Al Afiyah

Al Afiyah Al Afiyah Medical Centre – Tirur
Your health, our priority.

We provide quality, affordable, and compassionate care with expert doctors and modern medical facilities.
📍 Located in Tirur | 🏥 Multispeciality Healthcare | 📞 +91 9544001010

സഹജീവി സ്നേഹത്തിന്റെ മാതൃകയായി .ni_ya ! 🌹 -ലെ ലാബ് ടെക്നീഷ്യൻ റാനിയയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!കഴിഞ്ഞ ദിവസം രാവിലെ ...
22/06/2026

സഹജീവി സ്നേഹത്തിന്റെ മാതൃകയായി .ni_ya ! 🌹
-ലെ ലാബ് ടെക്നീഷ്യൻ റാനിയയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടിക്ക് വരുന്നതിനിടയിൽ, സഹയാത്രികരിൽ ഒരാൾക്ക് ബസ്സിൽ വെച്ച് പെട്ടെന്ന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. എന്തുചെയ്യണമെന്നറിയാതെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും പകച്ചുനിന്ന ആ പരിഭ്രാന്തി നിറഞ്ഞ നിമിഷത്തിൽ, റാനിയ ഒട്ടും മടിക്കാതെ കൃത്യസമയത്ത് മുന്നോട്ടുവരികയും ആ വ്യക്തിക്ക് ആവശ്യമായ പരിചരണവും സഹായവും നൽകുകയും ചെയ്തു.
തന്റെ തൊഴിലിനോടും സഹജീവികളോടുമുള്ള റാനിയയുടെ ഈ കാരുണ്യവും സമയോചിതമായ ഇടപെടലും -ന് ഒന്നടങ്കം വലിയ അഭിമാനമാണ് നൽകുന്നത്.
റാനിയയുടെ ഈ നന്മ നിറഞ്ഞ മനസ്സിനും സേവനസന്നദ്ധതയ്ക്കും സ്ഥാപനത്തിന്റെ പേരിലുള്ള ആദരവും സ്നേഹവും അറിയിക്കുന്നു. ഭാവിയിലും ഈ മാതൃക തുടരാൻ റാനിയയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു! ✨




സഹജീവി സ്നേഹത്തിന്റെ മാതൃകയായി.ni_ya ! 🌹 -ലെ ലാബ് ടെക്നീഷ്യൻ റാനിയയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!കഴിഞ്ഞ ദിവസം രാവിലെ ഡ...
22/06/2026

സഹജീവി സ്നേഹത്തിന്റെ മാതൃകയായി.ni_ya ! 🌹
-ലെ ലാബ് ടെക്നീഷ്യൻ റാനിയയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടിക്ക് വരുന്നതിനിടയിൽ, സഹയാത്രികരിൽ ഒരാൾക്ക് ബസ്സിൽ വെച്ച് പെട്ടെന്ന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. എന്തുചെയ്യണമെന്നറിയാതെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും പകച്ചുനിന്ന ആ പരിഭ്രാന്തി നിറഞ്ഞ നിമിഷത്തിൽ, റാനിയ ഒട്ടും മടിക്കാതെ കൃത്യസമയത്ത് മുന്നോട്ടുവരികയും ആ വ്യക്തിക്ക് ആവശ്യമായ പരിചരണവും സഹായവും നൽകുകയും ചെയ്തു.
തന്റെ തൊഴിലിനോടും സഹജീവികളോടുമുള്ള റാനിയയുടെ ഈ കാരുണ്യവും സമയോചിതമായ ഇടപെടലും -ന് ഒന്നടങ്കം വലിയ അഭിമാനമാണ് നൽകുന്നത്.
റാനിയയുടെ ഈ നന്മ നിറഞ്ഞ മനസ്സിനും സേവനസന്നദ്ധതയ്ക്കും സ്ഥാപനത്തിന്റെ പേരിലുള്ള ആദരവും സ്നേഹവും അറിയിക്കുന്നു. ഭാവിയിലും ഈ മാതൃക തുടരാൻ റാനിയയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു! ✨

📍Al Afiyah ഹോസ്പിറ്റലിൽ ഓർത്തോ വിഭാഗത്തിൽ Dr. Mohammed Rahees C ചാർജ്എടുത്തിരിക്കുന്നു....  (MBBS, DNB ORTHO surgeon )🕓എ...
08/06/2026

📍Al Afiyah ഹോസ്പിറ്റലിൽ ഓർത്തോ വിഭാഗത്തിൽ
Dr. Mohammed Rahees C ചാർജ്എടുത്തിരിക്കുന്നു....
(MBBS, DNB ORTHO surgeon )

🕓എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.....

