dr. Ar...
25/09/2026

അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ പരിചയസമ്പന്നരായ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇനി MAcare ഇരിങ്ങാലക്കുടയിൽ ലഭ്യമാണ്.

👨‍⚕️ Dr. Aravind J – Cardiology
M.B.B.S, MD (General Medicine), DM (Interventional Cardiology)

👩‍⚕️ Dr. Lekha K L – Obstetrics, Gynaecology & Reproductive Medicine
M.B.B.S, DGO, DNB, FMAS, MNAMS, Fellowship in Reproductive Medicine

👨‍⚕️ Dr. Manoj Maruthi Sanap – Plastic, Reconstructive, Microvascular & Cosmetic Surgery
M.B.B.S, DNB (General Surgery), MCh (Plastic & Reconstructive Surgery), MRCSEd

👩‍⚕️ Dr. Manju Kamal – Nephrology
M.B.B.S, MD, DM (Nephrology), DNB (Nephrology)

👨‍⚕️ Dr. Kartik Kulshrestha – Surgical Gastroenterology
M.B.B.S, M.S, DNB (General Surgery), DNB (Surgical Gastro), MNAMS, FMAS, FIAGES, FAIS, Fellowship in Liver Transplant and HPB Surgery

നിങ്ങളുടെ ആരോഗ്യത്തിന്, വിദഗ്ധ പരിചരണം ഇനി കൂടുതൽ അടുത്ത്.

📍 MAcare Diagnostics & Polyclinic, Geriatric Wellness Clinic, Champion Tower, South Bazar Road, Irinjalakuda
📞 Call to book :9037 93 3841 | 9037 93 3840 |⏰ 24 Hours Service
🌐 www.macarepolyclinic.com

Address

Champion Tower, South Bazar Road, Irinjalakuda
Thrissur
680121

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm

Alerts

Be the first to know and let us send you an email when MAcare Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share