30/09/2025
പട്ടർനടക്കാവ് അങ്ങാടിയിൽ എട്ടാമത് മെഡിക്കൽ സ്റ്റോർ തുടങ്ങുമ്പോൾ ഇഷ്ടക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു..
ഞാനൊരു കുഴിയിൽ ചാടരുത് എന്ന ആഗ്രഹം കൊണ്ടു..
ലാഭം ആഗ്രഹിച്ചിരുന്നില്ല..
ആവശ്യക്കാർക്ക് കുറഞ്ഞ ചിലവിൽ മരുന്നുകൾ എത്തിച്ചു കൊടുക്കണം എന്ന ഒരേ അഗ്രഹത്തിന്റെ പുറത്താണ് ഗ്രോസറി പണി,
അതും അങ്ങ് അലൈനിൽ
മാത്രം എടുത്ത ഞാൻ ഈ ഫീൽഡിലേക്ക് കാലെടുത്തുവെച്ചത്..
ഈ മൂന്ന് വർഷം കൊണ്ട് ഈ സ്ഥാപനത്തെ മുന്നിൽ എത്തിച്ചത് കൃത്യമായ സേവനം കൊണ്ട് ആണ്..
ഏതു മരുന്നും എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഉണ്ട്..
മൂന്നാം വാർഷികത്തിന്റെ ഭാഗമായി പ്രമുഖ മെഡിക്കൽ ഡിസ്ട്രിബൂഷൻ കമ്പനികൾ ഡിസ്‌കൗണ്ട് കൂട്ടി തന്നിട്ടുണ്ട്..
Oxocare Pattarnadakkav കസ്റ്റമേഴ്‌സിന്റെ ഇടയിലും വിതരണക്കാരുടെ ഇടയിലും അടയാളപ്പെടുത്തുന്ന ഒരു വാക്ക് ആയി മാറിയെങ്കിൽ..
അതിനു കടപ്പാട് എന്റെ എല്ലാ പ്രിയപ്പെട്ടവരോടും..ഉത്ഘാടനം ചെയ്ത Rosina TP Nargees Beegam Yoonus Kunjimon
Ad ചെയ്ത Raiha S Pallikkattil...
എല്ലാരോടും നന്ദി..