📍കൂടുതൽ അന്നേഷങ്ങൾക്കും ബുക്കിങ്ങിനും ആയി ബന്ധപെടുക 📞 0494 243 1010,9544001010

👉കൈകാലുകളിൽ കടച്ചിൽ, തരിപ്പ്, വേദന, മസിൽ വേദന,വാത സംബന്ധമായ അസുഖങ്ങൾ എന്നിവ മൂലം ബുദ്ധിമുട്ടുന്നവരാനാണോ നിങ്ങൾ????👉MES ഹ...
23/04/2026

👉കൈകാലുകളിൽ കടച്ചിൽ, തരിപ്പ്, വേദന, മസിൽ വേദന,വാത സംബന്ധമായ അസുഖങ്ങൾ എന്നിവ മൂലം ബുദ്ധിമുട്ടുന്നവരാനാണോ നിങ്ങൾ????

👉MES ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ സർജൻമാർ ഇനി മുതൽ Al Afiyah ഹോസ്പിറ്റലിലും.....

Dr. ASHRAF EBRAHIM (MBBS, MS (ORTHO )

🕒എല്ലാ തിങ്കളും വൈകുന്നേരം 3 മണി മുതൽ....

Dr. ASWINLAL KS (MBBS, MS(ORTHO )

🕔എല്ലാ വെള്ളിയും വൈകുന്നേരം 5 മണി മുതൽ.....

കൂടുതൽ ബുക്കിങ്ങിനും വിവരങ്ങൾക്കും ബന്ധപെടുക 📞 0494 2431010, 9544001010, 999 95 95 9900

Al Afiyah ഹോസ്പിറ്റലിൽ 24/04/2026(വെള്ളി ) സൗജന്യ ഓർത്തോ മെഗാ ക്യാമ്പ് നടക്കുന്നു....MES മെഡിക്കൽ കോളേജിലെ പ്രശസ്ത ഓർത്ത...
21/04/2026

Al Afiyah ഹോസ്പിറ്റലിൽ 24/04/2026(വെള്ളി ) സൗജന്യ ഓർത്തോ മെഗാ ക്യാമ്പ് നടക്കുന്നു....

MES മെഡിക്കൽ കോളേജിലെ പ്രശസ്ത ഓർത്തോ സർജൻ DR. ASWINLAL KS ന്റെ നേതൃത്വത്തിൽ നടത്തപെടുന്നു...

👉 ആദ്യം വിളിച്ചു ബുക്ക്‌ ചെയ്യുന്ന 30 പേർക്
👉X ray 50% Discount
👉Pharmacy 15% Discount
👉Lab 25% Discount

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുംആയി ബന്ധപെടുക....📞 9995 95 99 00, 0494 2431010

⭐ഓർത്തോ വിഭാഗം വിപുലീകരിച്ചിരിക്കുന്നു...👉സന്ധി വേദന, പേശി വേദന, കാൽമുട്ട് വേദന, തേയ്‌മാനം, മടമ്പ് വേദന, നടു വേദന, ഇടുപ്...
17/04/2026

⭐ഓർത്തോ വിഭാഗം വിപുലീകരിച്ചിരിക്കുന്നു...

👉സന്ധി വേദന, പേശി വേദന, കാൽമുട്ട് വേദന, തേയ്‌മാനം, മടമ്പ് വേദന, നടു വേദന, ഇടുപ്പ് വേദന, എന്നിവക്കുള്ള ചികിത്സ
👉എല്ല് തേയ്‌മാനം, അസ്ഥി ബാലകഷയം, എല്ലിനുള്ള വളവ്, എന്നിവക്കുള്ള ചികിത്സ
👉വാത സംബന്ധമായ അസുഖങ്ങൾ
👉കൈകലുകളുടെ തരിപ്പ്, വേദന, കടച്ചിൽ
👉സ്പോർട്സ് സംബന്ധമായ പരിക്കുകൾക്കുള്ള ചികിത്സ
👉ജോയിന്റ് ഡിസ്‌ലൊക്കേഷൻ,തോൾ സന്ധി തെന്നൽ,ഡിസ്ക് തേയ്‌മാനം, ഡിസ്ക് സംബന്ധമായ മറ്റു ചികിത്സകൾ.....

