4sense clinic

4sense clinic Comprehensive and excellent treatment of ear, nose and throat problems. Treatment and care for your skin hair and nail diseases.

22/08/2026

മുഖക്കുരു = “വൃത്തിയില്ലാത്ത ചർമ്മം” അല്ല! �

21/08/2026
https://whatsapp.com/channel/0029Va5UetOLo4hj3C7V5f2D👩‍🦲ആൻഡ്രോജനിറ്റിക് അലോപ്പേഷ്യ 👴ഇത് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപ...
09/06/2025

https://whatsapp.com/channel/0029Va5UetOLo4hj3C7V5f2D

👩‍🦲ആൻഡ്രോജനിറ്റിക് അലോപ്പേഷ്യ

👴ഇത് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന അസുഖമാണ്.
〽️പുരുഷന്മാർക്ക് നെറ്റി കയറുന്നതും സ്ത്രീകൾക്ക് നെറുകിന്റെ രണ്ട് സൈഡിലേയും മുടി നേർത്തതായി വരികയും ആണ് ആദ്യത്തിൽ സംഭവിക്കുക.

👩‍🦲ഇങ്ങനെയുള്ള മുടികൊഴിച്ചിൽ ആണ് സാധാരണയായി Baldness / കഷണ്ടി ആയി രൂപാന്തരപ്പെടുന്നത്.

🚿 ഈ രീതിയിലുള്ള മുടികൊഴിച്ചിൽ വെള്ളത്തിന്റെയോ എണ്ണയുടെയോ ഹെൽമറ്റിന്റെയോ നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂവിന്റെയോ പ്രശ്നം കാരണം അല്ല.

🩸ഹോർമോണിന്റെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങൾ കാരണമുള്ള മുടികൊഴിച്ചിലാണ്.

👨‍⚕ ചികിത്സയുണ്ടോ?

🧴നേരത്തെ ചികിത്സ ആരംഭിക്കുകയാണെങ്കിൽ പുറമേക്ക് പുരട്ടുന്ന മരുന്നുകൾ കൊണ്ട് തന്നെ ഒരു പരിധിവരെ അസുഖത്തിനെ പിടിച്ചുനിർത്താം.

💊ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകൾ ഇഞ്ചക്ഷൻ ചികിത്സകൾ ഒക്കെ ഇതിന് ഫലപ്രദമായ ചികിത്സകൾ ആണ്.

👨‍🔬വളരെ കൂടുതൽ ഭാഗത്ത് കഷണ്ടിയുള്ളവർക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടി വരും.

💃റീൽസ് കണ്ട് പലതരം മാജിക് എണ്ണകൾ ഉപയോഗിച്ചത് കൊണ്ടോ, മാറിമാറി ഷാംപൂ, ഹെയർ മാസ്ക് ഉപയോഗിച്ചതുകൊണ്ടോ തടഞ്ഞുനിർത്താൻ പറ്റുന്ന മുടികൊഴിച്ചിൽ അല്ല ഇത് എന്ന് മനസ്സിലാക്കുക.

Dr Jaleena E. K
+91 7301800400

https://whatsapp.com/channel/0029Va5UetOLo4hj3C7V5f2DVitiligo/ വെള്ളപ്പാണ്ട് - ഇത് ഒരു ശാപമല്ല 🤍 ദൈവിക ശിക്ഷയുമല്ല 🤍 പകർ...
07/06/2025

https://whatsapp.com/channel/0029Va5UetOLo4hj3C7V5f2D

Vitiligo/ വെള്ളപ്പാണ്ട് - ഇത് ഒരു ശാപമല്ല 🤍 ദൈവിക ശിക്ഷയുമല്ല 🤍 പകർച്ചവ്യാധിയുമല്ല 🤍 പാൽ ഉപയോഗികുന്നത് കൊണ്ടല്ല🤍

🖤ചർമ്മത്തിലെ പിഗ്മെന്റ് ഉൽപാദിപ്പിക്കുന്ന കോശങ്ങൾ (മെലനോസൈറ്റുകൾ) നശിക്കുമ്പോൾ ആണ് ഇത് സാധാരണയായി കണ്ടുവരുക.

👐സാധാരണ ആയി കൈകൾ, മുഖം, വായ, കണ്ണുകൾ, ജനനേന്ദ്രിയങ്ങൾ, സന്ധികൾ എന്നിവടങ്ങളിൽ ആണ് കണ്ടു തുടങ്ങുന്നത്.

☹️ചിലർക്ക് ശരീരത്തിന്റെ ഒരുപാട് ഭാഗങ്ങളിലേക്ക് ഇത് പടരുകയും ചെയ്യും.

🤔ഇത് രോഗപ്രതിരോധ പ്രതിരോധശേഷിയിൽ വരുന്ന മാറ്റങ്ങൾ കാരണമാണ്. ഓട്ടോ ഇമ്മ്യൂൺ എന്ന വിഭാഗത്തിൽ വരുന്ന അസുഖമാണ്. ഇത് ഒരു സ്കിൻ പിഗ്മെന്റ് പ്രശ്നം മാത്രമാണ്, ജീവൻ അപകടപ്പെടുത്തുന്ന രോഗമല്ല.

💊തേക്കുന്ന മരുന്നുകളും അകത്തേക്ക് കഴിക്കുന്ന മരുന്നുകളും, ലൈറ്റ്, ലേസർ, ഇഞ്ചക്ഷൻ ചികിത്സകളും സർജറിയും വെള്ളപ്പാണ്ട് എന്ന അസുഖത്തിന്റെ ചികിത്സയായി നൽകപ്പെടുന്നുണ്ട്.

👬👭ചികിത്സയേക്കാൾ കൂടുതൽ, വിറ്റിലിഗോ രോഗികൾക്ക് ആവശ്യം ചികിത്സക്കുള്ള പിന്തുണയും ഒറ്റപ്പെടുത്താതെ കൂടെ നിർത്തുന്ന ഒരു സമൂഹവും ആണ്.

Dr E. K Jaleena
+91 7301800400

Address

Valanchery
Tirur
676552

Opening Hours

Monday 3pm - 7pm
Tuesday 3pm - 7pm
Wednesday 3pm - 7pm
Thursday 3pm - 7pm
Friday 3pm - 7pm
Saturday 3pm - 7pm

Telephone

+917301800400

Website

Alerts

Be the first to know and let us send you an email when 4sense clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 4sense clinic:

Shortcuts

Share