⭐Dr. ASHRAF EBRAHIM (MBBS, MS (ORTHO )
(Consultant :Trauma and Arthoplasty,MES medical college )

👉എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 3 മണി മുതൽ....

⭐Dr.ASWINLAL KS(MBBS, MS (ORTHO )
(Assistant professor dept of Orthopedics, MES medical college )

👉എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5 മണി മുതൽ....

കൂടുതൽ ബുക്കിങ്ങിനും അന്നേഷണങ്ങൾക്കും ബന്ധപെടുക.....

📞 0494 2431010, 9995 959900, 9544001010

"ഏവർകും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ "Happy Vishu..... ❤️
14/04/2026

"ഏവർകും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ "

Happy Vishu..... ❤️

വേദനയില്ലാതെ സുന്നത് കർമ്മം ഇനി Al Afiyah ഹോസ്പിറ്റലിലും....👉 ആധുനിക രീതിയിൽ തരിപ്പിച്ച് കെട്ടില്ലാതെ സുന്നത് കർമ്മം ചെയ...
13/04/2026

വേദനയില്ലാതെ സുന്നത് കർമ്മം ഇനി Al Afiyah ഹോസ്പിറ്റലിലും....

👉 ആധുനിക രീതിയിൽ തരിപ്പിച്ച് കെട്ടില്ലാതെ സുന്നത് കർമ്മം ചെയ്ത് കൊടുക്കുന്നു.. പിന്നീട് വരേടതില്ല
👉വേദന, ബ്ലീഡിങ്, ഡ്രസ്സിങ്, ഇല്ലാതെ ചെയ്ത് കൊടുക്കുന്നു
👉പരിജയ സമ്പന്നമായ ഡോക്ടറുടെ സേവനം

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക... 📞 9995 95 99 00, 9544001010

ഓർത്തോ വിഭാഗം വിപുലീകരിച്ചിരിക്കുന്നു...👇Dr.ASHRAF EBRAHIM. MBBS MS(ORTHO)(MES Hospital Perinthalmanna )👉 എല്ലാ തിങ്കളാഴ...
08/04/2026

ഓർത്തോ വിഭാഗം വിപുലീകരിച്ചിരിക്കുന്നു...👇

Dr.ASHRAF EBRAHIM. MBBS MS(ORTHO)
(MES Hospital Perinthalmanna )

👉 എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 3 മണി മുതൽ...

Dr.ASWINLAL KS(MBBS,MS ORTHO)
(MES Hospital Perinthalmanna )

👉 എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5 മണി മുതൽ...

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുംആയി ബന്ധപെടുക...

📞 0494 2431010, 9544001010, 9995959900

AL-AFIYAH മെഡിക്കൽ സെന്ററിൽ എല്ലാ ദിവസവും ഫിസിയോതെറാപ്പിയുടെ സേവനം ലഭ്യമാണ്....👉 അഡ്‌മിറ്റോഡ് കൂടെയുള്ള ഫിസിയോതെറാപ്പി ച...
27/02/2026

AL-AFIYAH മെഡിക്കൽ സെന്ററിൽ എല്ലാ ദിവസവും ഫിസിയോതെറാപ്പിയുടെ സേവനം ലഭ്യമാണ്....

👉 അഡ്‌മിറ്റോഡ് കൂടെയുള്ള ഫിസിയോതെറാപ്പി ചികിത്സ.

👉കിടപ്പ് രോഗികൾക് വീട്ടിൽ എത്തി ഫിസിയോതെറാപ്പി ചെയ്ത് കൊടുക്കുന്നു.

👉ലേഡീസ് സ്റ്റാഫിന്റെ സേവനം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപെടുക....

📞 79 94 68 86 60, 95 44 00 10 10

Address

Mangattiri Road, North BP Angadi , Malappuram
Tirur
676102

Website

Alerts

Be the first to know and let us send you an email when Al Afiyah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share